0%

Chapter Title : പ്രണയമന്താരം 5 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 484

അവരുടെ സ്വത്ത്‌ വരെ എഴുതി വെച്ചേക്കുന്നത്. അയാള് ആ അമ്മയെ നോക്കുക പോലും ഇല്ല, പാവം ഇടക്ക് എന്നേ വിളിക്കും ആ അമ്മ ആർക്കു ആകെ ഉള്ള ഒരു സമാധാനം ആണ് ഞാൻ...

ഇത്രയും പറഞ്ഞു പൊട്ടികരഞ്ഞു അവൾ... കൃഷ്ണ അവളുടെ അരികിൽ ചെന്നു കൈ പിടിച്ചു.. അവനെ നോക്കി ആ നെഞ്ചിലേക്ക് വീണു കരഞ്ഞു അവൾ.... അത്രയും നാൾ ഉള്ള വിഷമം മൊത്തം കരഞ്ഞു തീർത്തു അവൾ. അവളുടെ പുറത്ത് തഴുകി അവൻ....

കുറച്ച് കഴിഞ്ഞു തുളസി മാറി ഇരുന്നു....

Ok അല്ലെ എന്റെ ടീച്ചർ.......

ഒരു ചിരി ആയിരുന്നു മറുപടി...

അവൾ അവനെ നോക്കി ഷർട്ട്‌ ഏല്ലാം അഴുക്കു ആയിരുന്നു...

കൃഷ്ണ ഈ ഷർട്ട്‌ ഫുൾ അഴുക്കു ആണ് നീ വന്നെ...... ഞാൻ പറഞ്ഞില്ല നമുക്ക് ഒരിടം വരെ പോണം എന്ന് നീ വന്നെ ചെക്കാ....

അവൾ അവന്റെ കൈ പിടിച്ചു വലിച്ചു എണിപ്പിച്ചു. കാറിന്റെ എടുത്ത് വന്നു വണ്ടിയിൽ കേറി അടുത്ത ഉള്ള ഒരു വലിയ ഷോപ്പിൽ കേറി....

അവിടെ നിന്ന സെയിൽസ് ഗേളിനോട്‌ പാർട്ടി വെയർ ഷർട്ട്‌ സെക്ഷൻ തിരക്കി.... അവിടുന്ന് അവനെ വിളിച്ചു പോയി ഷർട്ട്‌ തിരയാൻ തുടങ്ങി...

എന്റെ പൊന്നു ടീച്ചറെ ഇതു ഇവിടെ പോകാൻ ആണ് ഈ പാർട്ടി വെയർ ഒക്കെ....

നീ ഒന്ന് അടങ്ങു ചെക്കാ......

പിന്നെ അവനു പറ്റിയ ഒരു ഷർട്ടും, പാന്റും, ഷുവും വാങ്ങി ബിൽ പേ ചെയ്തു ഇറങ്ങി... അടുത്ത ഉള്ള ഹോട്ടലിൽ കേറി...

എന്താണ് നിനക്ക് വേണ്ടേ കഴിക്കാൻ..

ടീച്ചർ

💬 Comments

View all comments