Comments
Bro sathyam parayalo kadha okke kollam nice aanu bro but page kuravayathukondu oru thrill miss aakunna pole. Sherikkum oru page il kollendathu 4 page thonnikkunnu ivide nalla theme thanne bro time eduthu kadha neetti ezhuthan sremikku bro avarude samsaravum sthalathinepattiyum frbdsinepattiyum avarude jeevithathile comediesum special mommentsum ellam onnu add cheyyumbo thanne kadha nalla lengthum aakum vaayikkan rasavum kaanum ente opinion njn paranjunne ollu bro??
അടിപൊളി ബ്രോ ♥️
Keep going ?
താങ്ക്സ് ♥️♥️♥️
Prince of love...❤❤❤
കഥ വായിച്ചു...❤❤❤
അടിപൊളി പ്ലോട്ട് ആണ്...ഒത്തിരി നല്ല നിമിഷങ്ങൾ വർക് ഔട്ട് ചെയ്യാനും ചെയ്തിട്ടും ഉണ്ട്...
ബട്ട് ചിലയിടങ്ങളിൽ എന്തോ മിസ്സിംഗ്...
ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാൻസിഷൻ ഒന്ന് ശ്രെദ്ധിച്ചാൽ ശെരിയാകും എന്ന് തോന്നും....
പിന്നെ അവർ തമ്മിലുള്ള റിലേഷൻ പതിയെ ഡെവലപ്പ് ആവുന്നതായിരിക്കും വായിക്കാൻ സുഖം നൽകുക...
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...❤❤❤
സ്നേഹപൂർവ്വം...❤❤❤
ശ്രെദ്ധിക്കാം....
അഭിപ്രായം പറഞ്ഞതിൽ സന്തോഷം...
♥️♥️♥️
Powliii
♥️♥️♥️
❤️❤️
♥️♥️
നല്ല എഴുത്ത്......... നല്ല ത്രെഡ്.........
ഇത്തിരി പേജ് കൂട്ടി എഴുതാൻ ശ്രമിക്കു ബ്രോ ❤
താങ്ക്സ്...
♥️♥️♥️
Bro,
nanaittundu.
pine kalayaniyum, krishnayum adukkunnadhu kurachu speed koodiyo ennu oru samsayam.
എല്ലാം ശെരി ആക്കാം...
?♥️
കൊള്ളാം ബ്രോ നല്ല കഥ അതിൽ ഉപരി നല്ലൊരു ത്രെഡ് ഉണ്ട് തന്റെ കയ്യിൽ..തുടക്കൽ മുതലേ തന്നെ വായിച്ചിരുന്നു ഇന്നാണ് ആദ്യമായി കമെന്റ് ഇടുന്നത്..??
കുറ്റമായി പറയുകയാണ് എന്ന് ധരിക്കരുത് എന്റെ ചില അഭിപ്രായങ്ങൾ മാത്രം .ചില ഭാഗങ്ങളിൽ സ്പീഡ് കൂടുന്നത് പോലെ തോന്നുന്നു..ഒരാൾക് മറ്റൊരു ആളോട് ഉണ്ടാകുന്ന ആ ഫീലിംഗ് അതു സ്ലോ ബിൾഡ്പ് ആണ് നല്ലത് എന്നാണ് എനിക് തോന്നിട്ടുള്ളത്.?
തന്റെ അനുഭവം കൊണ്ട് കുറെ കാലം പുരുഷ വിരോധിയെപോലെ നടന്ന തുളസിക് തന്റെ ജീവൻ രക്ഷിച്ച കൃഷ്ണയോട് പെട്ടന്ന് ഇങ്ങനെ ഒരു ഫീലിംഗ് ഉണ്ടാകുന്നതിലും നല്ലത് .ഈ ഒരു കാരണം കൊണ്ട് അവനോട് കൂടുതൽ അടുത്ത് പിന്നീട് അത് പ്രണയത്തിലേക് എത്തുന്നതായിരുന്നു നല്ലത് എന്ന് തോന്നി.അത് പോലെ തന്നെ കൃഷ്ണയുടെ കാര്യവും..
എനിവേ നല്ല തുടക്കം നല്ല കഥ ബാക്കി വായിക്കാൻ കാത്തിരിക്കുന്നു. ??
Nb; ഈ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം ആണ് ബ്രോയുടെ രചന സ്വാതന്ദ്രിയതെ ഞാൻ കൈ കടത്താൻ ശ്രമിക്കുന്നതല്ല..???
ആ നല്ല അഭിപ്രായം....
