← Back to പ്രണയനിലാവ് [KOchoonj]

Comments

പ്രണയനിലാവ് [KOchoonj] · approved reader discussion

Mouli • 27-11-2023 14:03

ഇന്നാണ് ഇത് വായിക്കുന്നത്.ഇഷ്ടമായി ഇ കഥ

അപ്പു (unknownkidinsta) • 06-11-2022 12:01

വായിക്കാൻ വളരെ അധികം വൈകി എന്ന് അറിയാം...  ക്ഷമിക്കണം...
ശെരിക്കും ഇഷ്ടപ്പെട്ടു ❤️...നല്ല അവതരണം...നല്ല കഥ ഒഴുക്ക്...

ഒട്ടും ബോർ അടിച്ചില്ല എന്ന് പ്രത്യേകം എടുത്തു പറയുന്നു

തൃലോക് • 01-09-2021 21:34

കൊള്ളാം ഇപ്പോഴാ വായിച്ചേ

വിഷ്ണു • 13-05-2020 21:20

കൊള്ളാം നല്ല ഫീൽ തോന്നി...ഇനിയും ഇങ്ങനത്തെ കഥകൾ ആയ്‌ട്ട്‌ വരുക kochoonj. നിങ്ങളെ പോലെ ഉള്ള ആളുകളെ ആണ്  ഞാൻ ഇൗ sitel പ്രതീക്ഷിക്കുന്നത്.
വെറും കമ്പി മാത്രം വായിച്ചാൽ ഒള്ളതിനേകൾ നല്ലത് പ്രണയം ആണെന്നാണ് എന്റെ ഒരിത്...അതുകൊണ്ട് കൂടുതൽ പ്രണയകഥ പ്രതീക്ഷിക്കുന്നു?

വിഷ്ണു • 13-05-2020 21:24

മയിൽപീലി , ജോസൂട്ടി എന്റെ ഫേവറിറ്റ് ആണ് അതിന്റെ ഓക്കേ pdf എന്റെ കൈലു കേദപ്പുണ്ട് ...അടിപൊളി ആയി ഒരു പുതിയ കഥയും ആയ്‌ട്ട് തിരിച്ചു വരുക?

KOchoonj • 19-10-2018 09:31

ഈ വൈകിയ വേളയിൽ ഈ നന്ദി വാക്കിനു അർത്ഥമില്ല എന്നറിയാം.. എന്നാലും ഒരുപാട് നന്ദി അസുരവിത്തു..

JAYESH P C • 17-10-2018 17:04

കൊള്ളാം അടിപൊളിയായിട്ടുണ്ട് ഇനിയും ഇങ്ങനത്തെ കഥകൾ എഴുതുക

Dark knight മൈക്കിളാശാൻ • 11-10-2018 05:38

എന്റെ പൊന്നു കൊച്ചൂഞ്ഞെ. എന്നാ എഴുത്താടാ നിന്റെ. മനുഷ്യനെ കൊതിപ്പിച്ചു കളഞ്ഞു.

DevilZ • 18-09-2018 07:15

മുത്തേ ഇത്ര നന്നായി എഴുതിട്ട് ആണോ എഴുതാൻ അറിയില്ല എന്ന് പറഞ്ഞത്... വായിച്ചു തീരുന്നത് അറിഞ്ഞിട്ടില്ല...

Dona • 17-09-2018 16:38

Kuruthimalakkavinu shesham njan vayicha nalla oru srishtii,nannayittundu broooi

KOchoonj • 17-09-2018 06:53

തീർച്ചയായും നല്ല കഥകൾ മനസിൽ വരികയാണേൽ എഴുതും...thanks for your support...???

aRML • 16-09-2018 00:53

Ithano bro ezhuthaan areeelllannu paranjath.
Our paraathiyulath pettennu theerrnnu poyi. Vaayichu theernnnath arinjilla.
Waiting for next story???

mu • 15-09-2018 22:57

Oru rakshayum illa machane supper story

jo • 15-09-2018 20:52

മനസ്സ് നിറച്ച പ്രണയോപഹാരം.????

ഓരോ വാക്കും ആസ്വദിച്ചു വായിച്ചു. അടുത്ത കഥക്കായി കാത്തിരിക്കുന്നു...

ഹൃദയപൂർവ്വം

ജോ

KOchoonj • 19-10-2018 09:54

ഗുരുവേ ....നന്ദി..

RDX • 15-09-2018 06:47

Nalla story.... expecting more love stories like this ?

