Chapter Title : പ്രണയമന്താരം 11 [പ്രണയത്തിന്റെ രാജകുമാരൻ]
കൃഷ്ണ വിളിച്ചു അടുത്ത് ഇരുത്തി..
ഇങ്ങനെ ഉണ്ട് ഈ സ്‌ഥലം കൊള്ളാമോ..
എന്തു ചോദ്യം ആട. ഇവിടെ ആർക്കാ ഇഷ്ട പെടാത്തതു.. എന്തു രസം ആണ് എന്താ കാറ്റു...
ഞാൻ ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ...
എന്താടാ കണ്ണാ എന്തു പറ്റി ഒരു ഫോര്മാലിറ്റി ഒക്കെ
ഞാൻ ഈ മടിയിൽ ഒന്ന് കിടന്നോട്ടെ plz..
തുളസി അതുകേട്ടു ഒന്ന് ചിരിച്ചു പിന്നെ നേരെ ഇരുന്നു അവനെ മടിയിലേക്ക് കിടത്തി.. ആ നെറ്റിയിൽ തടവി..
അവൻ അവളുടെ കണ്ണ് കളിലേക്കു നോക്കി കിടന്നു.. ഒരു ചെറു ചിരിയോടെ
എത്ര ഉണ്ട് റാങ്ക്.. അതു നീ വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ... ആകെ വിഷമമം ആയി നീ വിളിച്ചു പറഞ്ഞപ്പോൾ, അടുത്ത പ്രാവിശ്യം എന്തായാലും നമുക്ക് സെറ്റ് ആക്കാം. എന്നാലും എനിക്ക് ഒരു പ്രദീക്ഷ ഉണ്ടായിരുന്നു.. ആ പോട്ടെ സാരമില്ല.
ഞാൻ കണ്ടു കണ്ണ് കലങ്ങി കിടക്കണേ.. കൃഷ്ണ പറഞ്ഞു തുളസിയുടെ കയ്യിൽ ഒരു ഉമ്മ നൽകി....
എനിക്ക് എന്ട്രന്സ് കിട്ടി..... റാങ്ക് 399.... അവൻ അവളുടെ കയ്യിൽ നീട്ടി ഒരു ഉമ്മ കുടി നൽകി.....
കേട്ടത് വിശ്വസിക്കാൻ ആവാതെ തുളസി ഞെട്ടി നിന്നു... അവനെ തന്നെ നോക്കി ഇരുന്നു പോയി.. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി....
അതു കണ്ടു കൃഷ്ണ ചാടി എണിറ്റു... അയ്യേ എന്റെ തുളസി കരയുക ആണോ മോശം.. മോശം..
എന്റെ തുളസി എന്ന് കേട്ടപ്പോൾ അവൾ അവനെ ഒന്ന് നോക്കി ആ അവസ്ഥയിലും.... എന്തോ അവൾക്കു ഒരു സുരക്ഷിതത്വം പോലെ ആ വിളിയിൽ..
തുളസി കൃഷ്ണയെ കെട്ടി
💬 Comments
View all comments