അവിടെ കെയറിങ് ഒരു മെയിൻ കടകം ആണ്... അവൾക്കു ആരിൽ നിന്നും ഇതുപോലെ ഒരു കയറിങ് കിട്ടീട്ടില്ല
ഇനിയും ഉണ്ട് കഥ പയ്യെ റെഡിയാകും..
ഫസ്റ്റ് ടൈം ആണ് എഴുതുന്നത് അതിന്റെ ഒരു കുഴപ്പം ഉണ്ട്
Kalyaniyum thualisiyum evidelum angotum ingottum mariyo athupole thoni. Enthaayalum kadha polichu adipoli aayittund ❤️❤️ adutha bagam pettanu tharane ?
അടുത്ത പ്രാവശ്യം ശ്രെദ്ധിക്കാം...
♥️♥️
Super❤️!
♥️
Uff oru raksha ella..
Super story..
Continue..
Full support..
Waiting for next part ❤️
?????
♥️♥️♥️
കൊള്ളാട്ടോ nice ആയിട്ടുണ്ട് pinne പേരുകൾ തമ്മിൽ anghottum inghottum മാറിപോയോ എന്നൊരു doubt page കുറച്ചൂടെ കൂട്ടായിരുന്നു വായിക്കുന്നതും പെട്ടന്ന് തീരുന്ന പോലെ അടുത്തതിൽ പരിഹരിക്കും എന്നു വിശ്വസിക്കുന്നു✌️✌️
പേര് മാറിയോ അയ്യോ.. ഇവിടെ....
പേജ് കുട്ടാൻ ഞാൻ ശ്രെമിക്കാം ഒറ്റ ഇരിപ്പിനു എഴുതുന്നത് ആണ്....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️
Ith kambikatha site annu allathe asianet serial alla
നിർത്തിയോ അടുത്ത part എവിടെ
Kollam bro pls continue?
Next part ellam varum
Wait cheyyAn vayya
പ്രണയം എഴുതാനും വായിക്കാനും കുറെ മണ്ണുണ്ണികൾ. ഈ നൂറ്റാണ്ടിലും ഉണ്ടോ ഇങ്ങനത്തെ ടീമുകൾ. കമ്പിക്കുട്ടൻ എന്നാണീ സൈറ്റിന്റെ പേര്. വാണം വിടാൻ പറ്റുന്ന ഏതേലും കഥ നാടൻ ആയി എഴുതുന്നതിനു പകരം, പ്രേമിക്കുന്ന കഥ എഴുതുന്നു. എന്തൊരു തോൽവി ആണ് താനൊക്കെ.
Thanikku vaanamadikkan 1000 kadha ivide undakum aarenkilum nalla oru kadha ittal ellareyum oru pole kayari judge cheyyalu thaan vannathu vaanamadikkan aanel ethelum vere kadhakal vaayichu poyi vaanamadikkukayo enthannu vachal cheyyuva maryadhakki ezhuthunnavarude manasu koodi maduppikkalu
angane kure kadhakal undallo...
athu vayicc]hoode
athokke eathu oolaykum ezhutham
ingane ezhuthan oru kazhivuvenam
Bro എഴുതാൻ അതു സാഹിത്യം ഏതായാലും കഴിവ് തന്നെ വേണം. കൈകളിൽ കൂടി പതിയുന്ന വാക്കുകൾക്കു മുന്നേ പായുന്ന മനസ്സിനെ പിടിച്ചു കെട്ടാനുള്ള ത്രാണി.
So ആരും ചെരുതല്ല?
❤️❤️❤️❤️
നന്നായിട്ടുണ്ട് ബ്രോ ♥️
താങ്ക്സ് ♥️
Nannayittund bro❤️♥️
താങ്ക്സ് ♥️♥️♥️
Super!❤️
താങ്ക്സ് ♥️
പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം....
ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ എഴുതുന്നതു സേവ് ചെയ്തു ഇടാൻ ഓപ്ഷൻ ഉണ്ടോ... ഞാൻ ഈ സൈറ്റിൽ തന്നെ എഴുതി സബ്ബ്മിറ്റ് ചെയുക ആണ്....
നമ്മൾ എഴുതുന്നത് സേവ് ചെയ്യാൻ ഒരു ഓപ്ഷൻ ഉണ്ടോ കുട്ടേട്ടാ....
അതിനു എന്താ ചെയ്യുക
Illa bro... google docsilo allel ethelm appilo save cheyth vakku...
ഇതാ ആപ്....
Awesome story bro, page kootaan sramikanam?
താങ്ക്സ്....
പേജ് കുട്ടാം
Ipola kadha kande 2 part um vayichu adipoli aayitund 2um,pinne page kurach kooti ezhuthan sremikku
❤️❤️
ശ്രെമിക്കാം......
