Chapter Title : പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]
മറച്ചു വെക്കുക ഒന്നും വേണ്ട. പ്രേത്യേകിച്ചു സെക്സ്. ഞാൻ എന്തു വിചാരിക്കും, ഇതു എനിക്കു ഇങ്ങനെ അറിയാം, എനിക്കു വല്ല മുൻപരിചയം ഉണ്ടോ എന്ന് അവൻ വിചാരിക്കുമൊ, അങ്ങനെ ഉള്ള ഒരു വിചാരവും വേണ്ടാട്ടോ. എന്തു ഉണ്ടേലും നമുക്ക് പരസ്പരം ഷെയർ ചെയ്യന്നേ അതിനു നാണം ഒന്നും വിചാരിക്കണ്ടാട്ടോ. ഞാൻ ചെയുന്നത് എന്തെങ്കിലും ഇഷ്ടമല്ല എങ്കിൽ അതു തുറന്നു പറയാട്ടോ. ഒന്നിനും ഞാൻ ഫോർസ്സ് ചെയ്യില്ലാട്ടോ.
അവന്റെ തുറന്നു പറച്ചിൽ അവൾക്കു സന്തോഷമാണ് ഉണ്ടാക്കിയതു. മുൻപുണ്ടായതിനേക്കാൾ ആരാധന അല്ലെ ഇഷ്ടം അവൾക്കു കുടി. തന്റെ ഫീലിംഗ്സ്സ് മനസിലാക്കുന്ന ഒരാളെ ആണല്ലോ കിട്ടിയതു എന്നത് ഇതു ഒരു പെണ്ണിന്റെയും ആഗ്രഹമാണ്.
അവൾ അവനെ കെട്ടിപിടിച്ചു.... എന്റെ കണ്ണൻ ഇത്രയോക്കെ വളന്നോ.... അവൾ അവന്റെ കവിളിൽ ചുംബിച്ചു.
യു നോ.... ആമം ഫൈനൽ ഇയർ മെഡിക്കൽ സ്റ്റുഡന്റ്...... ഇത്തിരി പക്വത ഒക്കെ ഉണ്ടെന്നു കുട്ടിക്കോ....
അവൾ ചിരിച്ചു..
പിന്നെ... ടീച്ചർ ടയെർടു ആണോ...
എന്താടാ....
നമുക്ക് ഒരു നൈറ്റ് റൈയിടിങ്ങിനു പോയല്ലോ.... ഐസ് ക്രീം കഴിക്കാം....
സന്തോഷം കൊണ്ടു അവളുടെ മുഖം തുടുത്തു... പിന്നെ മങ്ങി..
എന്തുപറ്റി......
അമ്മയും. അച്ഛൻനും... അവർ വഴക്കു പറയുമോ...
ഹേയ് അവർ ഉറങ്ങിക്കാണും... ടീച്ചർ വരുന്നോ നമുക്ക് പോയല്ലോ..
പുകാം....
ഗുഡ് ഗേൾ....
സ്റ്റെയർ ഇറങ്ങി മുൻപിലെ വാതിലിൽ എത്തിയപ്പോൾ തുളസി കൃഷ്ണയുടെ കയ്യിൽ പിടിച്ചു...
അവൻ അവളെ നോക്കി... പിരികമുയർത്തി...
എനിക്കു പേടിയാകുന്നു..
ഓ ഒന്ന് അടങ്ങിയിരിയടി.....
വാതിൽ തുറന്നു വെളിയിൽ ഇറങ്ങി ബുള്ളറ്റിന്റെ ചാവി ഓണാക്കി തെള്ളി.
എന്തു പറ്റി വണ്ടി
💬 Comments
View all comments