പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]
📝 Ongoing
👁 108261 views ❤ 356 likes 💬 3 comments
പ്രണയപൂർവ്വം അഴകിയലൈല
Pranayapoormvam Azhakiyalaila | Author : Kannan Srank
പ്രണയം എന്നത് വല്ലാത്ത ഒരു സംഭവം തന്നെയാണ് അല്ലെങ്കിൽ 12 വർഷത്തിന് ശേഷവും അവളെ ഓർത്ത് എന്റെ മനസ് നീറില്ലല്ലോ... ഒരു പ്രണയം തകരാതിരിക്കാൻ 2 ഇൽ ആരെങ്കിലും ഒരാൾ മുൻകൈ എടുത്താൽ മതി എന്ന കവി വാക്യം എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല കാരണം അതിന് ഞാൻ ഒരുപാട് ശ്രെമിച്ചിരുന്നു പക്ഷെ അതിന് ഞാൻ ബലി കൊടുക്കേണ്ടി വന്നത് എന്റെ ജീവിതമായിരുന്നു നല്ല രീതിയിൽ പോയിരുന്ന എന്റെ വിദ്യാഭ്യാസo,
ലഭിക്കേണ്ടിയിരുന്ന നല്ല ജോലി അങ്ങനെയങ്ങനെ എന്തെല്ലാം... പക്ഷെ എനിക്കവളെ ഒരിക്കലും വെറുക്കാൻ കഴിഞ്ഞില്ല ശക്തരായ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ ഒരു പെണ്ണിന് എത്ര പിടിച്ച് നിൽക്കാൻ കഴിയും... പക്ഷെ അവളൊന്ന് മനസ് വെച്ചിരുന്നെങ്കിൽ ഇങ്ങനൊന്നും വരില്ലായിരുന്നു... "ഒന്ന് പറഞ്ഞട്ടെങ്കിലും പിരിഞ്ഞിഞ്ഞിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുമുണ്ട് "
ജീവിതത്തിലെ ഏറ്റവും നല്ല 12 വർഷങ്ങൾ അവളെ ഓർത്ത്മാത്രം കടന്ന് പോയി
ശങ്കരമംഗലം തറവാടിന്റെ പഴയ പ്രതാപം എല്ലാം ജീർണിക്കാൻ തുടങ്ങിയിരുന്നു പ്രതാപിയായ ശ്രീകണ്ഠൻ പിള്ളയെയും സഹധർമിനിയും വർധിക്യ പരമായ അസുഖങ്ങൾ കീഴടക്കാൻ തുടങ്ങിയിരുന്നു ഒരേയൊരു പെൺകൊടി എന്റെ പ്രാണ പ്രേയസിയായിരുന്ന ശ്രീപാർവതി ദുബൈയിൽ ഭർത്താവും കുടുംബവുമായി സെറ്റിൽഡ് ആണ്
അവളുടെ ഈ വിവാഹം ഉറപ്പിച്ച സമയത്ത് തന്നെ ഞാനുമായുള്ള പ
💬 Comments
View all comments