Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]
നിന്ന് ശൃംഗാരിക്കുന്നത്..
സുഷമ സുജയെ നോക്കി.. സുജ ബാലനും ആയി തമാശ പറഞ്ഞു ചിരിക്കുന്നതാണ് സുഷമ കാണുന്നത്..
കണ്ടോ.. എടി.. ഇതൊക്കെ ആണ് ലോകത്തു നടക്കുന്നത്.. ദേ അപ്പുറത്തെ ക്ക് നോക്ക്. കണ്ടോ.. നിന്റെ മോനും ആ ബാലന്റെ മോളും സംസാരിക്കുന്നത്.. പിന്നെ ഇവിടെ എല്ലാവരും സംസാരിക്കുന്നത് നി കാണുന്നില്ലേ..
സുഷമ ജയനെ നോക്കി പുഞ്ചിരിച്ചു..
എടി.. പെണ്ണെ.. ആ ബാലൻ സുജേ ലൈൻ ഇടാനുള്ള പരുപാടി ആണ്..
ജയേട്ടന് അതിന് വിഷമം ഒന്നുമില്ലേ.
എന്തിന്..
അല്ല. പൊതുവെ ഭർത്താക്കന്മാർ ഇതൊക്കെ സഹിക്കില്ല..
അത് നിന്റെ രാജൻ.. ഞാൻ നിന്നെ പ്രേമിക്കാൻ പോകുവല്ലേ..
ശോ.. പൊ ജയേട്ടാ..
മുഖത്ത് ലാസ്യ ഭാവം വരുത്തി കൊണ്ട് സുഷമ അയാളെ നോക്കി പറഞ്ഞു..
സുഷമക്ക് കുറച്ചു കാര്യങ്ങൾ ജയൻ പറഞ്ഞു കൊടുത്തു..
ഇതിനിടയിൽ പലരും അവരോട് സംസാരിക്കാൻ വന്നു..
അപർണയും ഉണ്ണിയും ഒരുപാട് നേരം സംസാരിച്ചു കൊണ്ട് ആ ഓഡിറ്റോറിയതിന് ചുറ്റും നടന്നു..
അവർ പരസ്പരം ഒരുപാട് സംസാരിച്ചു..
ഉണ്ണി അവന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു..
അങ്ങനെ ഊണ് കഴിക്കുമ്പോൾ ജയൻ സുഷമയുടെ കുടെ ആണ് ഇരിക്കുന്നത്..
സുഷമയും ജയനും സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ സുജ സുഷമയുടെ അടുത്ത് വന്നിട്ട് സുഷമയട് ചോദിച്ചു..
ഇപ്പൊ ആൾക്കാര് കണ്ടാൽ നിയാ ജയേട്ടന്റെ ഭാര്യന്ന് തോന്നുലോ..
സുഷമ സുജയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
ചിലപ്പോൾ ചേച്ചി.. ഈ ജയേട്ടൻ എന്നെ കൊണ്ട് ഒളിച്ചോടാൻ സാധ്യത ഉണ്ട്..
നി ചേട്ടന്റെ കുടെ പോക്കിടി.. എനിക്ക് കുഴപ്പം ഇല്ല..
എന്നിട്ട് സുജ അവളുടെ ചെവിയിൽ
💬 Comments
View all comments