0%

Chapter Title : പ്രണയമന്താരം 18 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 141

ചേട്ടനെ ചീത്തയാക്കും ഉറപ്പാ.....

അയ്യടാ ഇങ്ങു വാ... ചേട്ടൻ.

പിന്നെ എന്തിനാ വിളിച്ചേ..

അതോ...

ആ.. പോരട്ടെ..

അതു മുല്ലപ്പു വേണം.. മേടിച്ചു തരുമോ....

അവൾ ഒരു കൊഞ്ചലോടെ ചോദിച്ചു

അത്യാവശ്യം ആണോ.

ആ.. എനിക്കും അച്ചുനും വേണം. പ്ലീസ്‌.

വാങ്ങി തന്നാൽ എന്തു തരും..

ഒരു കുത്തുതരും...... പോയി വാങ്ങു കണ്ണാ...

ആ ഒക്കെ ഒക്കെ. ഞാൻ പോയി നോക്കട്ടെ...

ഒരു ചിരിയോടെ അവൻ അവിടുന്ന് പോയി.

💬 Comments

View all comments