← Back to പ്രണയത്തൂവൽ 2 [MT]

Comments

പ്രണയത്തൂവൽ 2 [MT] · approved reader discussion

Marvel • 29-01-2020 19:12

Nannayittundu adipol

Mythreyan Tarkovsky • 30-01-2020 00:36

♥️

ജിത്തു -ജിതിൻ • 29-01-2020 02:08

ബ്രോ കഥ superayittund,സമയക്കുറവു മൂലമാണെന്ന് അറിയാം. എന്നാലും  കുറച്ചു പേജ് കൂട്ടി എഴുതമായിരുന്നു. എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ ??

Mythreyan Tarkovsky • 29-01-2020 14:13

താങ്ക്സ് മച്ചാനെ... ഉടൻ തന്നെ തരാം...

Shazz • 28-01-2020 19:34

വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ????????എവടെ പോയിരിക്കുവായിരുന്നു ?????????
ഇതിപ്പപ്പോ ആകപ്പാടെ സങ്കട കടലാവുമോ??? അല്ലാതെ തന്നെ കരയിപ്പിക്കാൻ ഒരുപാട് കഥയുണ്ട് ഇനി നീ കൂടി ?????പിന്നെ ഓരോ പാർട്ടുകളാണ് അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പിനു കാരണം. അങ്ങനെ ഒരു പാട് ചോദ്യങ്ങൾ ഇപ്പൊ മനസ്സിൽ കേറിപറ്റിയിട്ടുണ്ട്. അതിനുള്ള ഉത്തരത്തിനായുള്ള കാത്തിരിപ്പ് തുടങി. ആ പിന്നെ മറക്കണ്ട എല്ലാ ആഴ്ചയിലും ഓരോ പാർട്ട്‌ വീതം. അപ്പൊ കാണാം ഇടക്ക് ഞാൻ വരാം

സ്നേഹപൂർവ്വം

Shuhaib (shazz)

Mythreyan Tarkovsky • 28-01-2020 22:11

താങ്ക്സ് മച്ചാനെ... എന്നും ഇൗ സ്നേഹം ഞാൻ പ്രതീക്ഷക്കുന്നു...
♥️♥️♥️♥️

Shazz • 28-01-2020 19:12

മുത്തേ വന്നല്ലോ മതി. വായിച്ചിട്ട് കാണാം

Ahammed • 28-01-2020 15:08

Mr മൈത്രേയൻ കഴിഞ്ഞ ഭാഗത്തിന് കമന്റ്‌ ചെയ്തോ ennormmayilla ഇനി അതൊക്കെ എടുത്തുനോക്കുന്നതു ഒരു ചടങ്ങല്ലേ
ആാാ എന്തായാലും സംഭവം നന്നായി തോന്നുന്നു പിന്നെ ഫസ്‌നയെ തന്നെ നായിക ആക്കണം എന്നാണ് എന്റെ ഒരിത് പിന്നെ ഒക്കെ തന്റെ ഇഷ്ടം
തന്റെ പേര് എന്തായാലും പൊളി ആയിക്കുന്നു മൈത്രേയൻ തർക്കോവ്‌സ്‌ക്കി എന്തായാലും ആശംസകൾ
സ്നേഹത്തോടെ
അഹമ്മദ്

Mythreyan Tarkovsky • 28-01-2020 15:48

താങ്കളുടെ വാക്കുകൾക്ക് വളരെ സന്തോഷം. കാലം ആണല്ലോ എല്ലാം തീരുമാനിക്കുന്നത്. അതുപോലെ നമുക്ക് നോക്കാം ആരായിരിക്കും നായിക എന്ന്. തുടർന്നും പ്രതീക്ഷിക്കുന്നു....

സ്വന്തം
Mythreyan Tarkovsky

Manikuttan. R • 28-01-2020 10:58

Super bro,

Mythreyan Tarkovsky • 28-01-2020 13:21

താങ്ക്സ് ♥️

ആശാൻ • 28-01-2020 08:36

ഈ നയന നേത്രങ്ങൾ എന്താണെന്ന് മനസിലായില്ല

Mythreyan Tarkovsky • 28-01-2020 13:21

മനോഹരമായ കണ്ണുകൾ...
പിന്നെ ഒരു ഗുമ്മിന് വേണ്ടി ചേർത്ത പ്രയോഗം മാത്രമാണ്.

rashid • 28-01-2020 07:44

അടിപൊളി, നല്ല സൂപ്പർ ആയിട്ടുണ്ട്. ലയ ആണോ?  ഫസ്ന ആണോ ഹീറോയിൻ?