Kidukki bro?❤️
താങ്ക്സ് ബ്രോ....
Ente ponno nayakante entry heavy chummathala polichadukki page koottan sremikkutto pinne pettannu tharunnundalo athum kollam. Next partinayi waiting bro
പേജ് കുട്ടൻ നോക്കാട്ടോ....
താങ്ക്സ് ബ്രോ
Bro സൂപ്പർ ആയിരുന്നു ketto❤❤❤ കുറച്ചു കൂടി page കൂട്ടി എഴുതാമോ....
താങ്ക്സ് ബ്രോ...
പേജ് കുട്ടാം
nannayitund bro ???????
താങ്ക്സ് ബ്രോ
Kollada rajakumaraaa, nalla ezhuthh pinne ezhuthinte idayil emoji athikam cherkkathe irunna maathii❤️?
Ok ഞാൻ ശ്രെദ്ധിചോളം...
താങ്ക്സ്...
കൊള്ളാം,നല്ല തുടക്കം. ടീച്ചർ-സ്റ്റുഡന്റ് കഥയാണോ? അടുത്ത ഭാഗം page കൂട്ടി എഴുതൂ
ആ ആണ്....
നായകന് 19 കഴിഞ്ഞു... 3 വർഷം ആള് അനിയത്തിടെ ഓർമയിൽ മൈൻഡ് മാറി പോയില്ലേ....
കിടു ആയിട്ടുണ്ട് ബ്രോ, നല്ല പോട്ടെന്ഷ്യൽ ഒണ്ട്, സിമ്പിൾ റൈറ്റിംഗ് സ്റ്റൈൽ.. ????
ഇടക്ക് വെച്ച് ഇട്ടിട്ട് പോകല്ലേ, അതുപോലെ നല്ലോണം പേജ് എഴുതിയിട്ട് ഇട്ട മതി, അതിപ്പോ ഒരുപാട് ടൈം എടുത്താലും നൊ പ്രോബ്ലം, അടുത്ത പാർട്ട് സെറ്റ് ആയി അപ്ലോഡ ചെയ്യാൻ പരുവം ആയി എന്ന് തോന്നുമ്പോ ഇട്ടാൽ മതി.. ?
അതുപോലെ രണ്ടുപേരുടെയും പേരും കൊള്ളാം തുളസി ആൻഡ് കൃഷ്ണ.. ?❤️
ചേച്ചിക്കഥയായതുകൊണ്ടും സിമ്പിൾ റൈറ്റിംഗ് സ്റ്റൈൽ ആയതുകൊണ്ടും എനിക്ക് പെരുത്ത് ഇഷ്ടപ്പെട്ടു, അതും ജസ്റ്റ് 5 പേജ് വായിച്ചപ്പോ തന്നെ, അപ്പൊ ഒരു 30 പേജ് ഒക്കെ വെച്ച് ഇട്ടാൽ പൊളിക്കും... കാത്തിരിക്കുന്നു.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അത്രക്കു ഒക്കെ ഉണ്ടോ...
???
എന്നെകൊണ്ട് ആകുന്ന പോലെ എഴുതാം പേജ് കുട്ടാം..
ഇട്ടട്ടു പോകില്ല
നന്നായിട്ടുണ്ട് bro അടുത്ത തവണ പേജ് കൂട്ടി എഴുതാമോ
ശ്രെമിക്കാം... ആദ്യ സംരഭം അല്ലെ ഒരു ഐഡിയ ഇല്ലായിരുന്നു..... ഇപ്പോൾ സെറ്റ് ആയി...
ഇതു പബ്ലിഷ് ആകുമോ എന്ന് അറിയില്ലായിരുന്നു...
ഇപ്പോൾ സംഗതിയുടെ കിടപ്പ് മനസിലായി....
Nalla thudakkam onne parayan ullu idakku vachu nirthi pokale? page kootti ezhuthan nokku bro pinne ithrem ottichu vittathupole undayirunnu. Intro alle athondayirikkum alle haa kollatto?
ഇട്ടട്ടു പോകില്ല മാഷേ...
സ്നേഹം മാത്രം
ആ നിർത്തി പോകും ഒന്നും ഇല്ല ആദ്യം ആയോണ്ട് ഒരു സ്റ്റാർട്ടിങ് പ്രശ്നം ഉണ്ടായിരുന്നു പേജിന്റെ കാര്യത്തിൽ ok നമുക്ക് നോക്കാം
Superb, waiting for the next part
നന്ദി ഉണ്ട്......
♥️♥️♥️
???