Chapter Title : പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]
തെളിഞ്ഞു ഒന്നും നോക്കില്ല എടുത്തു ചാടി പൊക്കി എടുത്തു..
എല്ലാം ഒക്കെ ആയപ്പോൾ ആണ് തുളസി തന്റെ ശരിരത്തിലേക്ക് നോക്കിയത് ദാവണിയുടെ ഷാൾ എങ്ങോ പോയി.... വെള്ളം നനഞ്ഞതിനാൽ ബ്ലാവുസ് മാറോഡ് ഒട്ടി നിക്കുന്നു... എല്ലാം എടുത്തു പിടിച്ചു നിക്കുന്നു മാറിടം പകുതിയും വെളിയിൽ ആണ്.. കറുത്ത മോഡേൺ ബ്രാ സ്ഥാനം മാറി കിടക്കുന്നു... വയർ പൂർണമായും കാണാം... പൊക്കിൾ കുഴിയിൽ വെള്ളം തളം കെട്ടി കിടക്കുന്നു... അത്രക്കു ഉണ്ട് ആഴം അതിനു.. പാവാട മുട്ട് വരെ കേറി കിടക്കുന്നു...
അവക്ക് എന്തോ തോന്നി എണീക്കാൻ വയ്യ...
കൃഷ്ണ അവളുടെ നോട്ടം കണ്ടു. തന്റെ നഗ്നത ഒരു അന്യ പുരുഷന്റെ മുൻപിൽ ദൃശ്യമായതിന്റെ ബുദ്ദിമുട്ട് ആണ് എന്ന് മനസിലായ കൃഷ്ണ തന്റെ കാവി കൈയിലി ഊരി അവളെ പുതപ്പിച്ചു അവൻ ബോക്സ്‌ർ ആയിരുന്നു അടിയിൽ ഇട്ടിരുന്നതു അതു തുടവരെ ഉണ്ട്. പാവാട പിടിച്ചു താഴത്തി...
അവൾ അതു കണ്ട് അദിശയിച്ചു തന്റെ മനസ് വായിച്ച പോലെ.. പെണ്ണിനെ ബഹുമാനിക്കുന്ന ആണ് അവളുടെ കണ്ണു നിറഞ്ഞു...... കണ്ണിൽ ആരാധന... അവൾ അടുത്ത അറിഞ്ഞ ആണുങ്ങൾ ഇങ്ങനെ ആയിരുന്നില്ല
അവൾ വിറക്കാൻ തുടങ്ങി..
ഇതു കണ്ടു കൃഷ്ണ അവളുടെ കാലും കയ്യും മാറി, മാറി ഉരച്ചു ചുടു വരുത്തി.. അവൾക്കു ഒരു ആശ്വാസം തോന്നി....
എണീക്കാൻ പറ്റുമോ
തുളസി എണീക്കാൻ നോക്കി.. കഴിയുന്നില്ല.. കാലിൽ തമാര വള്ളി ചുറ്റി മുറിവുകൾ ഉണ്ട്....
ഞാൻ എടുത്തു പൊക്കിക്കൊട്ടെ..
അവൾ.. ഒന്നും മിണ്ടിയില്ല അവനെ നോക്കാൻ ഉള്ള ശക്തി ഇല്ലായിരുന്നു...
മൗനo സമ്മതം എന്ന പോലെ കൃഷ്ണ തുളസിയെ രണ്ടു കൈകൊണ്ടുo കോരി എടുത്തു മാറോടു ചേർത്തു...
തുളസി അവന്റെ മുഖത്തേക്കു നോക്കി.. അവളെ ഒന്ന് നോക്കുന്നു പോലും ഇല്ല നടക്കുക ആണ്.. വാരിയെല്ലിന്റെ സൈഡിൽകുടെയും, കാൽമുട്ടിനു താഴെകുടെയും ആണ് അവളെ കോരി എടുത്തിരിക്കുന്നെ..കൈ ഒരു പിടുത്തത്തിനു അവൾ അവന്റെ ഷോൾഡറിൽ പിടിച്ചു..
അവളെയും എടുത്ത് ഗസ്റ്റ് ഹൌസിന്റെ ഉമ്മറത്തു കേറി അമ്മേ എന്ന് ഉറക്കെ വിളിച്ചു.......
അമ്മ ഉറക്കത്തിൽ ആവും മരുന്ന് കൊടുത്തിട്ടാ
💬 Comments
View all comments