← Back to ❣️പ്രണയരാഗം❣️ 3 [Romantic idiot]

Comments

❣️പ്രണയരാഗം❣️ 3 [Romantic idiot] · approved reader discussion

Oscar • 02-07-2026 09:58

ബാക്കി?

Sam • 04-04-2026 18:23

Bro Next part?????

Shabeer mk • 27-08-2025 05:45

Bro ബാക്കി

Rajesh • 17-10-2024 22:12

അടുത്ത പാർട്ട്‌

ജെറി • 18-09-2022 23:07

ഇതിൻ്റെ ബാക്കി?????

? goxt • 01-02-2022 22:46

Myree story idan pattillengil pattila enn parajoode mrya

ബ്ലാക്ക്‌ devil • 31-01-2022 06:59

ഇനിയെങ്കിലും അടുത്ത part പ്രതീക്ഷിക്കാമോ

Ny • 05-12-2021 20:05

എന്നെങ്കിലുമുള്ള നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. നിങ്ങളുടെ ഇവിടെയുള്ള രണ്ട് കഥകളും ഇഷ്ടമാണ് ഒരുപാട്.പ്രതീക്ഷയോടെ.....

Rajesh • 09-09-2021 20:39

ബാക്കി എപ്പോൾ വരും bro

പാച്ചു • 06-06-2021 20:44

എന്താണ് ബ്രോ ഇത് . 2 കഥയും 3 part ആക്കി വെച്ചിരിക്കുന്നു ഒന്ന് ഫുൾ ആക്ക് ബ്രോ .

         ഞാൻ ഈ സൈറ്റിൽ വായിച്ചിട്ട് പിന്നേം തുടർന്ന് വായിക്കാൻ തോന്നിയത് ബ്രോയുടെയും , അർജുൻ ദേവ് ബ്രോടെം, പിന്നെ യോദ്ധാവ് ബ്രയുടെയും കഥകളാണ്

    സി അതുകൊണ്ട് ഒന്ന് ഫുൾ ഏക്ക് ബ്രോ please................???♥️

praveen • 23-12-2020 22:19

endhu patti bro . rendu kadhakal pagudhiyil nillkkunnu. pls up date pls.

**unnikuttan** • 17-11-2020 16:06

Evdane bro kanan ellalo

Kuttan • 24-09-2020 12:46

Ithinte bakki vidi pls

Sarath • 12-09-2020 00:48

Ithe varuo

Porus (NJan SK) • 10-09-2020 13:48

machane bakki pettannu varille machane...waiting aanu broo..

Sharath Pattambi • 18-08-2020 21:03

Aashaane baakki varuvooo???

Romantic Idiot • 19-08-2020 23:13

Varum bro pashe yodhav kazhijitte undakku

Kamukan • 18-08-2020 16:23

Next part ennu varum

രക്ത • 15-08-2020 20:10

ഫുൾ എഴുതാൻ പറ്റില്ലേൽ ഈ പണിക്ക് നിക്കരുത്

Romantic Idiot • 19-08-2020 23:18

Bro cheriya prashnam konda ee kadha thalkalam nirtthivachath. Ith enthayalum pathivazhikk upeshikkila. Epol ezhuthikondirikkunna kadha kazhinjal  ith ezhuthi thudangum

Triteya • 11-08-2020 13:25

Next part entelm theerumanam aayo????

Romantic Idiot • 19-08-2020 23:14

Ath epol engum undakilla. Nee yodhav vayicho

Aj • 10-08-2020 08:35

Endaye

Triteya • 29-07-2020 13:03

Da reply enkilum aykku

Romantic idiot • 30-07-2020 10:54

സോറി ഇപ്പോൾ ആണ് കണ്ടത്

Triteya • 28-07-2020 16:58

Da kqdha kidilan aayit varua. Adutha part onnu vegam taramo.....

Triteya • 27-07-2020 19:21

Next part udane vallom undavuo???

Romantic idiot • 30-07-2020 10:53

കുറച്ചു വൈകും

Sajir • 26-07-2020 00:12

WOw സൂപ്പർ മച്ചാനെ കിടക്കി.നന്നായി മുന്നോട്ട് പോട്ടെ ഫുൾ സപ്പോര്ട്ടും ഉണ്ട്

Triteya • 24-07-2020 10:18

Bro nxt part entayii???

