0%

Chapter Title : പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 722

കരഞ്ഞു.. പിന്നയും മുങ്ങി വായിൽ വെള്ളം കേറി.. പിന്നെയും പൊങ്ങി കരയാൻ ശ്രെമിച്ചു അമ്മേ ആദ്യ വട്ടത്തേ പോലെ ശബ്ദം ഉയർന്നില്ല.....  പിന്നെയും താന്ന് പോയി വെള്ളം കുടിച്ചു ഇനി രെക്ഷ ഇല്ല എന്നു അവൾക്കു മനസിലായി..ഒന്നുടെ പൊങ്ങി ആഴങ്ങളിലേക്ക് അവൾ പോയി കണ്ണു അടയുന്നതിനു മുൻപ് എന്തോ ഒന്ന് വെള്ളത്തിലേക്ക് താഴുന്നതും തന്നെ മുകളിലേക്ക് വലിച്ചു പൊക്കുന്നതുമായി തോന്നി... ഒരു മിന്നായം പോലെ ഒരു രൂപം അവൾ കണ്ടു.... അപ്പോളേക്കും കണ്ണു പൂർണ്ണമായും അടഞ്ഞിരുന്നു.....

♥️♥️♥️

കണ്ണു തുറക്കുമ്പോൾ ആരോ ശക്തം ആയി വയറിൽ അമക്കുന്നു.. വെള്ളം വായിലുടെ പോകുന്നുണ്ട് കുറച്ചു കഴിഞ്ഞപ്പോൾ മുക്ക് പൊത്തിപിടിച്ചു വായിലേക്ക് ശക്തമായി ഉതുന്നു നെഞ്ഞിൽ അമർത്തുന്നു....... ശക്തമായ ഒരു ചുമയോടെ ഞാൻ ശ്വാസം വലിച്ചു...... ബോധം വന്നു എന്റെ അടുത്ത് പേടിയോടെ ഒരു ചെറുപ്പക്കാരൻ... വല്ലാതെ ആദിയോടെ നോക്കുന്നു..... കണ്ണിൽ സ്നേഹം ആണ് പേടിയും ഉണ്ട്.......

പേടിക്കേണ്ടാട്ടോ ok ആണ് ഞാൻ കൃഷ്ണ.... കല്യാണി ടീച്ചറുടെ മോൻ...

ആ പേര് കേട്ടപ്പോൾ തുളസിയുടെ മിഴികൾ വിടർന്നു... ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നു.........

മന്താരചോട്ടിൽ നിക്കുക ആയിരുന്നു കൃഷ്ണ.. വെള്ളത്തിലേക്ക് എന്തോ വീഴുന്ന സൗണ്ട് കേട്ടാണ് കുളത്തിലേക്ക് ശ്രെദ്ദപോയത്.. പിന്നെ അമ്മേ എന്നുള്ള വിളിയും... ഓടി ചെന്ന് നോക്കുമ്പോൾ വെള്ളത്തിൽ ആരോ മുങ്ങി താഴുന്നു....

അവന്റെ അനുജത്തിയുടെ മുഖം മുന്നിൽ തെളിഞ്ഞു ഒന്നും നോക്കില്ല എടുത്തു ചാടി പൊക്കി എടുത്തു..

എല്ലാം ഒക്കെ ആയപ്പോൾ ആണ് തുളസി തന്റെ ശരിരത്തിലേക്ക് നോക്കിയത് ദാവണിയുടെ ഷാൾ എങ്ങോ പോയി.... വെള്ളം

💬 Comments

View all comments