പ്രണയരാഗം [Romantic idiot]
📝 Ongoing
👁 94853 views ❤ 323 likes 💬 33 comments
ഇത് എന്റെ ആദ്യത്തെ കഥയാണ്. തെറ്റുകളും കുറവുകളും ഉണ്ടാകും അതൊക്കെ ക്ഷമിക്കുക
❣️പ്രണയരാഗം❣️
Pranayaraagam | Author : Romantic idiot
ഞാൻ വീണ്ടും ആ ദിവസത്തിലെ കാര്യങ്ങൾ ആലോചിച്ചു. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസം ജീവിതത്തിൽ ആദ്യമായി ഒരു പിറ പെണ്ണിന്റെ കൈയിൽനിന്നും അടികിട്ടി. അതും മനസാ വാചാ അറിയാത്ത കാര്യത്തിന് ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ആണ് ഇന്നു ബസിൽ ചേച്ചിയുടെ ഒപ്പം പോയത്. ഞാൻ ആദ്യമേ പറഞ്ഞതാണ് കാർ എടുക്കാമെന്ന് അപ്പോൾ ആണ് ബസിൽ പൊയ്ക്കുമ്പോൾ ഒക്കെയേ ജീവിതത്തിൽ പുതിയ പുതിയ അനുഭവങ്ങൾ കിട്ടു എന്ന ചേച്ചിയുടെ വാദം. ചേച്ചിയെ വിഷമിക്കണ്ട എന്നു ഞാനും കരുതി.
എന്നെ പരിചയ പറ്റില്ലാലോ ഞാൻ ഹരി ഇഷ്ടം ഉള്ളവർ എന്നെ ഹരികുട്ടൻ എന്നു വിളിക്കും. ഇപ്പോൾ 20 വയസായി +2 കഴിഞ്ഞു 2 കൊല്ലം വെറുതെ കളിച്ചു നടന്നു കളഞ്ഞു. ഇപ്പോൾ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ എടുത്തു. ചേച്ചിയുടെ നിർബന്ധം കാരണമാണ് വീണ്ടും പഠിക്കാൻ പോകുന്നത് എനിക്ക് വലിയ ഇന്ട്രെസ്റ് ഒന്നും ഇല്ല. എനിക്ക് എപ്പോളും യാത്ര ചെയ്യാൻ ആണ് ഇഷ്ടം. പുതിയ പുതിയ സ്ഥലങ്ങൾ കാണുക ഭാഷകള്ളും സംസ്കാരംകള്ളും പഠിക്കുക അത് ഓക്കേ ആണ് എന്റെ ആഗ്രഹങ്ങൾ പക്ഷേ ചേച്ചി പറഞ്ഞാൽ ഞാൻ ദികരിക്കാറില്ല. ചേച്ചി എന്നു പറഞ്ഞാൽ എന്റെ സ്വന്തം ചേച്ചി ഒന്നും എല്ലാ ചേട്ടന്റെ ഭാര്യ ആണ്.ചേട്ടനെ കുറച്ചു പറഞ്ഞാൽ പുള്ളി മിസ്റ്റർ പെർഫെക്ട് ആണ്. കുടിയില്ല വലിയില്ല പഠിത്തത
💬 Comments
View all comments