Chapter Title : പ്രണയനിഷ [Manu]
. വിനു-; ''ആഹ്ഹ പോവാന്‍ നോക്കടെ..'' രമേഷ് ഏട്ടൻ -; '' സമയം ഒരുപാട് ആയി.ഇനി നാളെ പോകാം '' കണ്ണനും ഇത് തന്നെ പറഞ്ഞു . ''എന്നാൽ പിന്നെ അങ്ങനെ ആകട്ടെ'' പേറുക്കിയ ഡ്രസ്സ് എല്ലാം വലിച്ചെറിഞ്ഞ് അവർ മുറിയിൽ കെട്ടിപിടിച്ചു കിടന്നുറങ്ങി. (തുടരും)
💬 Comments
View all comments