← Back to പ്രണയത്തൂവൽ 3 [MT]

Comments

പ്രണയത്തൂവൽ 3 [MT] · approved reader discussion

മീശ • 04-05-2021 00:55

കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ

Shazz • 11-08-2020 09:08

എവടെ

Shazz • 22-07-2020 22:25

നിർത്തിയോ മുത്തേ

Shazz • 18-07-2020 03:49

ബാക്കി ഉണ്ടാവില്ലേ മുത്തേ

Shazz • 01-06-2020 09:02

മുത്തേ MT we're are you man

Nishan bolt • 21-05-2020 23:41

ഇത് ഒരുമാതിരി &&&&&& പരിപാടി ആയിപോയി
വളരെ നല്ല ത്രിലിംഗിൽ കഥ  കൊടുന്നിട്
ഒരു പൊക് പോകുന്നത്

Sunny • 17-05-2020 18:02

മാഷേ എന്താ സംഭവിച്ചേ....
ബാക്കി ഇടാത്തത് എന്താ...  ഇത്ര മനോഹരമായി കഥ അവതരിപ്പിച്ചിട്ട് പാതി വഴിക്ക് ഇട്ടേച്ചു പോന്നത് നല്ലതല്ല. താങ്കളുടെ അവതരണം ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി ബാക്കി പ്രസിദ്ധീകരിക്കുക....

തൃശ്ശൂർക്കാരൻ • 16-05-2020 14:20

കഥ വളരെ ഇഷ്ടപ്പെട്ടു  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?????

Shazz • 08-05-2020 14:29

ബാക്കി ഇല്ലേ MT. കാത്തിരിക്കുന്നു നിൻറെ വരവിനായി

sabareesh • 15-04-2020 17:22

കഥ ബാക്കി ഇനി എപൊഴാണ്, ഇത് ഏപ്രിൽ ആയി

Sajir • 31-03-2020 19:32

പാതിക് വച്ചു നിർത്താൻ ആണെങ്കിൽ പിന്നെന്തിനാടോ ഞങ്ങളെ പിടിച്ചിരുത്തുന്ന തോതിൽ എഴുതുന്നത് രണ്ട് മാസം ആവറായി അടുത്ത പാർട് വന്നിട്ട് എന്തേലും എഴുത്തഡോ അതോ എഴുത്ത് നിർത്തിയോ കാണുന്നുണ്ടോ എല്ലാം.
പ്രണയത്തൂവൽ വളരെ ഇഷ്ടം ആയത് കൊണ്ടല്ലേ മച്ചാനെ ഇങ്ങനെ പറയുന്നേ അല്ലേൽ നിര്ബന്ധിക്കുവോ അല്ലെങ്കിൽ താങ്കൾ പ്രതീകചിച്ച തോതിൽ സ്വീകരണം കിട്ടാത്തതിനാണോ...

പ്രതീക്ഷിക്കുന്നു...

Cap • 19-03-2020 11:25

ബാക്കി ഇല്ലേ

Manikuttan. R • 18-03-2020 15:05

Evide Poyi bhai, waiing for long time

Fareed • 10-03-2020 11:57

Next part ??

Oru sagavu • 09-03-2020 09:53

MT muthe umma...
Ippozha story kandathu
otta irippil 3 bhagavum vayichu
Kadha nalla reethiyil munnottu pokunundu pakshe oru apeksha undu over sex ezhuthi veruppikkaruthu thalparyam illathonda ennalum kurachu romance okkey aavam
Njan ente abhiprayam paranjennu maathram
Ningal ningalkku ishattamulla pole ezhuthuka
GOOD LUCK   UMMA...
Abhiprayam ishttayillengil SORRY
Next part eppo varum?

