← Back to പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]

Comments

പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ] · approved reader discussion

രാവണൻ • 28-03-2022 20:34

❤️???

Amal • 26-03-2022 22:56

3 page vayichapol ? poyi.

Amal • 26-03-2022 22:55

3 page vayichapol ? poyi

Akshay • 09-12-2021 21:16

അടിപൊളി ബ്രോ ♥️
Keep going ?

പ്രണയത്തിന്റെ രാജകുമാരൻ • 09-12-2021 22:03

താങ്ക്സ് ♥️♥️♥️

Achillies • 09-12-2021 18:48

Prince of love...❤❤❤

  കഥ വായിച്ചു...❤❤❤
അടിപൊളി പ്ലോട്ട് ആണ്...ഒത്തിരി നല്ല നിമിഷങ്ങൾ വർക് ഔട്ട് ചെയ്യാനും ചെയ്തിട്ടും ഉണ്ട്...
ബട്ട് ചിലയിടങ്ങളിൽ എന്തോ മിസ്സിംഗ്...
ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാൻസിഷൻ ഒന്ന് ശ്രെദ്ധിച്ചാൽ ശെരിയാകും എന്ന് തോന്നും....
പിന്നെ അവർ തമ്മിലുള്ള റിലേഷൻ പതിയെ ഡെവലപ്പ് ആവുന്നതായിരിക്കും വായിക്കാൻ സുഖം നൽകുക...
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...❤❤❤

സ്നേഹപൂർവ്വം...❤❤❤

പ്രണയത്തിന്റെ രാജകുമാരൻ • 09-12-2021 20:08

ശ്രെദ്ധിക്കാം....

അഭിപ്രായം പറഞ്ഞതിൽ സന്തോഷം...

♥️♥️♥️

Nikhil • 09-12-2021 05:04

Powliii

പ്രണയത്തിന്റെ രാജകുമാരൻ • 09-12-2021 16:15

♥️♥️♥️

Mridul • 09-12-2021 00:47

❤️❤️

പ്രണയത്തിന്റെ രാജകുമാരൻ • 09-12-2021 16:14

♥️♥️

Hope • 08-12-2021 21:49

നല്ല എഴുത്ത്......... നല്ല ത്രെഡ്.........

ഇത്തിരി പേജ് കൂട്ടി എഴുതാൻ ശ്രമിക്കു ബ്രോ ❤

പ്രണയത്തിന്റെ രാജകുമാരൻ • 09-12-2021 16:14

താങ്ക്സ്...

♥️♥️♥️

praveen • 08-12-2021 18:17

Bro,
    nanaittundu.
pine kalayaniyum, krishnayum adukkunnadhu kurachu speed koodiyo ennu oru samsayam.

പ്രണയത്തിന്റെ രാജകുമാരൻ • 08-12-2021 20:38

എല്ലാം ശെരി ആക്കാം...

?♥️

മല്ലു റീഡർ • 08-12-2021 12:57

കൊള്ളാം ബ്രോ നല്ല കഥ അതിൽ ഉപരി നല്ലൊരു ത്രെഡ് ഉണ്ട് തന്റെ കയ്യിൽ..തുടക്കൽ മുതലേ തന്നെ വായിച്ചിരുന്നു ഇന്നാണ് ആദ്യമായി കമെന്റ് ഇടുന്നത്..??

കുറ്റമായി പറയുകയാണ് എന്ന് ധരിക്കരുത് എന്റെ ചില അഭിപ്രായങ്ങൾ മാത്രം .ചില ഭാഗങ്ങളിൽ സ്പീഡ് കൂടുന്നത് പോലെ തോന്നുന്നു..ഒരാൾക് മറ്റൊരു ആളോട് ഉണ്ടാകുന്ന ആ ഫീലിംഗ് അതു സ്ലോ ബിൾഡ്‌പ് ആണ് നല്ലത് എന്നാണ് എനിക് തോന്നിട്ടുള്ളത്.?

