Chapter Title : പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]
നിവർത്തി അവനെ വിളിച്ചു..
ഒരു ചിരിയോടെ അവളുടെ ശങ്കുകടഞ്ഞ കഴുത്തിൽ മുഖം അമർത്തി അവൻ.. അവന്റെ ചുണ്ടുകൾ മായാജാലം തീർത്തു അവിടെ. നാക്കുകൊണ്ട് അവളുടെ തൊണ്ടകുഴിയുടെ ആഴമളന്നു അവൻ. അവളുടെ കൈകൾ ബെഡ്ഷീറ്റ് അമർന്നു.. പിന്കഴുത്തിൽ അവന്റെ ചുണ്ടുകൾ ഒഴുകിനടന്നു തുളസി വാ തുറന്നു ശ്വാസം വലിച്ചു... വിറച്ചു പോയിരുന്നു അവൾ.
ക.. ക... ണ്ണ...
ചെവിവായിലാക്കി നുണഞ്ഞു അവൻ... നുലു പൊട്ടിയ പട്ടം പോലെ അവൾ കുറുകി.. അവന്റെ കൈകൾ അവളുടെ ശരിരത്തിൽ ഓടിനടന്നു... താൻ ഇതുവരെ അറിയാത്ത ഇതോ ഒരവസ്ഥയിൽ ആയിരുന്നു തുളസി.
ബെനിയനുയർത്തി ആ മിനുസമുള്ള വയറിൽ തലോടി അവൻ. വിറച്ചു പോയി അവൾ... ആ കൈകൾ തെന്നി നീങ്ങി അവളുടെ പൊക്കിൾ കുഴിക്കു ചുറ്റും വട്ടം കറക്കി, ആ കുഴിയിൽ നടുവിരൽ കടന്നതും നടുവ് പൊക്കി വളഞ്ഞു നിന്നു അവൾ. ഈ സമയം അത്രയും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി കിന്നാരം പറഞ്ഞു.
അവളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി ആ ചുണ്ടുകൾ താഴെക്കിറങ്ങി മൂക്കും, ചുണ്ടും, താടിയും കടന്നു കഴുത്തിൽ വിശ്രമിച്ചു. കൈകൾ മുകളിലേക്കിഴഞ്ഞു ആ മാറിന്റെ അളവെടുത്തു.
തുളസിയുടെ കൈകൾ അവന്റെ പുറത്തും, മുടികളിലും കൊരുത്തു വലിച്ചു.
അവൻ അവളുടെ മുഖത്തു നോക്കി, എന്നിട്ട് താഴെക്കിറങ്ങി വയറിൽ മുത്തം നൽകി.
ഹും...... വല്ലാത്ത ഒരു ശിൽക്കാരമുണർന്നു അവളുടെ വായിൽ നിന്നു.
ചുണ്ടു കൊണ്ടും, നാവുകൊണ്ടും ഉഴുതുമാറിച്ചു അവൻ അവളുടെ വയർ.
നാവിനാൽ ആ പൊക്കിൾക്കുഴിയിൽ ഇളക്കിയപ്പോൾ തുളസി ഞെട്ടി പോയി....
ഹും... ഹാ........ ഒരു പിടച്ചിൽ ആയിരുന്നു അവൾ.
💬 Comments
View all comments