Sajir • 22-02-2020 15:59

ഞാൻ ഇപ്പോൾ ആണ് പ്രണയത്തൂവൽ എന്ന നോവൽ ശ്രദ്ധിക്കുന്നത് ഒറ്റ ഇരുപ്പിന് 3 ഭാഗവും ആസ്വദിച്ചു വായിച്ചു. എനിക്ക് ഒരുപാട് ഇഷ്ടാമയി എല്ലാം നല്ല charectors അജുവിനെ പ്രതേകിച്ചു. ഒരു അപേക്ഷ മാത്രം പാതിക് വച്ചു ഇട്ടേച്ചും പോവരുത് കാരണം ഈ സൈറ്റിൽ ഉള്ള കൊറേ നല്ല നോവൽസ് ഇപ്പൊ കൊറേ കാലം ആയി വരുന്നില്ല കൂടുതലും റൊമാന്റിക് സ്റ്റോറീസ്.

പ്രണയത്തൂവൽ നല്ല തുടക്കം ആണ് എല്ലാ ചേരുവകളും ഉൾപ്പെടുത്തി എഴുതുക കമെന്റ് സത്യ സന്ധമായി തന്നിരിക്കും.പിന്നെ വലാതെ സമയം ഓരോ ചാപ്റ്ററിനും താരൻ എടുത്താൽ ആ സമയത്തേക്ക് ഒരു മിസ്സിങ് വരും വായിക്കുന്നവന് so മാക്സിമം ഒരു ആഴ്ചക്കുള്ളിൽ തന്നെ ചാപ്റ്റർസ് തരാൻ ശ്രമിക്കുക ok. എല്ലാവിധ ആശംസകളും നേരുന്നു...???

unknown • 17-02-2020 09:02

Nxt part ......

Mythreyan Tarkovsky • 17-02-2020 16:11

ഓൺ ദി വേ

ഭീം • 13-02-2020 06:40

ഞാനും കമൻറ് ഇട്ടിരുന്നു Reply കാണാനില്ല. പ്രതീക്ഷിക്കുന്നുമില്ല
   Super Story

Mythreyan Tarkovsky • 17-02-2020 16:10

ഞാൻ reply ചെയ്തല്ലോ അന്ന് തന്നെ...

Manikuttan. R • 12-02-2020 16:32

Super anu bro, njangal koode unde, pagukal kooti adutha bagam petanu tharuka.

Mythreyan Tarkovsky • 13-02-2020 16:09

താങ്ക്സ് ❤️?

MaX • 12-02-2020 14:11

ഞങ്ങൾ പ്രേതീക്ഷിക്കുന്നതിനു അപ്പുറം താങ്കൾ തരും എന്ന വിശ്വാസം ഇപ്പോൾ undd..... അപ്പോ കുറച്ചു ടൈം എടുത്തോ ?..... LuB യു BrO?

Mythreyan Tarkovsky • 13-02-2020 16:08

ഈ സ്നേഹത്തിനൊക്കെ എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ല... എന്നാൽ കഴിയുന്ന രീതിയിൽ ഈ കഥ മികച്ചതാക്കാൻ ശ്രമിക്കും..

Makruchopru • 12-02-2020 00:09

അളിയാ. അളിയൻ എഴുതിക്കോ. നമ്മൾ കട്ട സപ്പോർട്ട് ആണ്

Mythreyan Tarkovsky • 12-02-2020 00:13

താങ്ക്സ് അളിയാ...❤️?❤️❤️

Musickiller • 11-02-2020 16:42

Polichutto.. waiting for your next week part

Musickiller • 11-02-2020 16:43

Waiting for your next part

Mythreyan Tarkovsky • 13-02-2020 16:07

??❤️❤️

Nightmare • 11-02-2020 15:40

Nice.. continue ?

Mythreyan Tarkovsky • 11-02-2020 16:39

താങ്ക്സ് ?❤️

Cap • 11-02-2020 15:34

ഒരൊറ്റ ഉത്തരം എന്ന് ബാക്കി വരും

Mythreyan Tarkovsky • 11-02-2020 16:39

രണ്ടാഴ്ചയ്ക്കുള്ളിൽ വരും ?