തന്റെ അനുഭവം കൊണ്ട് കുറെ കാലം പുരുഷ വിരോധിയെപോലെ നടന്ന തുളസിക് തന്റെ ജീവൻ രക്ഷിച്ച കൃഷ്ണയോട് പെട്ടന്ന് ഇങ്ങനെ ഒരു ഫീലിംഗ് ഉണ്ടാകുന്നതിലും നല്ലത് .ഈ ഒരു കാരണം കൊണ്ട് അവനോട് കൂടുതൽ അടുത്ത് പിന്നീട് അത് പ്രണയത്തിലേക് എത്തുന്നതായിരുന്നു നല്ലത് എന്ന് തോന്നി.അത് പോലെ തന്നെ കൃഷ്ണയുടെ കാര്യവും..

എനിവേ നല്ല തുടക്കം നല്ല കഥ ബാക്കി വായിക്കാൻ കാത്തിരിക്കുന്നു. ??

Nb; ഈ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം ആണ് ബ്രോയുടെ രചന സ്വാതന്ദ്രിയതെ ഞാൻ കൈ കടത്താൻ ശ്രമിക്കുന്നതല്ല..???

പ്രണയത്തിന്റെ രാജകുമാരൻ • 08-12-2021 15:05

ആ നല്ല അഭിപ്രായം....

അവിടെ കെയറിങ് ഒരു മെയിൻ കടകം ആണ്... അവൾക്കു ആരിൽ നിന്നും ഇതുപോലെ ഒരു കയറിങ് കിട്ടീട്ടില്ല 

ഇനിയും ഉണ്ട് കഥ പയ്യെ റെഡിയാകും..

ഫസ്റ്റ് ടൈം ആണ് എഴുതുന്നത് അതിന്റെ ഒരു കുഴപ്പം ഉണ്ട്

Abijith • 08-12-2021 12:41

Kalyaniyum thualisiyum evidelum angotum ingottum mariyo athupole thoni. Enthaayalum kadha polichu adipoli aayittund ❤️❤️ adutha bagam pettanu tharane ?

പ്രണയത്തിന്റെ രാജകുമാരൻ • 08-12-2021 15:20

അടുത്ത പ്രാവശ്യം ശ്രെദ്ധിക്കാം...

♥️♥️

Aaron • 08-12-2021 11:56

Super❤️!

പ്രണയത്തിന്റെ രാജകുമാരൻ • 08-12-2021 15:19

♥️

Kannan • 08-12-2021 11:06

Uff oru raksha ella..
Super story..
Continue..
Full support..
Waiting for next part ❤️

Dark • 08-12-2021 10:39

?????

പ്രണയത്തിന്റെ രാജകുമാരൻ • 08-12-2021 15:19

♥️♥️♥️

Anas • 08-12-2021 09:19

കൊള്ളാട്ടോ nice ആയിട്ടുണ്ട് pinne പേരുകൾ തമ്മിൽ anghottum inghottum മാറിപോയോ എന്നൊരു doubt page കുറച്ചൂടെ കൂട്ടായിരുന്നു വായിക്കുന്നതും പെട്ടന്ന് തീരുന്ന പോലെ അടുത്തതിൽ പരിഹരിക്കും എന്നു വിശ്വസിക്കുന്നു✌️✌️

പ്രണയത്തിന്റെ രാജകുമാരൻ • 08-12-2021 09:25

പേര് മാറിയോ അയ്യോ.. ഇവിടെ....

പേജ് കുട്ടാൻ ഞാൻ ശ്രെമിക്കാം ഒറ്റ ഇരിപ്പിനു എഴുതുന്നത് ആണ്....

Rickey Raj • 08-12-2021 09:17

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പ്രണയത്തിന്റെ രാജകുമാരൻ • 08-12-2021 09:25

♥️♥️♥️♥️

,....... • 08-12-2021 09:15

Ith kambikatha site annu allathe asianet serial alla