← Back to പ്രണയമന്താരം 18 [പ്രണയത്തിന്റെ രാജകുമാരൻ]

Comments

പ്രണയമന്താരം 18 [പ്രണയത്തിന്റെ രാജകുമാരൻ] · approved reader discussion

Tom • 17-04-2022 10:23

Bro kadha super annu ithinnte adutha part apoyaa

Hari • 16-04-2022 17:21

Bro any update on next part

Animon Raj • 05-04-2022 11:37

ബ്രോ, എന്നത്തേയും പോലെ കഥ സൂപ്പർ ആണു പക്ഷെ പേജ് കുറവായതുകൊണ്ട് കഥ ആസ്വദിച്ചു വരുമ്പെഴത്തേക്കുനും തീരും. Continue with your good work. ?✌️

Animon Raj • 05-04-2022 11:36

ബ്രോ, എന്നത്തേയും പോലെ കഥ സൂപ്പർ ആണു പക്ഷെ പേജ് കുറവായതുകൊണ്ട് കഥ ആസ്വദിച്ചു വരുമ്പെഴത്തേക്കുനും തീരും. അടുത്ത പാർട്ട്‌ തോറ്റു പേജിസ് കൂട്ടാൻ നോക്ക്, ഇവിടെ ഞങ്ങൾ എല്ലാ വായനക്കാരുടെയും ഒരേ ഒരു പരാതിയും ഇതു മാത്രം ആണു, ഒക്കെ. Continue with your good work. ?✌️

Jinn • 05-04-2022 10:03

എടൊ തനിക്ക് അടിപൊളിയായി കഥ എഴുതാൻ അറിയാൻ ബട്ട്‌ താൻ എന്തിനാടോ ഇങ്ങനെ പേജ് കുറച് ഇടുന്നെ, ഒന്ന് പേജ് കൂട്ടിക്കൂടെ, പ്ലീസ്?

×‿×രാവണൻ✭ • 04-04-2022 19:01

❤️❤️

VP • 04-04-2022 13:48

18 part um onnichu vayichu . Nice story aaha bro
Page kooty ezhuthanne ❤️

Jamshi • 04-04-2022 13:00

സീരിയലുകൾ പോലേ കഥ പേജുകൾ കുറച്ചുകൊണ്ട് വലിച്ചു നീട്ടി ബോറാക്കി കൊണ്ടു പോകുന്നു....ഒരു അഞ്ചോ ആറോ പാർട്ടിൽ ഒതുങ്ങേണ്ട കഥ 4,5പേജ് വെച്ച് 18ൽ എത്തിച്ചു... ഇങ്ങനെയൊന്നും ചടപ്പിക്കരുതേ

Raju Anathi • 04-04-2022 11:39

എന്തിനാ ചേട്ടാ ആർക്കോ വേണ്ടി ഇങ്ങിനെയൊന്ന്..പിന്നെ ഏതിനും ഒരു ജന്മദൗത്യം ഉണ്ടാകും..ചീത്തയുണ്ടെങ്കിലേ നല്ലതിന് വിലയുണ്ടാകൂ…

മീശ • 03-04-2022 22:38

ബ്രോ പേജ് കൂട്ടി എഴുതാമോ

MaX • 03-04-2022 22:14

Bro pages kurachu kooti adutha part tharanne

Aron • 03-04-2022 22:02

Bro , പേജ് കുറവാണ് . ഫീൽ വരുമ്പോ തന്നെ പോക്കും . ഒന്നാമത്തെ കഥ slow ആയിട്ട് ആണ്
അപ്പോ പേജ് കുരവുമ്പോ ശോകം ആക്കും . അടുത്ത part page കൂട്ടാൻ ശ്രമിക്കണം .....

Sk • 03-04-2022 19:52

ഫീൽ

Stranger • 03-04-2022 19:37

ഉഫ് ഫീൽ ??

Jamshi • 04-04-2022 13:01

എന്ത് ഫീൽ

Kl10 shalu • 03-04-2022 19:10

Page kootti ezhuth bro