Chapter Title : പ്രണയമന്താരം 15 [പ്രണയത്തിന്റെ രാജകുമാരൻ]
എന്തിനാ മോള് കരയുന്നത്.
അറിയില്ല അമ്മേ.....
എന്താ മോളെ എന്ത് പറ്റി.
അവളെ പിടിച്ചു നേരെ ഇരുത്താൻ ശ്രെമിച്ചതും കൂടുതൽ ശക്തിയോടെ കൃഷ്ണയെ വരിഞ്ഞു മുറുക്കി. ആകെ ഉള്ള അശ്രയം പോലെ,
അവൾ ഉറക്കെ നിലവിളിച്ചു കരഞ്ഞു.
കണ്ണാ എന്റെ അമ്മ പോയി.... എന്നും പറഞ്ഞു..
ഇതു കേട്ടു കല്യാണി ടീച്ചറും, കൃഷ്ണയും ഞെട്ടി.
കല്യാണി ചാടി എണിറ്റു റൂമിനു വെളിയിലേക്ക് ഓടി........... .
അവൾ
💬 Comments
View all comments