0%

Chapter Title : പ്രണയനിഷ [Manu]

Author : Kambikathakal Read All Parts 376

ഇപ്പോഴും ജീവനുണ്ടല്ലേ..ഞാൻ കരുതി ചത്തു ന്ന് ..'' പതുകെ ആടിയുലഞ്ഞു കറങ്ങുന്ന ഫാനിലേക് നോക്കി അവൻ തല ചൊറിഞ്ഞു.അവന്റെ സംസാരം കേട്ടിട്ടാവണം പുറത്തു നിന്നു ആ കോഴി ഒന്നുറക്കെ കൂവി. ''മ്മ്..മിക്കവാറും ഈ കോഴിടെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും.'' അവൻ ക്ലോക്കിലെക് നോക്കി .''ദൈവമേ... സമയം 7.30 ആയിടെ ഉള്ളു.. ഉറക്കവും പോയി.ഇനി ഇപ്പോ എന്ത് ചെയ്യാൻ''. അവൻ പതുകെ എഴുനേറ്റു ഉടുത്ത മുണ്ട് മുറുക്കെ ഒന്നുടുത്തു താഴേക്കിറങ്ങി.പടി ഇറങ്ങിയാല്‍ ആദ്യം എത്തുന്നത് നീണ്ടുനിവര്‍ന്നു കിടക്കുന്ന ഇടനാഴി ആയിരുന്നു. ഇടനാഴിയുടെ ഒരറ്റം പൂമുഖവും മറ്റേ അറ്റം അടുക്കളയും ആയിരുന്നു.അവൻ അടുക്കളയിലേക്ക് നീങ്ങി. ''ആഹ്ഹ...വിനുക്കുട്ടന്‍ എഴുനേറ്റോ....അമ്മ ഇപ്പോ ചായ എടുക്കാം ...'' പൂമുഖത്തുനിന്ന് കുട്ടികളുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ''ഇന്ന് നേരത്ത തുടങ്ങിയോ..'' അവൻ ചോദിച്ചു . ''മ്‌...'' അമ്മ തല ആട്ടികൊണ്ട് തുടർന്നു ''നീ വേഗം കുളിച്ചു വാ..അമ്മ കഴിക്കാൻ വല്ലാതും എടുത്ത് വയ്ക്കാം '' വിനു ;- ''ഇന്ന് എന്താ ഇത്ര നേരത്ത ...'' അമ്മ ;- ''നീ മറന്നോ..ഇന്ന് ഉണ്ണികുട്ടന്‍ വരുന്ന ദിവസം അല്ലേ ...'' വിനു ;- ''ദൈവമേ ...അവനോ... അവൻ എന്താ ഇപ്പോ ..? അവൻ ക്ലാസ് ഒന്നും ഇല്ലേ ...'' അമ്മ ;- '' ഓഹ്‌ ..അതിന് ഓണം ആകാറായില്ലെ.. അവന്റെ ക്ലാസ് അടച്ചു...'' വിനു ;- '' ഓഹ്‌ ഇനി ആ കുരുപ്പിനെ കൂടി സഹിക്കണ്ടേ...'' '' ആഹ്ഹ പണി ഇല്ലാത്ത നിനക്കു അങ്ങനെ ഒരു പണി ആവട്ടെ..'' അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു .

ആളെ

💬 Comments

View all comments