0%

Chapter Title : പ്രണയമന്താരം 6 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 158

കണ്ടിട്ട് കുറെ ആയിരുന്നു..

ആ നിങ്ങൾ വന്നോ..

ആ ഇപ്പോൾ വന്നതേ ഉള്ളു അച്ഛാ. തുളസി ടീച്ചർ ഒന്ന് പറഞ്ഞു പോലും ഇല്ലാട്ടോ എങ്ങോട്ടാ വരുന്നത് എന്ന്..

അപ്പോളേക്കും എല്ലാരും കൃഷ്ണയുടെ അടുത്ത് വന്നു വിശേങ്ങൾ തിരക്കി. ചിലർ മടിച്ചു മാറി നിന്ന്.. അപ്പോളും കൃഷ്ണയുടെ വലതു കൈ തുളസിയുടെ കയ്യിൽ പിടിച്ചിരുന്നു.....

അവരുടെ കുടുംബത്തിലെ ഒരു കാർന്നോരു കൃഷ്ണയുടെ അടുത്ത് വന്നു വിശേഷങ്ങൾ തിരക്കി..

ആ നിന്റെ വയ്യാഴിക ഒക്കെ മാറിയോ... അല്ല ഇതാ ഈ കുട്ടി കല്യാണി മുൻപ് കണ്ടില്ലല്ലോ.

ആ ചോദ്യം അവന്റെ കൂടെ നിന്നവരെ ഒക്കെ വിഷമത്തിലാക്കി. അവൻ അച്ഛനെയും, അമ്മയെയും നോക്കി. പിന്നെ കൂടെ നിന്ന തുളസിയെ നോക്കി എന്നിട്ട് ചിരിച്ചു..

ആ ഇവിടെ വരണേ വരെ ഉണ്ടായിരുന്നു അങ്കിൾ ദേ ആടിറ്റോറിയത്തിൽ കേറി ac യിൽ നിന്നപ്പോൾ കുറച്ചു കുറവ് ഉണ്ട്...... ഈ കുട്ടിയെ വരുന്ന വഴിയിൽ റോഡിൽ നിന്ന്  ഇവിടുന്നു കിട്ടിയത് ആണ്..

അതു കേട്ടു അവിടെ നിന്നവർ ഒക്കെ ചിരിച്ചു... അമ്മാവൻ പയ്യെ അവിടുന്ന് വലിഞ്ഞു...

ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ ആരോ വിളിച്ചു...

കല്യാണി അവനെ കെട്ടിപിടിച്ചു.. നെറ്റിയിൽ ഒരു ഉമ്മ നൽകി. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ആ പാവത്തിന്റെ.

പിന്നെ അവിടെ നിന്ന് എല്ലാരോടും സംസാരിച്ചു തുളസിയെ എല്ലാർക്കും പരിചയപ്പെടുത്തി. ഫുഡ്‌ കഴിച്ചു അവിടുന്ന് ഇറങ്ങാൻ നോക്കി. അച്ഛനും, അമ്മയും അവിടെ നിക്കുക ആണ് അന്നു.  കൃഷ്ണയെ നിക്കാൻ അവർ ഒത്തിരി നിർബന്ധിച്ചു അവന്റെ കേസിൻസ് ഒക്കെ. പക്ഷെ അവൻ നിന്നില്ല.

തിരിച്ചു ഇറങ്ങാൻ നേരം കല്യാണി തുളസിയെ കെട്ടിപിടിച്ചു. നെറ്റിയിൽ ഉമ്മ വെച്ചു... ആ കണ്ണുകൾ നിറഞ്ഞു..

സന്തോഷം ആയി എന്റെ കുട്ടിയെ ഇങ്ങനെ കണ്ടിട്ട് കുറച്ചു ആയി. മോളോട് ഇങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.

അയ്യോ എന്താ ഇതു ടീച്ചറെ.. ഇങ്ങനെ ഒന്നും പറയല്ലേ..

മോള് പേടിച്ചു അല്ലെ രാവിലെ...

തുളസി ഒന്നു നോക്കി കല്യാണി ടീച്ചറെ..

കണ്ണൻ പറഞ്ഞു രാവിലെ നടന്നത് ഒക്കെ..

അവൾ ചിരിച്ചു...

എന്നാ നിങ്ങൾ

💬 Comments

View all comments