Chapter Title : പ്രണയവർണങ്ങൾ 5 [Kochumon]
ആയി സുഷമയുടെ വീട്ടിലേക്ക് വന്നു..
സുഷമ അകത്ത് പണി ആയിരുന്നു..
മുറ്റത് നിന്ന് സുഷമയുടെ അച്ഛനോട് ബാലൻ സംസാരിക്കുന്നത് സുഷമ ഹാളിൽ വന്ന് നോക്കി കണ്ടു..
കുറച്ചു കഴിഞ്ഞപ്പോൾ ബാലൻ താഴോട്ട് പോയി..
ഒരു മണിക്കൂർ കഴിഞ്ഞ് സുഷമ അവളുടെ അമ്മയോടും പറഞ്ഞു..
അമ്മേ.. ഞാൻ താഴെ പറമ്പിൽ വരെ പോകുവാ.. ബാലേട്ടന്റെ വാഴ തോട്ടം ഒന്ന് കാണട്ടെ..
എടി.. വല്ല പഴവും ഉണ്ടേ എടുത്തോണ്ട് പോരെ..
അമ്മ പറഞ്ഞു.. സുഷമ മനസ്സിൽ പറഞ്ഞു..
ബാലേട്ടൻ പഴം എനിക്ക് മാത്രമേ തരൂ.. എന്നിട്ട് അവൾ സ്വയം ചിരിച്ചു..
സുഷമ പിന്നെ താഴെ പറമ്പിലേക്ക് നടന്നു..
അവൾ നടന്നു വരുന്നത് ഷെഡ്‌ഡിൽ ഇരുന്നു കൊണ്ട് ബാലൻ കണ്ടു.. കണ്ടത്തിൽ പണിക്കാര് പണിയുന്നുണ്ട്..
ബാലൻ ഷെഡ്‌ഡിന്റെ ഒരു സയിഡിൽ മറിഞ്ഞു നിന്നു..
സുഷമ ഷെഡ്‌ഡിന്റെ അടുത്ത് വന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു.
ബലട്ടാ... ബാലേട്ടാ.. ഓഹ്... ഓയി.... ബാലേട്ടാ...
അവൾ ഷെഡ്‌ഡിന്റെ ഒരു വശത്തേക്ക് വിളിച്ചു കൊണ്ട് മെല്ലെ നടന്നു.. പെട്ടന്ന് ബാലൻ സയിഡിൽ നിന്ന് അവളുടെ കയ്യിൽ പിടിച്ചു ബലിച് അടുപ്പിച്ചു..
ആഹ്ഹ്ഹ്.. ബാലേട്ടാ...
അവൾ പേടിച്ചു വിളിച്ചു..
എന്നാടി.. പേടിച്ചോ...
മ്മ്മ്മ്... അവൾ നാണത്തോടെ മൂളി.. അവളുടെ മുഖത്തെ പുഞ്ചിരി കണ്ടു ബാലൻ അവളെ ചേർത്ത് പിടിച്ചു..
അയാൾ അവളുടെ കണ്ണിലേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്നാടി.. എന്നെ കാണാൻ കൊതിയായിട്ട് വന്നതാണോ..
ഞാൻ ബാലേട്ടന്റെ വാഴ തോട്ടം കാണാൻ വന്നതാ..
എന്റെ വാഴത്തോട്ടം കണ്ടോടി..
അയാൾ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അയാളുടെ തുടയിൽ
💬 Comments
View all comments