Chapter Title : പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ]
ആ സമയം തുളസി അവന്റെ തലയിൽ തലോടി...
കുറച്ചു നേരത്തെ കിതപ്പിനു ശേഷം അവൻ അവളുടെ കതോരം ചുണ്ടുകൾ ചേർത്തു ഒരു കിന്നാരം പോലെ തന്റെ പ്രണയം പറഞ്ഞു...
I love u.... തുളസികുട്ടി.....
അവൾ അവനെ കെട്ടിപിടിച്ചു കിടന്നു.... തന്റെ പ്രാണന്റെ പാതിയായി അവന്റെ ചൂട് പറ്റി....
💬 Comments
View all comments