Chapter Title : പ്രണയിച്ച പെണ്ണിന്റെ അമ്മയെ കെട്ടി [അത്തി]
ഒരു കാര്യം മോൻ കേൾക്കണം, മോൻ ഒരു കല്യാണം കഴിക്കണം..,
ഇല്ല ടീച്ചറേ…എനിക്ക് സൗമ്യയെ മറക്കാൻ പറ്റില്ല., അവളുടെ സ്ഥാനത് വേറെ ആരെയും കാണാനും പറ്റില്ല.അതൊഴിച്ചു വേറെ എന്ത് വേണം എങ്കിലും പറഞ്ഞോ…ഞാൻ കേൾക്കാം….
മോനെ ഒരു കല്യാണം കഴിച്ചു ഭാര്യയുടെ സ്നേഹം ഒക്കെ കിട്ടുമ്പോൾ മോനു ടീച്ചർ പറയുന്നത് മനസ്സിൽ ആകും
അപ്പൊ ടീച്ചർ എന്ത ഭർത്താവ് മരിച്ചിട്ട് വേറെ കെട്ടാത്തത്.
അത് വേറെ ഒരാളെ ഭർത്താവിന്റെ സ്ഥാനത് കാണാൻ വയ്യാത്തത് കൊണ്ടല്ല.,എന്റെ മോളെ ഓർതാണ്…വരുന്ന ആൾ ചിലപ്പോ എന്നെയും മോളെയും അകറ്റിയാലോ…. അല്ലെങ്കിൽ മോളെ ഉപദ്രവിച്ചാലോ….
ഓ…അങ്ങനെ…ഇപ്പൊ മോളുടെ കല്യാണം കഴിഞ്ഞല്ലോ ഇനി കെട്ടാല്ലോ….
ഈ വയസ്സാം കാലത്തോ..
വയസ് ആർക്ക് ടീച്ചർക്കോ…. ഞാൻ ഒന്നും പറയുന്നില്ല.ടീച്ചർ കല്യാണം കഴിച്ച ഞാനും കെട്ടാം..
നീ കാര്യമായി ആണോ…
അതെ
എന്നാൽ ഞാൻ കെട്ടാം…ഞാൻ കാരണം അല്ലെ നിന്റെ ജീവിതം ഇങ്ങനെ ആയത്.. എനിക്ക് അത് മാറ്റണം.
ടീച്ചർ കാര്യമായിട്ടാ….
അതെ..എനിക്ക് ഈ തെറ്റ് തീരുത്തിയെ പറ്റൂ.പിന്നെ നീ തന്നെ ഒരുത്തനെ കണ്ടു പിടിച്ചു തരണം.
എന്നാ ശരി, ഞാൻ തന്നെ ഒരുത്തനെ കണ്ടുപിടിച്ചു തരാം.
കുറച്ചു നേരം കൂടി സംസാരിച്ചോണ്ട് ഇരുന്നിട്ട് നമ്മൾ പിരിഞ്ഞു, പിന്നെ വൈകുന്നേരം കുളിക്കാൻ കേറിയ ടീച്ചർ എന്നെ വിളിച്ചു..,
എന്താ ടീച്ചറെ….
എടാ ഈ ഷവർ കേടായി എന്നാ തോന്നുന്നത്.
ഞാൻ നോക്കുമ്പോൾ ഷവർ നിൽക്കുന്നില്ല, അതിൽ നിന്നു വെള്ളം വീണൊണ്ടിരിക്കെയാണ്.., ടീച്ചർ ഇട്ടിരുന്ന മാക്സി ഒക്കെ നനഞ്ഞു ഒട്ടി ശരീരത്തിൽ പിടിച്ചു ഷവർ ശരിയാക്കാൻ നിന്ന ഞാനും
💬 Comments
View all comments