പ്രണയമന്താരം 15 [പ്രണയത്തിന്റെ രാജകുമാരൻ]
📝 Ongoing
👁 63.6K views ❤ 412 likes 💬 11 comments
പ്രണയമന്താരം 15 Pranayamantharam Part 15 | Author : Pranayathinte Rajakumaran | Previous Part
കൃഷ്ണയെ തള്ളി വെളിയിൽ ആക്കി അവൻ പോകുന്നത് നോക്കി നിന്നശേഷം തുളസി കതകു അടച്ചു. നാണം കൊണ്ട് അവളുടെ മുഖം ചാമ്പക്ക പോലെ ചുവന്നു തുടുത്തു...
അയ്യേ എന്തൊക്കെ ആണ് അവൻ എന്നേ ചെയ്തെ.. അതിനൊക്കെ നിന്നും കൊടുത്തു.... അയ്യേ.....
അവൾ അതും സ്വയം പറഞ്ഞു ഫ്രഷാവാൻ ബാത്‌റൂമിൽ കേറി....
തിരികെ ഇറങ്ങി ഫോണിൽ നോക്കി... ആതിരയുടെ മിസ്സ്ഡ് കാൾ ഉണ്ട്..
അവളെ തിരിച്ചു വിളിച്ചു... രണ്ടു ബെൽ കഴിഞ്ഞു അപ്പുറത്തു നിന്നും ഹലോ കേട്ടു....
എവിടെയായിരുന്നടി എത്ര നേരം കൊണ്ട് വിളിക്കുക ആണ്... ആതിര ചെറിയ ദേഷ്യത്തിൽ തിരക്കി..
അതിനു മോൾ എന്തിനാ ഇങ്ങനെ ചൂട് ആകുന്നെ... ഞാൻ കുളിക്കുകയായിരുന്നു ബുദുസ്സേ.... ഒന്ന് കൊഞ്ചി കൊണ്ട് തുളസി മറുപടി നൽകി....
എന്താ ഒരു കൊഞ്ചൽ ഒക്കെ.... കുറച്ചു ദിവസമായി ഞാൻ ശ്രദിക്കുന്നു.. ആകെ ഒരു മാറ്റം... എന്താ ഒരു കള്ളത്തരം....
നിനക്ക് എന്ത് തോന്നുന്നു....
എന്ത് തോന്നാൻ ചെക്കൻ നിന്നെ വളച്ചു ഓടിച്ചു കുപ്പിയിലാക്കി അതു തന്നെ കാര്യം.... ഒരു കാളിയായി എന്നാൽ കാര്യമായി ആതിര പറഞ്ഞു....
അയ്യോ....
നിനക്ക് എങ്ങനെ മനസിലായി.... ചുമ്മാ തള്ളിയത് അല്ലെ...
ഒരു തള്ളും അല്ല.....
അയ്യേ....
ഡാ നിന്നോടു ഞാൻ പറയാൻ ഇരിക്കുകയായിരുന്നു...
ഓ... ഒന്ന് പോയെടി... ഇപ്പോൾ നമ്മളെ ഒക്കെ വേണ്ട.. പുതിയ ആളുകൾ ഒക്കെ ആയല്ലോ...
എന്ത
💬 Comments
View all comments