Chapter Title : പ്രണയരതി 2 [കിരാതൻ'S]
സെന്ററിലേക്ക് ഫോണിൽ ബന്ധപെട്ടു. അധികം വൈകാതെ അവരുടെ ഒരു ജീവനക്കാരൻ വന്ന് വണ്ടിയെടുത്ത് പോയി. ക.ഥ.ക.ള്‍.കോ തമിഴരസ്സിന്റെ സംശയം വെറും സ്‌കൂട്ടി വന്നിടിച്ചാൽ എങ്ങിനെയാ സസ്പെഷൻ ഓയിൽ ലീക്കാകുന്നേ എന്നായിരുന്നു അവന്റെ സംശയം. ഇന്നലെ സ്നേഹയുമായി കാറിലിരുന്നുള്ള കളിയുടെ വ്യഗ്രതയിൽ ഗട്ടറുകൾ നിറഞ്ഞു കിടക്കുന്ന സ്ഥലത്തിലൂടെ വണ്ടിയോടിച്ചാണ് സംഭവിച്ചതെന്ന് പറയാൻ കഴിയില്ലല്ലോ. അതിനാൽ ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.
മുറിയിലേക്ക് ഞാനും തമിഴരസ്സും വലിയ ബാഗ് പിടിച്ച് കയറി ചെന്നു. സഫ്നയും റീത്തയും പഠന കാര്യങ്ങളെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടതും അവർ സംസാരം നിർത്തി.
"...റീത്ത...ഇത് തമിഴരസ്സ്.... എന്റെ കൂട്ടുകാരനാ.....".
"...ഹായ് തമിഴരസ്സ്.... ആം റീത്ത മാത്യുസ്.....".
"....ഹായ് റീത്ത....എപ്പടി ഇറുക്...".
"...ഫിലിങ്ങ് ബെറ്റർ.... താങ്ക്സ്.....".
കത്തി വെയ്ക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ തമിഴരസ്സ് കത്തിക്കേറി. സംസാരത്തിൽ പുറകോട്ടാണെന്ന് സഫ്നയുടെ മറുപടികൾ കണ്ടപ്പോൾ മനസ്സിലായി. സംഗതി തമിഴരസ്സും അനിമേഷൻ ഫീൽഡിലേക്ക് വരുന്നത് മുൻബ് ബിസിനസ്സ് എക്സ്സിക്യുട്ടിവായി ജോലി നോക്കിരുന്നു. റീത്ത എം.ബി.എക്കാണ് പഠിക്കുന്നതും അറിഞ്ഞതിൽ പിന്നെ തമിഴരസ്സ് നിർത്താതെയുള്ള സംസാരത്തിന്റെ മൂർത്തിഭാവം പേറി.
"...റീത്ത....നിനക്കുള്ള ഫുഡ്ഡ് ആണിവിടെ ഇരിക്കുന്നത്.....ഇവന്റെ കത്തി വെയ്ക്കലിൽ അത് കഴിക്കാൻ മറക്കരുത്.......".
"..അടാ...പാപി.....ഇവളും നേരമാച്ച് .....ശാപ്പിടാത്തക്ക് ഏതുമേ കൊടുക്കലല്ലയാ....". ഇത് പറഞ്ഞ് തമിഴരസ്സ് ബിരിയാണി പൊതി എടുത്ത് തുറന്ന് റീത്തക്ക് കൊടുത്തു.
ഇതിനിടയിലാണ് നേഴ്സ് ബില്ലടക്കുന്ന കാര്യം പറഞ്ഞത്. ബില്ലുമായി ഞാൻ പുറത്തേക്ക് നടന്നു. പെട്ടെന്നാണ് പുറകിൽ നിന്ന് വിളി കേട്ടത്. തിരിഞ്ഞ് നോക്കിയപ്പോൾ സഫ്നയായിരുന്നു.
"..ആദി...ഒന്ന് നില്ക്കു.....ബില്ല് ഞാൻ കൊടുക്കാം കേട്ടോ....". അവൾ അടുത്തെത്തി പറഞ്ഞു.
"..ഹേയ്....അത് വേണ്ട.....ഞാനും റീത്തയുമായി ഒരു ഡീലുണ്ട്....".
"...ആ..റീത്ത പറഞ്ഞിരുന്നു.....എന്തായാലും ഞാൻ കൗണ്ടർ വരെ വരാം......".
"..ഓ....അത് വരെ സംസാരിച്ച് നടക്കാല്ലോ...ബോറടി മാറ്റുകയും ചെയ്യാം....".
"..അയ്യോ എനിക്ക് അങ്ങനെ ബോറടി ഒന്നും ഇല്ല കേട്ടോ ആദി.....".
"...ഞാൻ സഫ്നയുടെ കാര്യമല്ല....എന്റെ കാര്യമാണ് പറഞ്ഞത്..... നിങ്ങൾ പരസ്പരം അറിയുന്ന കാര്യങ്ങൾ മാത്രമല്ലേ സംസാരിക്കൂ..എനിക്കതിട്ട അറിയുകയും ഇല്ലാ....ഹഹഹഹ.....". ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"...ഞാൻ വിചാരിച്ചു അധികമൊന്നും സംസാരിക്കാത്ത ആളാണെന്ന്.....".
"...ഓഹോ.....ഞാനും സഫ്നയെ കുറിച്ച് അങ്ങിനെ തന്നെയാണ് വിചാരിച്ചത്...".
💬 Comments
View all comments