0%

Chapter Title : പ്രണയത്തൂവൽ 3 [MT]

Author : Kambikathakal Read All Parts 300

എടുത്ത് ലയയും നേരെ ക്ലാസ്സിലേക്ക് നടന്നു. രാവിലെ അവളോട് അജു കാണിച്ചതിന്റെ ഒക്കെ ദേഷ്യം അവളിൽ ഉള്ളത് കൊണ്ട് അവനെ ഇന്ന് ശെരിക്കും ടീസ് ചെയ്യാൻ തീരുമാനിച്ചാണ് അവള് ക്ലാസ്സിൽ കയറിയത്. സ്ഥിരം ഗാനം കേട്ടുകൊണ്ട് ലയ തന്റെ ബുക്ക്സ് ഡെസ്കിൽ വച്ച ശേഷം എല്ലാരോടും ഇരിക്കാൻ പറഞ്ഞു.

“ഇന്നലെ എന്റെ ഫസ്റ്റ് ക്ലാസ് ആയത് കൊണ്ട് മാത്രമാണ് ഞാൻ ഫ്രീ തന്നത്. സോ ഇന്ന് മുതൽ നമ്മൾ സിലബസ് സ്റ്റാർട്ട് ചെയ്യും. നിങ്ങൾ ബാക്കി ക്ലാസ്സൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയണ്ട. എൻറെ ക്ലാസിൽ അതിൽ ഞാൻ സംസാരിക്കുമ്പോൾ വേറെ ഒരു സൗണ്ട് പോലും ഇങ്ങോട്ട് കേൾക്കാൻ പാടില്ല ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയുന്നത്  ഒഴികെ. പിന്നെ  സ്കൂളുകളിലെ പോലെ നിങ്ങളെ ഞാൻ നോട്ട് എഴുതി ശല്യം ചെയ്യിക്കില്ല… നിങ്ങൾക്ക് വേണ്ട നോട്ട്‌സ് ഞാൻ തന്നെ ടൈപ്പ് ചെയ്ത് പീ ഡീ എഫ് ഫോർമാറ്റിൽ ഞാൻ തരാം…”

“താങ്ക്സ് മിസ്സ്”

കുട്ടികൾ എല്ലാം ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു.

“എനിക്ക് ആകെ ഒരു കണ്ടീഷൻ മാത്രമേ ഉള്ളൂ. ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ നിങ്ങളെല്ലാം ലക്ചർ നോട്സ് എഴുതിയേ പറ്റൂ… എഴുതാത്തവർ അന്നത്തെ ക്ലാസ്സ്  അടുത്ത ദിവസം തന്നെ ഇവിടെ അവതരിപ്പിക്കണം.. പിന്നെ ഒരു മണിക്കൂർ ക്ലാസ്സ് അവറിൽ ഞാൻ 40 മിനുട്ട് മാത്രേ ക്ലാസ്സ് എടുക്കു.. ബാക്കി സമയം നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം… ബട്ട്‌ സൗണ്ട് ഓവറായി ഉണ്ടാക്കാതെ ചെയ്യുക.. സോ എല്ലാർക്കും ഓക്കെ അല്ലേ… ആർകേലും എന്തേലും എതിർപ്പുണ്ടോ.. ഉണ്ടെങ്കിൽ ഇപ്പൊ പറയണം…”

അജുവിന്റെ മുഖത്ത്

💬 Comments

View all comments