0%

Chapter Title : പ്രണയവർണങ്ങൾ 5 [Kochumon]

Author : Kochumon Read All Parts 7.7K

വരുന്നത് ബാലൻ കൊതിയോടെ നോക്കി..

ഉണ്ണി അപ്പോഴും മൊബൈൽ നോക്കി കൊണ്ടാണ് ബാലനോട് സംസാരിക്കുന്നത്..

അപർണ ഉണ്ണിയോട് വാട്സാപ്പിൽ ചാറ്റ് ചെയ്യുവാണ്..

ബാലനോട് സുഷമയുടെ അമ്മ ചോദിച്ചു..

മോനെ.. ബാല.. നി കാപ്പി കുടിച്ചോ..

ആഹ്.. ഞാൻ ചെറുതായി കഴിച്ചിട്ട വന്നത്..

ബാലൻ ചിരിയോടെ പറഞ്ഞു.. അപ്പോഴേക്കും സുഷമയുടെ അച്ഛൻ അങ്ങോട്ട്‌ വന്നു..

അയാൾ ബാലനെ നോക്കി ചിരിയോടെ പറഞ്ഞു..

ഞാൻ സുരേന്ദ്രന്റെ വീട്ടിൽ വരെ പോകുവാ ബാല.. കല്യാണം ഒക്കെ കഴിഞ്ഞതല്ലേ.. ഒന്ന്‌ പോകേണ്ടേ..

പിന്നെ... പോകണം രവിയേട്ട..

ബാലൻ പറഞ്ഞു..

രാവിലെ സുരേന്ദ്രൻ വിളിച്ചു ബാല.. അവിടെ കുറച്ചു പരുപാടി ഉണ്ട്.. ഇനി വൈകുന്നേരം ആയിട്ടേ വരൂ..

അപ്പോൾ അമ്മ രവിയെ നോക്കി പറഞ്ഞു..

രവിയേട്ട.. ഞാനും ഉണ്ണീടെ കുടെ ആശുപത്രിയിൽ വരെ പോകും.. ബാലന്റെ അമ്മേ ഉണ്ണിയ ആശുപത്രിയിൽ കൊണ്ടുപോകുന്നത്.. അതുകൊണ്ട് ഞാനും കുടെ പോകും..

അമ്മയെ രവി ഒന്ന്‌ നോക്കിട്ട് പറഞ്ഞു.

ആഹ്ഹ്.. പോയിട്ട് വാ... ഞാൻ ഇറങ്ങുവാ..

പിന്നെ അയാൾ ഉണ്ണിയെ നോക്കി പറഞ്ഞു.

മോനെ.. വല്യമ്മേ ശ്രെദ്ദിച്ചോണേ..അവൾക് ഷുകാറും പ്രെഷറും ഒക്കെ ഉള്ളതാ..

ഞാൻ നോക്കിക്കൊള്ളാം വല്യച്ച..

ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു..

ബാലൻ സുഷമയെ നോക്കി കൊണ്ട് മനസ്സിൽ ചില കണക്കു കൂട്ടാൽ നടത്തി..

സുഷമ അപ്പോഴും സിറ്റൗട്ടിൽ നിൽപ്പുണ്ട്..

അപ്പോഴേക്കും രവി നടന്നു പോയി..

ബാലനെ നോക്കി സുഷമയുടെ അമ്മ പറഞ്ഞു.

ബാല.. വാ കാപ്പി കുടിക്കാം.. രാവിലെ അമ്പലത്തിൽ പോയ കൊണ്ട് വിശക്കാൻ തുടങ്ങി..

എന്നിട്ട് സുഷമയെ നോക്കി കൊണ്ട് അമ്മ പറഞ്ഞു..

മോളെ..

💬 Comments

View all comments