Berlin • 22-07-2020 19:10

Machane super kadha ❤️?
Innan ella partum vayichadh ottm bore illa athra nalla reethiyil aan ezhthiyirukkunnadh?
Hari aare premikkumenn ariyan kathirikkunnu
Collegelife,friendship,romance, oru adipoli kadha thanne pratheekshikkunnu?
Snehathoode....❤️

Joker • 22-07-2020 12:53

Kollam nalla flow
Avarke thurannu samsarikan oru avasaram kodukku
Pranayathinte mottukal viriyunnathe kanan kathirikunnu
Waiting for next part

Mr. Nobody • 22-07-2020 10:03

ബ്രോ next part ഒരുപാട് late ആക്കരുത്

വടക്കുള്ളൊരു വെടക്ക് • 22-07-2020 01:43

1um 2um ipo vndum poyi vayikkendi vannu eni aa avastha undakkalle apekshayaan❤

Balu • 22-07-2020 01:25

Pazheth poole akalle pettan post cheyyanam bro❤️❤️

അസുരൻ(jamshi) • 22-07-2020 00:30

Bro... സത്യം പറഞ്ഞാൽ ഇതിന്റെ മുൻ ഭാഗങ്ങൾ ഞാൻ വായിച്ചിരുന്നു...ഒരുപാട് ഗാപ് വന്നതിനാൽ ഇത് മറന്നുപോയി...വീണ്ടും രണ്ടാം ഭാഗത്തിന്റെ അവസാനം വായിച്ചപ്പോഴാണ് സംഭവം മനസ്സിലായത്....ഞാൻ പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാൽ ഒരുപാട് ഗാപ്‌ വരുന്നത്കൊണ്ട് എന്നെപോലെയുള്ള ഒരുപാട് ആളുകൾക്ക് ആസ്വാദന ഭംഗി കുറയാൻ ചാൻസ് ഉണ്ട്....അത് ബ്രോ മാറ്റണം....

കഥ ഗംഭീരം...ആണ്....വേറെ ലെവൽ ഐറ്റം.....ഈ ഭാഗത്തിൽ കഥ ഒരു ലെവലിലേക് വന്നു....ചുരുക്കി പറഞ്ഞാല് പൊരിച്ചു..❤️❤️❤️

Jeyj • 21-07-2020 23:58

ചേച്ചിയും അപ്പോളേക്കും ബസിൽ നിന്നും ഇറങ്ങിയിരുന്നു.

ഡാ നീ എന്ത് ആലോചിച് നിൽകുവാ?

നന്ദുവിന്റെ വിളി എന്ന സ്വബോധത്തിലേക്ക് കൊണ്ട് വന്നു.

ഒന്നും ഇല്ലടാ എന്ന് പറഞ്ഞു അവൾ നിന്ന ഭാഗത്തേക്ക് നോക്കി.

അവളും ആ പയ്യനും അവിടെ നിന്നും പോയിരുന്നു.  When you copy paste paste with commonsense.. Delete the story

Triteya • 23-07-2020 08:08

Entnu????

Kannan • 21-07-2020 23:36

അടുത്ത പാർട് ഒരുപാട് ഗ്യാപ് വേണ്ട ആളുകളെ എല്ലാം മറന്നു പോകുന്നു ,ഗംഭീരം അയ്യിട്ടുണ്ട് ,അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

Triteya • 23-07-2020 20:25

Da next part entayiii????

Dragons • 21-07-2020 23:32

Ooohh trill adippich kalanjalloooo masheee
Adutha part pettannayikkottettooooo

Arun Francis • 21-07-2020 22:33

Kadha nalla flow aayitto... Page kuravaanennum parayan pattanilla... But adutha bagham pettannayikkottey tto...

Sam EV • 25-07-2020 01:02

Innu Njan Alla Part Orumicha Vayche Atha munbathe 2ilum reply illandirune
Paoli vegam next part varate

SULTHAN • 21-07-2020 22:01

Pettann kittiyal kollam... poli aan machane poli

Kk • 21-07-2020 22:01

കൊള്ളാം അടിപൊളി

Triteya • 21-07-2020 21:52

Ninak pattiya peru  erectile Dysfunction aanu. malayalathil udharana sheshi illayima....

Triteya • 23-07-2020 00:20

Njn ee comment Dinkan enna aalod paranjata.....
Thettidharikkalth

Musickiller • 21-07-2020 21:23

Polichu broo
Nannnayi ezhuthitund adutha part vegam vannotte

Thirumaali • 21-07-2020 21:00

Ee paartum polichu???? Adutha part athikm vaykipikathe idum enn prestheekshikunnuuu...??

