0%

Chapter Title : പ്രണയിനീ നീ എവിടെ 2

Author : kkstories Read All Parts 126

പ്രണയിനീ നീ എവിടെ 2

Pranayinee nee evide Part 2 bY MSA

എല്ലാവരുടെയും പ്രതികരണത്തിന് നന്ദി, ഞാൻ ആദ്യമായാണു കഥ എഴുതുന്നത്, അതിന്റെ പരിചയക്കുറവുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ ആണ് ഞാനിവിടെ കുറിക്കുന്നത്. അത് കൊണ്ട് തന്നെ സാഹിത്യവും സെക്സും കുറഞ്ഞു പോയേക്കാം, ദയവായി ക്ഷമിക്കുക.

കഥ തുടരുന്നു...

ഞങ്ങളെല്ലാവരും കൂടി ബീച്ചിനടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് യാത്ര തിരിച്ചു. ഞാനും മോളുവും ബാക്ക് സീറ്റിൽ ഇരുന്നു, അവർ മുന്നിലും. മോളു എന്റെ തോളിൽ തല ചായ്ച്ചു കിടന്നു. ഞാൻ മോളുന്റെ തോളിൽ കുടി കയ്യിട്ടിരുന്നു, അങ്ങനെ ചേർന്നിരുന്നപ്പോൾ ഇത്രേം നാൾ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒരു അനുഭൂതി തോന്നി. ഞാൻ മോളുന്റെ ചെവിയിൽ രഹസ്യമായി ചോദിച്ചു "ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ, എന്താ പ്ലാൻ" എന്ന്. അവൾ "ഞാൻ ഇക്കുന്റെ കൂടെയങ്ങ് വരട്ടെ. നമുക്ക് ഇക്കുന്റെ റൂമിൽ ആഘോഷിക്കാം". ഞാൻ പറഞ്ഞു എങ്കിൽ ശരി അങ്ങനെ ആകാം. അവൾ ഉടനെ ആഷിഫിനോടായി "ആഷീ വണ്ടി ഇക്കുന്റെ വീട്ടിലേക്ക് വിട്ടോ." ഞാൻ " അയ്യോ അളിയാ ചതിക്കല്ലേ, മയ്യിത് ഇന്ന് തന്നെ എടുക്കേണ്ടി വരും, എന്റെ മാത്രമല്ല, നിന്റെം കാണും, നിനക്കറിയാല്ലോ വാപ്പിയെ ". അവൻ കണ്ണാടിയിലൂടെ നോക്കിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ഞാൻ മോള്‌നോട് പറഞ്ഞു നമുക്ക് ഫോണിലൂടെ ആദ്യരാത്രി ആഘോഷിക്കാമെന്നു. അവൾ ചോദിച്ചു "അതെങ്ങനെ". ഞാൻ "പൊട്ടിപ്പെണ്ണേ.. അതൊക്കെ ഞാൻ പറഞ്ഞു തരാം". പൊട്ടിപ്പെണ്ണേ എന്ന് വിളിച്ചത് അവൾക്കിഷ്ടമായില്ല, അവളെന്റെ കാലിന്റെ തുടയിൽ

💬 Comments

View all comments