പ്രണയിനി 3 [വേടൻ]

📝 Ongoing

👁 95143 views ❤ 200 likes 💬 15 comments

പ്രണയിനി 3 Pranayini Part 3 | Author : Vedan [ Previous Part ] [ www.kambistories.com ]

"" ന്നാലും ഇവളുടെ അച്ഛനും ചെറിയച്ഛന്മ്മാരും അറിയുമ്പോളുണ്ടാകാൻ പോകുന്ന പൊല്ലാപ്പിനെ കുറിച്ചാ നിക്ക് പേടി.. ""

അമ്മ നെഞ്ചിൽ കൈ വച്ചു മുകളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് പറയുമ്പോളേക്കും ഞാൻ മേശമേൽ ഇരുന്നിരുന്നു, ആ ചോദ്യം വല്യ ഗൗരവമാക്കി എടുത്തില്ലെങ്കിലും ഉള്ളിൽ ഒരു പേടി ഇല്ലാതില്ല, കാരണം എന്തിനും മടിക്കാത്തൊരു ചെകുത്താനാണയാൾ

കഴിച്ചു കഴിഞ്ഞെണ്ണിക്കുമ്പോളും അവളുടെ മുഖം ഒരു കൊട്ടയുണ്ട്, സംഭവം ന്നേ അവരെന്തേലും ചെയ്യുമോന്നോര്ത്താകും, പക്ഷെ നീ പേടിക്കേണ്ടടി കൊല്ലുവാണെകിൽ നിന്റെ അച്ഛൻ നമ്മളെ രണ്ടാളേം ഒന്നിച്ചേ തീർക്കു, കാരണം കുടുംബത്തിന് പേരുദോഷം വരുത്തി വച്ചവളേം അവളുടെ കാമുകനേം ആ കോപ്പൻ കൊല്ലും അത്ര തന്നെ..

"" നീ ഇങ്ങനെ മുഖം വിറപ്പിച്ചിരിക്കാതെ കുടുംബത്ത് പോ കൊച്ചേ... ഇപ്പൊന്നേ തിരക്കാൻ തുടങ്ങി കാണും.. മ്മ് ചെല്ല്.. ""

അമ്മ അടുക്കളയിലേക്ക് പാത്രങ്ങൾ ഓരോന്നായി കോണ്ട് വൈകുന്ന ഇടയിൽ ജനൽ തിട്ടിന്മേൽ ഇരുന്നവൾ ഒന്നും മിണ്ടാതെ ചിറി കോട്ടി എണ്ണിറ്റൊറ്റപ്പോക്ക് അത് നോക്കി നിന്നമ്മ എന്തോ പൊറുപ്പൊറുതകത്തേക്ക് കയറി പോയതും ഞാൻ വീണ്ടും കടവിലേക്ക് നടന്നു.

ഒന്ന് പുകയ്‌ക്കണമെന്നുള്ള ഉദ്ദേശത്തോടെയാണ് പോയതെങ്കിലും അത് നടന്നില്ല, കാരണം തറവാട്ടിൽ ഉള്ള പെൺപടകൾ അവിടെ ഉണ്ടായിരുന്നു, പടിക്കെട്ടിൽ ചവിട്ടുന്നതിനു മുന്നെ കണ്ടത

📚 Chapters

1 published

Related Stories

💬 Comments

View all comments