← Back to പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]

Comments

പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ] · approved reader discussion

×‿×രാവണൻ✭ • 2022-04-28 22:18

❤️❤️❤️

Jinn • 2022-04-22 16:14

Pls nirthalle. Continue

Chunk?♥️ • 2022-04-22 14:41

നന്നായിട്ടുണ്ട്,ഇനിയും തുടരുക, എല്ലാ സപ്പോർട്ടും ഉണ്ടാവും. പേജ് കൂട്ടി എഴുതാമോ??

rocky • 2022-04-21 18:57

Poli bro story kidillan Kurachu erivu kettayirunnu

Tom • 2022-04-21 18:22

ബ്രോ കഥ നിർത്തരുത് ഒരു രാക്ഷയും ഇല്ല അടിപൊളി

KTM vasu • 2022-04-21 14:03

കഥ തുടരൂ ?. ഒരു chapter 2 എങ്കിലും സ്റ്റാർട്ട്‌ ചെയ്യ് plz

Naizi • 2022-04-21 13:23

❤️❤️❤️❤️❤️

Bless • 2022-04-21 11:57

വളരെ നന്നായിരുന്നു ട്ടോ

ആരുഷ് • 2022-04-21 11:17

നമിച്ച് മുത്തെ.. അമ്മാതിരി ഫീൽ.. പറയാൻ വാക്കുകൾ ഇല്ല.. ?❤️❤️❤️

Jon snow • 2022-04-21 10:51

@പ്രണയത്തിന്റെ രാജകുമാരൻ ഇനിയെങ്കിലും ഒരു റിപ്ലൈ താ കഥ അവസാനിച്ചോ ഇല്ലയോ എന്നറിയാനാ. പേജ് കൂട്ടി എഴുതിയിരുന്നെങ്കിൽ കൂടുതൽ പേർ ഈ കഥ ശ്രദ്ധിക്കുമായിരുന്നു

Jerry • 2022-04-21 09:55

അവസാനിപ്പിക്കുവാണോ?

Dilan Devassy • 2022-04-21 09:52

പറയാൻ വാക്കുകൾ കിട്ടുന്നില്ല മച്ചാനെ♥️♥️♥️ Just awesome ??? നിർത്തലെ ഇനി വേണം കഥ തുടരാൻ??? ഒരുപാട് expect ചെയ്യുന്നു

Hari • 2022-04-21 10:42

Bro polii story ithu end annel kozhapam illa nalaa happy end but don't make it your writing end write more bro you has the fire in you

Praveen Alex p m • 2022-04-21 09:41

?????❤️❤️❤️

Nikhil • 2022-04-21 08:49

Adipowliiii

Sajin • 2022-04-21 19:07

??????❤️❤️❤️?

ഭീഷമർ • 2022-04-21 02:47

ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Purushu ? • 2022-04-21 02:25

? ending ahno? Kidu aayind ?

Rm • 2022-04-21 01:06

ഇത് കഴിഞ്ഞോ

MaX • 2022-04-21 00:35

നിർത്തിയതാണോ ആകെ കൺഫ്യൂഷൻ ആയല്ലോ... ഒരുപാട് expect ചെയ്ത കഥയാണ് bro അത് ഇങ്ങനെയൊന്നും നിർത്തിപോവല്ലേ....

Vishnu • 2022-04-21 00:12

സ്റ്റോറി.. തീർന്നോ

Nightgamer • 2022-04-21 00:17

അവസാനിപ്പിച്ചോ കുറച്ചു കൂടെ എഴുതിക്കൂടെ അത്രക് ഗംഭീരം ആണ്

Mridul • 2022-04-20 22:50

❤️❤️

Prajith • 2022-04-20 22:30

Ente mone adipoli kurechum koodi undayirunnel poliyayirunnu