KOchoonj • 19-10-2018 09:53

നന്ദി RDX ബ്രോ..ഈ സ്നേഹത്തിനു..

John • 15-09-2018 00:33

Baakki koode ezhuthu oru part koode ezhuthu complete aayi finish chey bro kure nalukalk sheshama nalloru story vaayiche.. entho baakki koode ariyan asgraham

KOchoonj • 19-10-2018 09:51

ജോൺ ബ്രോ.. ഒരുപാട് നന്ദി ഈ സ്നേഹത്തിനു...

Archana • 14-09-2018 20:18

സൂപ്പര്‍ കഥ അല്‍പ്പം കൂടി ആവാമാരുന്നു

KOchoonj • 19-10-2018 09:50

ഒരുപാട് നന്ദി അർച്ചന..

പൊന്നു.? • 14-09-2018 19:25

സൂപ്പറായിരുന്നു.....
അടുത്ത പുതിയ കഥയുമായി പെട്ടന്ന് വന്നാട്ടെ....

KOchoonj • 19-10-2018 09:49

നന്ദി പൊന്നു...

asuran • 14-09-2018 13:23

നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ഒരു പരാതിയുള്ളത് 50 പേജ് എഴുതാൻ പറ്റിയ തീമും അത് പോലെ കഴിവും ഉണ്ടായിട്ടും 21 പേജിൽ ഒതുക്കി.

KOchoonj • 19-10-2018 09:47

നന്ദി അസുരൻ ബ്രോ..സത്യത്തിൽ ഇതാണ് എന്റെ ആദ്യ കഥ.. അതുകൊണ്ടുള്ള കുറവുണ്ട്..

rashid • 14-09-2018 12:01

അടിപൊളി ആയിട്ടുണ്ട്, നല്ല മനസ്സിൽ തട്ടുന്ന രീതിയിൽ ഉള്ള അവതരണം

KOchoonj • 14-09-2018 12:47

Thanks macha

KOchoonj • 14-09-2018 10:28

Thanks for your support.......☺

Manu Jayan • 14-09-2018 08:27

എഴുതാൻ അറിയില്ലെന്ന് ആരാണ് പറഞ്ഞത് . ഇത്രയും കാല്പനികമായ സെക്സ് വിവരിക്കുന്നവർ ഇവിടെ വളരെ കുറവാണ് . നിങ്ങൾക്ക് അതിനുള്ള കഴിവുണ്ട് മിഷ്ടർ. പ്രണയവും കാമവും ഇഴുകി ചേരുന്നത് വായിക്കാൻ സുഖമാണ് , എഴുതാനാണ് ബുദ്ദിമുട്ട് . താങ്കൾക്കത് കഴിഞ്ഞിട്ടുണ്ട്. Go on..

KOchoonj • 19-10-2018 09:39

ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ തട്ടി ബ്രോ..ഒരുപാട് നന്ദി ഈ സുപ്പോര്ടിണ്

Baghavan • 14-09-2018 08:25

Polich muthee.kurache ulloo enkilum thankal valare manoharamakki...enik orupadu ishtamayi..veendum ithupolulla kadhayumayi varanam...

KOchoonj • 19-10-2018 09:37

നന്ദി ഭഗവാൻ ഈ സ്നേഹത്തിനു..

smitha • 14-09-2018 08:06

നന്നായി എഴുതി. ഒന്നും കീറാമുട്ടിയായി തോന്നിയില്ല.

KOchoonj • 19-10-2018 09:35

ഒരുപാട് നന്ദി സ്മിതേചി ഈ വാക്കുകൾക്കു..

MaX • 14-09-2018 03:20

ഒരു രക്ഷയും ഇല്ല പൊളിച്ച് ??
അടുത്തതും ആയി ഉടൻ വരണം w8ഇങ്

KOchoonj • 19-10-2018 09:34

Thanks macha..max

Akshay • 14-09-2018 01:26

നന്നായി ഫീൽ ചെയ്‌തൊരു പ്രണയ കഥ waiting for next story

KOchoonj • 19-10-2018 09:33

പെരുത്ത് നന്ദി അക്ഷയ്...

ROMAN • 14-09-2018 01:02

Adipoli
Kalaki

KOchoonj • 19-10-2018 09:32

നന്ദി റോമൻ..

അസുറവിത്ത് • 14-09-2018 00:05

സൂപ്പർ സ്റ്റോറി.... നല്ല ഒരു ഫീലിങ് തന്നു...ഇനിയുമെഴുത്തണം....