Cap • 12-02-2020 00:48

രണ്ട് ആഴ്യ്ച്ച ഇത്തിരി കൂടുതൽ ആണെങ്കിലും
പേജ് കൂടുതൽ ഉണ്ടാവും എന്ന വിശ്വാസത്തോടെ,.......

കാത്തിരിക്കുന്നു @@

Anoop • 11-02-2020 15:17

Chakkara polichutta

Mythreyan Tarkovsky • 11-02-2020 15:25

താങ്ക്സ് ചക്കരെ... ?❤️?❤️?❤️❤️

ഭീം • 11-02-2020 13:58

MT ...

  3 വായിചപ്പോൾ വല്ലാത്തൊരു സുഖം തോന്നി .അങ്ങനെയാണ് Iഉം 2 ഉം വായിച്ചത്.ഇപ്പോൾ കഥാഗതി മനസിലായി.2 am ഭാഗം വളരെ തന്മയത്തോടെ അവതരിപ്പിച്ചു.ഫസ്നയെ വല്ലാതെ വേദനിപ്പിച്ച ഇല്ലേ
   അവകാശമില്ലങ്കിലും കേട്ട വാക്കുകളിലൂടെ ഒരു പാട് മോഹിച പുരുഷൻ പച്ചയ്ക് തുറന്ന് പറയുന്നത് കേട്ട് ചങ്ക് പൊട്ടി തകർന്നു നിൽക്കുന്ന ഫസ്നയെ നേരിൽ കാണുന്നത് പോലെ തോന്നിപോയി'

    ലയ......

     ഒരു ചോദ്യചിഹ്നമയി നിൽക്കുന്നു.
ഭാഗം 2 അപാരം
   സ്നേഹത്തോടെ

   ഭീം

Mythreyan Tarkovsky • 13-02-2020 16:06

ഇത്രയും കീറിമുറിച്ചുള്ള ഒരു അഭിപ്രായം ആദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... എന്നാൽ ഇത് കേട്ടപ്പോൾ വളരെ സന്തോഷം.. ലയ പലർക്കും ഒരു ചോദ്യചിഹ്നം തന്നെയാണ്... ഇതിനൊക്കെ മറുപടിയുമായി ഞാൻ ഉടൻതന്നെ വരുന്നതായിരിക്കും അതുവരെ അവരെ നിങ്ങൾ എല്ലാം കാത്തിരിക്കൂ...

സ്വന്തം
Mythreyan Tarkovsky

Shazz • 11-02-2020 13:07

എന്താ മുത്തേ കുറച്ച് തന്നു വിഷമിപ്പിക്കുന്നത് പേജ് കൂട്ടികൂടെ. കഥ പോളിയാണ് എന്ന് പ്രതേകം പറയേണ്ടല്ലോ അല്ലെ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

Mythreyan Tarkovsky • 11-02-2020 15:24

അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രമിക്കാം മുത്തെ... കുറച്ചു തിരക്കുകൾ ആയി പോയി.. ഇൗ സ്നേഹം ഞാൻ എന്നും പ്രതീക്ഷിക്കുന്നു...

കണ്ണൻ • 11-02-2020 12:41

കൂട്ടുകാരാ
താങ്കളുടെ കഥ ഇന്നാണ് വായിച്ചതു.....
ഒറ്റ ഇരുപ്പിൽ 3 ഭാഗവും വായിച്ചു....
എല്ലാവരെയും പോലെ ഇനി ഞാനും കാത്തിരിക്കും നിങ്ങളുടെ സൃഷ്ടിക്കായി....
അടിപൊളിയായിട്ടുണ്ട് ഏച്ചുകെട്ടലുകളില്ല നല്ല അവതരണം.......