Kidu • 21-07-2020 20:29

മച്ചാനെ കഥ അടിപൊളിയാണ് വേറെ ഒരുത്തനും ഒന്നും നോക്കണ്ട മച്ചാനെ എഴുതാൻ അറിയാത്ത  വാണങ്ങൾ  നെഗറ്റീവ് കമൻറ് ഇടും അതൊന്നും മച്ചാൻ നോക്കണ്ട കമ്പി മാത്രം ഓർത്തു കൊണ്ട് വരുന്നവരെ പ്രണയമെന്ന ഫീലിംഗ്സ് ഇല്ലാത്ത പല  വാണങ്ങൾ ഉം  കട്ട സപ്പോർട്ട് ഉണ്ട് മച്ചാനെ അടുത്ത part അടിപൊളി ആകണം

Ny • 21-07-2020 20:20

കുത്തിത്തിരുപ്പാന്മാർ സ്പോട്ടെഡ്. പട്ടിയുടെ വാല് പോലെയാ ഇവന്മാരുടെ സ്വഭാവം നേരയാക്കൂലാ

ഒറ്റപ്പാലം കാരൻ • 21-07-2020 19:57

❤️❤️❤️❤️

വേദിക • 21-07-2020 19:51

കഥയൊക്കെ കൊള്ളാം സഹോ.. പക്ഷെ ആരോ എഴുതുന്ന കടുംകെട്ടു പോലെ ഉണ്ടല്ലോ? ഈ ബസിൽ നടന്ന സംഭവം, പേരുകൾ, ബോക്സിങ് ഒക്കെ? സത്യത്തിൽ എനിക്ക് വായിച്ചപ്പോൾ അത് പോലെ ഒക്കെയാണ് തോന്നിയത്.. ബാക്കി ആർക്കും തോന്നാത്തത് വളരെ അത്ഭുതവും..

Rahul23 • 21-07-2020 20:39

Busil vechalloth enikk appo thanne kadukkettanu orma vanne, but boxing angane thonniyilla kaaranam, boxing ipo thanne kore kadhayil kandu, eg : Love or Hate, pinne vere kore kadhakalil ?

But aa bus scene vayichappo appo thanne kadukkettu manasil kathi..

Triteya • 21-07-2020 21:50

Love or Hate, Life of pain, Niyogam, Kadumkettu ellathilum boxing aanu. Ini enkilum ullavar kalari karate okke upayogikkanam. Villain okke kandilleee

Yk • 21-07-2020 22:24

Affirmative. ഇപ്പൊ ഇവിടെ ട്രെൻഡിങ് kick boxing, mua thai, boxing ഇതൊക്കെയേ.

Yk • 21-07-2020 22:22

ബോക്സിങ് ഇപ്പൊ ഒരു ട്രെൻഡ് ആണ്. അത് കുറെ കഥയിൽ ഇപ്പൊ ഉണ്ട്. പിന്നെ ബസിൽ വെച്ചുള്ള ആ scene അത് കടുംകെട്ട് പോലെതന്നെയുണ്ട്. അത് മാത്രേ ബന്ധള്ളൂ. ബാക്കി ഒക്കെ different ആണ്. അതോണ്ട് കടുംകെട്ടിന്റെ കോപ്പി ആണ് എന്നൊന്നും പറയരുത്.

ഡി ക്രു • 21-07-2020 19:42

കഥ സൂപ്പർ ബ്രോ അടുത്ത പാർട്ട്‌ പെട്ടെന്ന് വരട്ടെ.. വെയ്റ്റിങ് ?? ????

നെഗറ്റീവ് കോമെന്റ്സിന് കണ്ണ് കൊടുക്കണ്ട നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്നവരും ഇവിടുണ്ട് ❤

Appu • 21-07-2020 19:08

Bro poli അടുത്ത പാർട്ട്‌ ഉടനെ ഇടുമോ

തൃശ്ശൂർക്കാരൻ • 21-07-2020 19:02

❤️❤️❤️❤️❤️❤️❤️❤️❤️
Waiting.....bro? ?

Frnd • 21-07-2020 18:59

പ്രതീക്ഷകളോടെ കാത്തിരിക്കുന്നു???❣️?

Triteya • 21-07-2020 18:37

Ithil oru category pranayam ennata....
Kambi categoriesil ullath vayicha mathi....
Baakiye patyi undakkandaaa

Psyco • 21-07-2020 17:47

Vegam next part porateeeee????????