Chapter Title : പ്രണയമന്താരം 12 [പ്രണയത്തിന്റെ രാജകുമാരൻ]
അവളുടെ കയ്യി അവന്റ പിൻ കഴുത്തിൽ ചിത്രം വരച്ചു.
ഒരിക്കലും വിട്ടു പിരിയില്ല എന്ന് രീതിയിൽ ഉള്ള അതരപാനം...
വിരലുകളിൽ ഊന്നി പൊങ്ങി അവനു കൂടുതൽ സൗകാര്യം ഒരുക്കിയ തുളസി...
പ്രേമം അതിന്റെ പരകൊടിയിൽ എത്തിയപ്പോൾ ശരിരം വീണ്ടും ചൂട് പിടിച്ചു...
അവസാനം ശ്വാസം കിട്ടാതെ രണ്ടും അടർന്നു മാറി കിതച്ചു....
അവൻ അവൾ കാണ്കെ രണ്ടു ചുണ്ടും നവോടിച്ചു അവളുടെ തുപ്പൽ തൂത്തു എടുത്തു...
എന്റെ ചുണ്ട് അവിടെ ഉണ്ടോ... ഞാൻ വിചാരിച്ചു ഏല്ലാം ഊരി വരും എന്ന്... തുളസി ചുണ്ട് തുടച്ചു ചോദിച്ചു
ആ അതൊക്കെ അവിടെ ഉണ്ട്.... ബാ ഇങ്ങു വന്നെ ചോദിക്കട്ടെ... ബാ
വേണ്ട മതി... ചോദിച്ചിടത്തോളം.. അവൾ ഒഴിഞ്ഞു മാറി..
ഹാ ബാ ടീച്ചറെ.. അതിനു അല്ല..
ഉറപ്പ് ആണല്ലോ....
ഹാ... ബാ എന്റെ വാവേ..
അവൾ അവന്റെ അടുത്ത് ചെന്ന്..
ഇരു കവിളും കോരി എടുത്തു അവൻ ആ കണ്ണുകളിൽ നോക്കി പറഞ്ഞു...
I Love U........വാവേ ♥️♥️♥️
Love U To...കണ്ണാ..... ♥️♥️♥️
💬 Comments
View all comments