0%

Chapter Title : പ്രണയമന്താരം 8 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 338

പോയി...

തുളസി ടീച്ചറെ കുയ്യ്......... അവൻ തുളസിയുടെ റൂമിന്റെ വാതിൽ തുറന്നു....

വാതിൽ തുറക്കുന്നത് കണ്ടു തുളസി അയ്യോ എന്ന് വിളിച്ചു.... അവൾ പാവാടയും ഒരു കറുത്ത ബ്രായും മാത്രമേ ധരിച്ചിട്ടുള്ളു...സ്കൂളിൽ നിന്നു വന്നിട്ട് ഡ്രസ്സ്‌ മാറുക ആയിരുന്നു.

ഉടയാത്ത ബ്രായിൽ ഒതുങ്ങാതെ തെറിച്ചു നിക്കുന്ന ആ മാറിടങ്ങൾ, അവളുടെ തോളിൽ വള്ളിപടർപ്പുപോൽ ഒട്ടികിക്കുന്ന കറുത്ത ബ്രാ വള്ളികൾ. നഗ്നമായ വയറിൽ കുഴിയോട് കുടി പൊക്കിൾ..... ഈ കാഴ്ച കണ്ടു അയ്യേ എന്ന് പറഞ്ഞു കൃഷ്ണ..... സോറി സോറി അവൻ കതകു അടച്ചു......

ആ ഞെട്ടലിൽ നിന്നും ഉണർന്ന തുളസി ഒന്ന് കണ്ണ് മിഴിച്ചു... ശേ അവൻ ഏല്ലാം കണ്ടല്ലോ ദേവി ഇനി ഇങ്ങനെ അവനെ ഫേസ് ചെയ്യും...

റൂമിൽ നിന്നു വെളിയിൽ വന്ന കൃഷ്ണ ഒരു അന്താളിപിൽ ആയിരുന്നു . തുളസിയുടെ അമ്മ എന്തക്കയോ ചോദിച്ചു അവൻ അതൊന്നും കേട്ടില്ല.. അവൻ അവന്റ വീട്ടിലേക്ക് പോയി...... ടീച്ചർ എന്തു വിചാരിക്കും എന്ന ഒരു പേടിയും അവനെ അലട്ടിയിരുന്നു......

ഡ്രസ്സ്‌ മാറി വെളിയിൽ വന്ന തുളസി അവിടെ ഒക്കെ കൃഷ്ണയെ തിരക്കി.. അവളുടെ അമ്മ ആ സമയം അങ്ങോട്ട് വന്നു....

എന്തു പറ്റി മോളെ.. കൃഷ്ണ ഓടി പോണ കണ്ടു ഞാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.. ആകെ വിഷമിച്ചു ആണ് പോയത്.... എന്തു പറ്റി വഴക്കു ആയോ നിങ്ങൾ തമ്മിൽ... എന്തിനടി ആ കുട്ടിയെ വിഷമിപ്പിച്ചതു കഷ്ടായി..

ഹേയ്... വഴക്കു ഒന്നും ഇല്ല അമ്മ... ഞാൻ ഡ്രസ്സ്‌ മാറുക ആയിരുന്നു.. എന്തെകിലും ആവിശ്യം കാണും അതാണ് അവൻ

💬 Comments

View all comments