Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]
സമ്മതിക്കുമോ..
അവൾക്ക് ഇവളെ കണ്ടപ്പോഴേ ഇഷ്ട പെട്ടു.. അവനും ഇവളെ ഇഷ്ടായിട്ടുണ്ട്..
എന്നിട്ട് സുജ അപർണ്ണയെ നോക്കി. അപർണ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
ഉണ്ണീടെ നോട്ടം കണ്ടാൽ അറിയാം ആന്റി..
നല്ല പയ്യനാ മോളെ.. നിനക്ക് ചേരും.. ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ..
സുജ അവളോട് പറഞ്ഞു..
അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ സുജ ഉണ്ണിയെ കൈ കാട്ടി വിളിച്ചു..
ഉണ്ണി അങ്ങോട്ട് ചെന്നു.
സുജ അവനോട് ചോദിച്ചു..
മോനെ. നാളെ നിനക്ക് ഇവളുടെ കുടെ ഒന്ന് പോകാമോ..
ഉണ്ണിയെ അപർണ്ണയും ബാലനും നോക്കി പുഞ്ചിരിക്കുന്നുണ്ട്..
അതിനെന്താ വല്യ മമ്മി ഞാൻ പോകാം..
അപർണ അവനെ നോക്കി ചിരിച്ചു..
സുജ ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു..
എടാ ഞങ്ങൾ നിന്നെ കൊണ്ട് ഇവളെ കെട്ടിച്ചാലോ എന്ന് ആലോചിക്കുവാ..
അവൻ അല്പം നാണത്തോടെ അപർണയെ നോക്കി. അവളുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ ഉണ്ണി പറഞ്ഞു..
എനിക്ക് ഇവളെ ചെറുപ്പം മുതലേ ഇഷ്ട.. പണ്ട് ഞങ്ങൾ ഒന്നിച്ച് നഴ്സറിൽ ഒക്കെ ഒന്നിച്ച് പോയിട്ടുണ്ട്..
അത് കേട്ട് അപർണ ചിരിച്ചു..
എന്ന ഉണ്ണി ഇങ്ങു വന്നേ.. ഒരു കാര്യം പറയട്ടെ..
അപർണ പറഞ്ഞു.. എന്നിട്ട് അപർണയുടെ പുറകെ ഉണ്ണി പോയി.. ഉണ്ണിയും അപർണയും ചേർന്ന് നടന്നു പോകുന്നത് സുഷമ നോക്കുന്നുണ്ട്.. ഒപ്പം സുജയും ബാലനും..
കുറച്ചു മാറി അപർണയും ഉണ്ണിയും വിദ്യാഭ്യാസത്തെ കുറിച്ച് ഒക്കെ സംസാരിച്ചു തുടങ്ങി..
സുജയും ബാലനും തമാശ ഒക്കെ പറഞ്ഞു നിക്കുവാണ്..
ഇടക്ക് സുജ സുഷമയെ നോക്കും. പിന്നെ ഉണ്ണിയെയും അപർണയെയും..
സുഷമക്ക് പെട്ടന്ന് ഫോൺ വന്നു. അവൾ ഫോൺ
💬 Comments
View all comments