0%

Chapter Title : പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 249

അല്ല ഞാൻ പൊറകെ കൂടിയത്... എന്റെ തുളസി മോളെ...

വിട് ചെക്കാ.... ടാ മോനെ വിട് plz....

അവളുടെ ഭാവം കണ്ടു അവൻ പിടിവിട്ടു....

എന്നാ പോകാം തുളസി കുട്ടി...

പോടാ..... അവൾ നീട്ടി വിളിച്ചു... എന്നിട്ട് മുൻപോട്ടു നടന്നു..

അതു നോക്കി നിന്നു കൃഷ്ണ എന്നിട്ട് നടന്നു വീട്ടിലേക്കു.....

അവിടെ ചെന്ന ഉടനെ ആതിര തുളസിയെ മാറ്റിനിർത്തി..

എന്തായിരുന്നു മോളെ.. കുറച്ചു നേരം ആയാല്ലോ പോയിട്ട്... അവൻ എന്തിയെ.. ഒരു കള്ളത്തരം ഉണ്ടല്ലോ മോളെ..

നീ ഒന്നു പോയെ ആതിരെ അവൻ ഒരു തരത്തി അടുക്കുന്നില്ല..

ഹും.. ഞാൻ അതു പറഞ്ഞില്ലെ... ചെക്കൻ സ്ട്രോങ്ങ്‌ ആണ്... വിട്ടുകളയണ്ടടി... എന്തു കൊണ്ടും നല്ലത് ആണ് മോളെ.. അതു പറഞ്ഞു ഒരു കള്ള ചിരി ചിരിച്ചു ആതിര..

അയ്യടാ അവളുടെ ഒരു കിണി..

ഒന്ന് പോയെടി ശവമേ..

എന്താവുമോ എന്തോ..

അന്ന് അവിടെ എല്ലാരും കൂടെ അവിടെ ഒത്തു കുടി ആഹാരം ഒക്കെ കഴിച്ചു.....

എന്തായാലും ഈ പ്രാവിശ്യം അവനെ എൻട്രൻസ് എഴുതിക്കണം. അവന്റെ കൊച്ചിലെ തൊട്ടു ഉള്ള ആഗ്രഹം ആണ് ഡോക്ടർ ആകണം എന്ന് ഉള്ളത്. മാധവൻ പറഞ്ഞു..

അതു തന്നെ.. കല്യാണി ടീച്ചറും അതു പിന്താങ്ങി...

നമുക്ക് നോക്കാം ടീച്ചറെ ഏല്ലാം ശെരിയാകും അതിനുള്ള കപ്പാസിറ്റി ഒക്കെ അവനു ഉണ്ട് പിന്നെ നമ്മൾ എല്ലാരും കൂടെ ശ്രെമിച്ചാൽ ഒക്കെ ആകും... തുളസി പറയുന്നത് എല്ലാരും ശ്രെദ്ധിച്ചു..

ആ മോളെ അടുത്ത മാസം ഡേറ്റ് അനൗൺസ് ചെയ്യും... കോച്ചിംഗ് പോണോടാ കണ്ണാ..

ഹേയ് അതൊന്നും വേണ്ട ഞാൻ പഠിച്ചോളാം.. പിന്നെ തുളസി ടീച്ചർ ഉണ്ടല്ലോ... അവൻ തുളസിയെ നോക്കി പറഞ്ഞു..

ആതിര അതു കേട്ട് ചിരിച്ചു..

അതു കണ്ടു തുളസി അവളുടെ കയ്യിൽ പിച്ചി..

ആ... അടങ്ങി ഇരി പെണ്ണെ

അങ്ങനെ എല്ലാരും കാര്യങ്ങൾ ഒക്കെ പറഞ്ഞു അന്നത്തെ ദിവസം സന്തോഷത്തോടെ പിരിഞ്ഞു...

പിന്നെ എൻട്രൻസിനുള്ള പ്രിപ്രേഷൻ ആയിരുന്നു അവൻ അതിനു വേണ്ടി നന്നായി ഹാർഡ് വർക്ക്‌ ചെയ്തു എന്തിനും കൂട്ടായി തുളസിയും ഉണ്ടായിരുന്നു..

ടാ അടുത്ത വീക്ക്‌

💬 Comments

View all comments