Mythreyan Tarkovsky • 11-02-2020 15:23

താങ്കളുടെ ഇൗ സ്നേഹം എനിക്ക് പ്രിയ്പെട്ടതാണ്... തുടർന്നും നിങ്ങളുടെ ഒക്കെ ഇൗ സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നു... എനിക്ക് കഴിയുന്ന തരത്തിൽ ഞാൻ ഇൗ കഥ മികച്ചതാക്കാൻ ശ്രമിക്കാം...

JOSEPH • 11-02-2020 11:40

കൊള്ളാം നല്ല രീതിയിൽ തന്നെ കഥ പോകുന്നു. കാത്തിരുന്നു വരും പാർടിനായി.

Mythreyan Tarkovsky • 11-02-2020 15:22

താങ്ക്സ് ?❤️?

rashid • 11-02-2020 10:24

കൊള്ളാം, അജുവിനും ലയക്കും തമ്മിലുള്ള പൂർവകാല ബന്ധം അറിയാൻ കട്ട waiting, കോളേജ് life എല്ലാം സൂപ്പർ ആയി പോകട്ടെ. പേജ് കുറച്ച് കൂടി കൂട്ടിയാൽ കലക്കും.

ഭീം • 11-02-2020 10:34

അതെ

Mythreyan Tarkovsky • 11-02-2020 15:21

അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രമിക്കാം.. മനസ്സിൽ തോന്നൽ ഉണ്ടാവുമ്പോൾ ഞാൻ എഴുതും... അതിൽ ഒരു തടസം നേരിടുമ്പോൾ പൂർത്തിയാക്കുന്നു... നിങ്ങളെ ഒക്കെ സന്തോഷിപ്പിക്കുന്നു എന്ന് അറിയുമ്പോൾ എന്റെ മനസ്സും നിറയുന്നു... അവരുടെ ജീവിതം എങ്ങനെ കൊണ്ടുപോകാം എന്ന് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.. കാത്തിരുന്നു കാണാം... തുടർന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു...

alby • 11-02-2020 10:22

നല്ലൊരു പാർട്ട്‌ വീണ്ടും തന്നതിന് നന്ദി.
നല്ല രസമുണ്ട് വായിച്ചിരിക്കാൻ

Mythreyan Tarkovsky • 11-02-2020 15:18

അൽബിച്ചന്റെ വാക്കുകൾ കേട്ടതിൽ അതിയായ സന്തോഷം... തുടർന്നും പ്രതീക്ഷിക്കുന്നു..❤️❤️

Unknown • 11-02-2020 10:18

Keep going

Mythreyan Tarkovsky • 11-02-2020 15:18

താങ്ക്സ് ❤️?

ഭീം • 11-02-2020 09:40

Hi
  വളരെ മനോഹരമായ എഴുത്ത്. ഓരോ രംഗങ്ങളും മുന്നിൽ കാണുന്നത് പോലെ. വല്ലാത്തൊരു ഫീൽ. അടുത്ത ഭാഗവുമായി വേഗം വരൂ...
  സ്നേഹത്തോട.
      ഭീം

Mythreyan Tarkovsky • 11-02-2020 15:17

നിങ്ങളുടെ ഒക്കെ സ്നേഹമേറിയ ഈ വാക്കുകളാണ് ഓരോ തവണയും എന്നെ നിങ്ങളിലേക്ക് എത്തുവാൻ എനിക്ക് പ്രജോധനം തരുന്നത്.

Fanfiction • 11-02-2020 09:36

Nice. Keep going....

Mythreyan Tarkovsky • 11-02-2020 15:16

താങ്ക്സ് ???

Ferno • 11-02-2020 09:34

Muthe poli. Eshtapettu.adutha partvaagam varillee

Mythreyan Tarkovsky • 11-02-2020 15:15

എനിക്ക് അൽപ്പം സമയം വേണം സഹോ.. ഞാൻ അൽപ്പം തിരക്കിലാണ്. നേരത്തെ തന്നെ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...