Chapter Title : പ്രണയമന്താരം 7 [പ്രണയത്തിന്റെ രാജകുമാരൻ]
ആകുല്ലോ...
ഇവിടെ അമ്മ ഉണ്ടല്ലോ പിന്നെ എന്താ....
ടീച്ചർടെ കുട്ടു ആണോ അമ്മ...
അതു കേട്ടു ഒരു കൗതുകത്തോടെ നോക്കി കൃഷ്ണയെ തുളസി... എന്നിട്ട് ചിരിച്ചു...
എന്താണ് മോനെ....
ഞാൻ ശെരിക്കും മിസ് ചെയ്യും ടീച്ചറെ... അതു പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു...
അയ്യേ എന്തു പറ്റി.... കണ്ണ് നിറഞ്ഞല്ലോ..
ഹേയ് എന്തോ പോലെ...
തുളസിക്കു അവന്റെ തന്നോട് ഉള്ള കെയർ കാണുമ്പോൾ അതിശയം ആണ്.. അവനു തന്നോട് ഒരു അടുപ്പം ഉണ്ട് എന്നു അവൾക്കു മനസിലായി.. ആ വിഷയം മാറ്റാൻ വേണ്ടി ശ്രെമിച്ചു തുളസി
അതൊക്കെ പോട്ടെ... ക്സാമിന് പ്രിപ്രെഷൻ തുടങ്ങണം.. എക്സാം ടൈം പബ്ലിഷ് ചെയ്തു ഞാൻ വൈകുന്നേരം ടെക്സ്റ്റ് ഒക്കെ കൊണ്ടു വരാം....... നീ വന്നെ ടൈം ആയി.... ഞാൻ വൈകുന്നേരം വരുമ്പോൾ നിനക്ക് വല്ലോം വേണോ...
ഹേയ് എനിക്ക് ഒന്നും വേണ്ട പെട്ടന്ന് വന്നാൽ മതി...
എന്നാൽ ബാ... ഞാൻ പോകുകയാണ്
ഹും... പിന്നെ വിഷ് യൂ അൾ ദാ വെരി ബെസ്റ്റ് തുളസി ടീച്ചർ......
Ooo.... താങ്ക്സ് ടാ കണ്ണാ.....
അതെ ടുണിൽ പറഞ്ഞു തുളസി...
അവിടുന്ന് കല്യാണി ടീച്ചറെടെ കൂടെ പുതിയ സ്കൂളിലേക്ക് യാത്ര തിരിച്ചു തുളസി...
അവിടെ ചെന്നപ്പോൾ ആതിര അവരെ വെയ്റ്റ് ചെയ്തു നിപ്പുണ്ടായിരുന്നു..
ഹായ്...... ആതിരയെ കൈ പൊക്കി കാണിച്ചു തുളസി...
തുളസിയെ ഒന്ന് നോക്കിയ ശേഷം ആതിര കൈ പൊക്കി കാണിച്ചു....
വണ്ടി സ്റ്റാൻഡിൽ വെച്ചു കല്യാണി ടീച്ചറുടെ കൂടെ ആതിരയുടെ അടുത്ത് ചെന്നു തുളസി..
ആ ഇനി ആതിര ഉണ്ടല്ലോ.. എനിക്ക് ഫസ്റ്റ് പിരിടു ക്ലാസ്സ് ഉണ്ട് ഞാൻ പോട്ടെ മോളെ... അതോ ഞാൻ വരണോ പ്രിൻസിപ്പളിനെ കാണാൻ..
ഹേയ് വേണ്ട ടീച്ചറെ.. ഞങ്ങൾ പൊക്കോളാം ആതിര പറഞ്ഞു...
കല്യാണി ടീച്ചറോഡ് യാത്ര പറഞ്ഞു പ്രിൻസിപ്പളിനെ കണ്ടു ജോയിൻ ചെയ്തു സ്റ്റാഫ് റൂമിൽ പോയി എല്ലാരേയും പരിചയപെട്ടു കല്യാണി...
മോള് ഒന്ന് നിന്നെ.... ആതിരയുടെ സൗണ്ട് കേട്ടു തുളസി നിന്നു...
എന്താടി എന്തു പറ്റി...
അല്ല മൊത്തത്തിൽ ഒരു മാറ്റം..
എന്ത് മാറ്റം...
💬 Comments
View all comments