0%

Chapter Title : പ്രണയവർണങ്ങൾ 7 [Kochumon]

Author : Kochumon Read All Parts 24.9K

പോയി നിക്കും..

പിന്നെ പകൽ സമയങ്ങളിൽ സുഷമ അവരുടെ വീട്ടിൽ ഇടക്ക് ചെല്ലും...

റബ്ബർ വെട്ടാൻ ഒരു പണിക്കാരനെ സുഷമ വെച്ചു.. അതും ഹിന്ദികാരൻ ആണ്..

അങ്ങനെ സുഷമക്കും വരുമാനം ആയി...

അങ്ങനെ രാവിലെ ബാലൻ കാറു മായി സുഷമയുടെ വീട്ടിലേക്ക് വന്നു.. കാറിന്റെ പുറകിൽ ബാലന്റെ അമ്മയും ഉണ്ട്..

സുഷമ അപ്പോഴേക്കും ഒരുങ്ങി നിൽക്കുവായിരുന്നു..

ബാലന്റെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആണ്..

കുടെ സുഷമ നിക്കാമെന്ന് പറഞ്ഞു..

മോളെ ഒരു ജോഡി ഡ്രസ്സ്‌ കൂടി എടുത്തോ..

സുഷമയുടെ അമ്മ പറഞ്ഞു..

അമ്മേ ബാഗിൽ ഒരു നൈറ്റി ഉണ്ട്..

സുഷമ പറഞ്ഞു..

ബാലന്റെ അമ്മയോട് സുഷമയുടെ അമ്മ കാറിന്റെ അടുത്ത് ചെന്ന് സംസാരിച്ചു..

അന്തിരിക്ഷം മൂടി കെട്ടി നിക്കുവാണ്..ഏത് നിമിഷം വേണേലും മഴ പെയ്യാം...

സുഷമ വന്ന് കാറിൽ കേറി.. അവർ ഹോസ്പിറ്റലിൽ എത്തി.. ബാലന്റെ അമ്മക്ക് ട്രിപ്പ്‌ കുത്തിയിട്ട് കിടത്തി..

ബാലന്റെ ഒപ്പം തന്നെ സുഷമ കുടെ നിന്നു.. ഒരു ഭാര്യയെ പോലെ..

ഇടക്ക് വിശേഷം ഉണ്ണിയും അപർണയും വിളിച്ചു ചോദിക്കും..

അതുപോലെ തന്നെ സുജയും..

അന്ന് ഉച്ചക്ക് ശേഷം വലിയ മഴ ആയിരുന്നു.. വൈകുന്നേരം ആയപ്പോൾ ഡിസ്ചാർജ് ആയി..

നേരെ ബാലന്റെ വീട്ടിലേക്ക് ആണ് വണ്ടി വിട്ടത്..

പുറത്ത് ഇടിയോടു കൂടി മഴ പെയ്യുവാണ്..

സുഷമ അവളുടെ അമ്മേ വിളിച്ചു കാര്യം പറഞ്ഞു..

സുഷമയോടെ അമ്മ പറഞ്ഞു..

ഇന്നൊരു ദിവസം മോള് അവിടെ നിക്ക്...

സുഷമ അത് അനുസരിച്ച് നിന്നു..

അപ്പോഴേക്കും അപർണയും ഉണ്ണിയും ജോലി കഴിഞ്ഞു വന്നു..

അപർണക്കോപം സുഷമയും അടുക്കളയിൽ പാചകം

💬 Comments

View all comments