0%

Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]

Author : Kochumon Read All Parts 52.1K

പല ആളുകൾ ഇരിപ്പുണ്ട്..

പലരും തമാശ പറയുന്നു.. ചിരിക്കുന്നു..

ജയൻ ഹാളിൽ കൂടി ഓരോ അറേൻജ് മെൻസ് ചെയ്യുന്നു..

അപ്പോൾ ഗ്രൗണ്ടിന്റെ ഒരു സയിഡിൽ കാറ് നിർത്തി അതിൽ നിന്നും ബാലൻ ഇറങ്ങി.. കുടെ അയാളുടെ മകളും..

അപർണ..

സുജ പറഞ്ഞു..

എന്ന ചേച്ചി..

സുഷമ ചോദിച്ചു..

എടി അതാണ് ബാലേട്ടൻ.. കുടെ അപർണയും..

സുജ പറഞ്ഞു.. അങ്ങോട്ട്‌ സുഷമയും ഉണ്ണിയും നോക്കി..

ഉണ്ണിക്ക് അപർണ്ണയെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി..

ക്രീം കളറിലുള്ള പാവാടയും ബ്ലൗസും.. തലയിൽ മുല്ല പൂവും.

നല്ല ഐശ്വര്യം ഉള്ള പെൺകുട്ടി..

സുഷമ പറഞ്ഞു.. സുഷമയെ ഉണ്ണി നോക്കി പുഞ്ചിരിച്ചു..

നിനക്ക് ചേരും മോനെ അവള്..

സുജ ഉണ്ണിയെ നോക്കി പറഞ്ഞു.ഉണ്ണി സുജയെ നോക്കി ചിരിച്ചു..

ഉണ്ണി എന്നും ജിമ്മിൽ പോകുന്നത് കൊണ്ട് അവന്റെ ശരീരത്തിന് നല്ല ഭങ്ങി ഉണ്ട്..

ഉണ്ണി ജീൻസും ടി ഷർട്ടും ആണ് അവന്റെ വേഷം..

ഉണ്ണിയും നല്ല വെളുത്ത പയ്യൻ ആണ്..

ഉണ്ണി അപർണയെ നോക്കി ഇരുന്നു.. അപർണയും ബാലനും നടന്നു വരുന്നതും നോക്കി..

പക്ഷെ സുഷമ അപർണയെ നോക്കിട്ട് കുടെ ഉള്ള ബാലനെ നോക്കി..

ബാലൻ മുണ്ടും ഷർട്ടും ആണ് വേഷം.. നല്ല ഹൈറ്റും വെയിറ്റും ഉള്ള ആൾ ആണ് ബാലൻ.

48 വയസ്സ് കഴിഞ്ഞു ബാലന്..

ബാലന്റെ ഭാര്യ 5 വർഷം മുൻപ് മരിച്ചു പോയി..

ബാലനും മകളും. പിന്നെ ബാലേട്ടന്റെ അമ്മയുമേ വീട്ടിൽ ഉള്ളൂ..

സുജ സുഷമയോട് പറഞ്ഞു..

ബാലനും മകളും പലരും ആയി സംസാരിക്കുന്നുണ്ട്..

അപ്പോഴും ഉണ്ണി അപർണ്ണയെ തന്നെ ആണ്

💬 Comments

View all comments