Mythreyan Tarkovsky • 28-01-2020 13:20

അതൊക്കെ കാലം തീരുമാനിക്കും. ♥️♥️

alby • 28-01-2020 03:10

ഇപ്പോൾ ആണ് വായിച്ചത്.നല്ല അവതരണം. അഭിനന്ദനങ്ങൾ

Mythreyan Tarkovsky • 28-01-2020 13:19

താങ്കളിൽ നിന്നും ഇൗ വാക്കുകൾ കേട്ടതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. തുടർന്നും പ്രതീക്ഷിക്കുന്നു...

നന്ദൻ • 28-01-2020 00:14

മോനെ മൈത്രേയ.. വായിച്ചിട്ടു പറയാട്ടോ... നാളെ

Mythreyan Tarkovsky • 28-01-2020 13:18

ഏട്ടന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നു...

MJ • 27-01-2020 23:22

പ്രണയം ചിലപ്പോള്‍ നമ്മുടെ എല്ലാം താളം തന്നെ തെറ്റിക്കാം അതുകൊണ്ട് അധികം സെന്റിഇട്ട് ആളെ വടിയാക്കന്‍ പാടില്ല well nice story ചില കഥകള്‍ നമ്മെ ഒരുപാട് ചിന്തിച്ചു കൂട്ടും

Mythreyan Tarkovsky • 28-01-2020 13:18

നോക്കാം ബ്രോ... മനസ്സ് പറയുന്ന പോലെ ഞാൻ എഴുതുന്നു. അത് ഏത് തരം രീതിയാണെന്ന് എനിക്കറിയില്ല.. എന്നാലും മികച്ചതാക്കാൻ ശ്രമിക്കാം.

Akshay • 27-01-2020 23:21

?hvy

Mythreyan Tarkovsky • 28-01-2020 13:17

താങ്ക്സ് ♥️

ഏലിയൻ ബോയ് • 27-01-2020 23:17

നല്ല കഥ....തുടരുക....പേജുകളുടെ എണ്ണം ശ്രദ്ധിച്ചാൽ നന്നായിരുന്നു....കുറച്ചു സ്പീഡ് ഫീൽ ചെയുന്നത് കൊണ്ടു വേഗം വായിച്ചു തീരും.... അതു കൊണ്ടാണ്... എന്തായാലും തുടരുക...

Mythreyan Tarkovsky • 28-01-2020 13:16

തെറ്റുകൾ തിരുത്താൻ ശ്രമിക്കാം. ♥️

Akhil • 27-01-2020 23:11

കൊള്ളാം.. അടുത്തത് വേഗം പോസ്റ്റ്‌ ചെയ്യാൻ നോക്കുക

Mythreyan Tarkovsky • 28-01-2020 13:16

താങ്ക്സ് ♥️

Fanfiction • 27-01-2020 22:59

നല്ല ശൈലി, പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക, all the best

Mythreyan Tarkovsky • 28-01-2020 13:16

താങ്ക്സ് ♥️

Cap • 27-01-2020 22:44

മുത്തേ അടുത്ത ഭാഗം വരാൻ വൈകുന്നതിലും ശോകം ആണ് കൊറച്ചു പേജ് ഇതുപോലൊരു  കഥ വായിക്കൽ.... എഴുതുന്ന ശൈലി എനിക്ക് ശെരിക്ക് ഇഷ്‌ടപ്പെട്ടു കഥയുടെ പോക്കും സ്പീഡും എല്ലാം ഒരു നല്ല ഫീൽ കിട്ടുന്ന രീതിയിൽ ആണ് ഒരു രീതിയിൽ കഥാകാരൻ എന്നനിലയിൽ താങ്കളുടെ വിജയമാണ് അത്. ഒരേ ഒരു പോരായ്മാ ഫീൽ ചെയ്തത് പേജിലാണ് തങ്ങളുടെ സമയക്കുറവ് മൂലമാകാം അത് എന്നാലും കഥയുടെ ഒഴുക്കിനെ അത് നല്ല രീതിയിൽ ബാധിക്കുന്നുണ്ട് അതിൽ ഒന്ന് ശ്രെധ കൊടുത്താൽ ഇതു വേറെ ലെവൽ ആകും !!!!!!!!!!!!!!!!!!!! All the best for next part

Mythreyan Tarkovsky • 28-01-2020 13:15

ബ്രോ ഞാൻ ഇത് പെട്ടന്ന് എഴുതിയതാണ്. അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രമിക്കാം. പിന്നെ താങ്കളുടെ അഭിപ്രായം അറിയിച്ചതിന് വളരെ സന്തോഷം.