← Back to പ്രണയിനി [വേടൻ]

Comments

പ്രണയിനി [വേടൻ] · approved reader discussion

✖‿✖•രാവണൻ ༒ • 18-02-2023 20:52

❤️❤️?

? നിതീഷേട്ടൻ ? • 22-08-2022 14:58

അവര് ഒന്നിക്കണം ❤️❤️❤️

പിരിക്കല്ലെ plse, അത് മരണം കൊണ്ടു് പോലും. നല്ല സ്റ്റാർട്ടിങ് ആണ്. ആത്മാവ് bro ക്കും താങ്ക്സ് ഇങ്ങനെ ഒരു ക്കൻ്റെൻ്റ് കൊടുതെൻ ???

ആത്മാവ് • 22-08-2022 23:10

എന്റെ ചങ്കേ.. ആ വേടൻ എവിടെ പോയി എന്നൊരു പിടിയും ഇല്ല. ??. ഈ ഭാഗം പോസ്റ്റ്‌ ചെയ്തിട്ട് മുങ്ങിയതാ ഇപ്പൊ ഒരു അറിവും ഇല്ല ?? വരുമായിരിക്കും ? by സ്വന്തം ആത്മാവ് ??.

Athul • 12-08-2022 15:16

അവതരണം കൊള്ളാം തുടരുക

പിന്നെ നാമം ഇല്ലാത്തവൾ അതിന്റെ ബാക്കി ഭാഗങ്ങൾ എന്തായി മുത്തേ വെയ്റ്റിംഗ് ആണ്

❤❤

ആത്മാവ് • 07-08-2022 20:07

പൊളിച്ചു dear... ബാക്കി കഥാപാത്രങ്ങളെ ഇറക്കൂ എങ്കിലേ വായനക്കാർക്ക് ഈ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാൻ പറ്റൂ... ഇത് ഈ കഥയുടെ നൂറിൽ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ ബാക്കി ഭാഗം പെട്ടന്ന് പോരട്ടെ കട്ട വെയ്റ്റിങ് ?. ഞാൻ ഉദ്ദേശിച്ച റൂട്ടിൽ നിങ്ങൾ വരും എന്നാണ് എന്റെ വിശ്വസം ?. അരുന്ധതി സഹായിക്കും ഉറപ്പ്. കഥ തുടരുക ഹെൽപ്പിനായി ഈ ആത്മാവ് കൂടെയുണ്ടാകും ?. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

hari • 06-08-2022 09:45

Bro since it is a sad story I will skip it for now I currently in an meltdown so reading this will put me in a hole because your writing had a power to hit heart so will read it as fast I'm good.

വേടൻ • 06-08-2022 08:35

ഇയ്യോ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയി പോയല്ലോ.. ??

◥ H?ART??SS ◤ • 06-08-2022 05:38

Starting കൊള്ളാമായിരുന്നു ബ്രോ പക്ഷേ ഞാൻ ഇത് ഇവിടം കൊണ്ട് വായന നിർത്തി,ഹൊറർ എല്ലാം മിക്കപ്പോഴും നഷ്ട്ട പ്രണയം ആയിരിക്കും , വായിച്ച് കഴിയുമ്പോ വല്ലാത്ത ഒരു നൊമ്പരം നമ്മളെ വന്ന് പൊതിയും അത് വേണ്ട സോ താങ്കൾ കഥ തുടരുക

Best wishes

Aaron • 05-08-2022 19:30

രണ്ട് പേരേം ഒന്നിപിക് ബ്രോ

വേടൻ • 05-08-2022 17:34

Enik vere nivarthiyilla adarsh

വേടൻ • 05-08-2022 16:39

ഗയ്‌സ് ഇതൊരു sad സ്റ്റോറി ആണ്.. ഞാൻ ആദ്യമേ പറഞ്ഞത് പോലെ അവൻ പറഞ്ഞു തന്ന തീം ആണ് ഞാൻ എഴുതുന്നത്, അല്ലാതെ വേറെ ഒന്നുമല്ല.. ഇതൊരു ഹൊറർ സ്റ്റോറി ആണ്,, ലിസ്റ്റ് ൽ ഇല്ലാത്ത കൊണ്ടാണ് ലവ് ൽ ഇട്ടത്.. ഷെമിക്കു,, നിങ്ങൾ പറഞ്ഞാൽ ഞാൻ ഇത് ഇവിടം കൊണ്ട് ഡ്രോപ്പ് ചെയ്യും..

Kamuki • 05-08-2022 16:57

Angane vallom cheyyithal nee akum arundathi. Chumma paranjatha drop cheyyille???

Kamukan • 05-08-2022 16:58

Anagne parayeelle

Kamikan • 05-08-2022 16:59

Thuru bro njangal undu koode

Ha • 05-08-2022 16:59

Uff ijathi poli vere nirathrelle waiting plz??

Holy • 05-08-2022 17:00

??nirathiyal kollam njan  athra super aa

Albicelestian • 05-08-2022 22:26

അവൾ മരിച്ചാലും കുഴപ്പില്ല.. വേറൊരുത്തൻ കെട്ടരുത്... വേറൊരുത്തൻ കല്യാണം കഴിച്ചിട്ട് അവൾ മരിച്ചാൽ പിന്നെ സത്യായിട്ടുണ് എന്റെ മനസ്സിൽ കുറെ നാളേക്ക് സങ്കടം ആയിരിക്കും.. അതാണ് ??

Albicelestian • 05-08-2022 22:27

Sad സ്റ്റോറി എന്ന് പറഞ്ഞതുകൊണ്ടാണ് മരിച്ചാലും കുഴപ്പമില്ല പറഞ്ഞത്.... അവളെ കൊന്നില്ലേൽ ബഹുത് ഹാപ്പി

അരവിന്ദ് • 05-08-2022 23:12

Sorry bro, തന്റെ കഥകൾ ഇഷ്ടമാണ്, പക്ഷെ വായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത് എനിക്ക് വായിക്കാൻ പറ്റില്ല. Sad story ഇപ്പൊ വായിച്ചാൽ ശെരിയാവില്ല. കുറച്ച് കാലമായി mind ശെരിയല്ല. ഒന്ന് ok ആയി വരുന്നേ ഉള്ളു ?. Comments കണ്ടിട്ട് നല്ല കഥയാണെന്ന് തോന്നുന്നു. തുടരണം ❣️

Galahad • 06-08-2022 02:01

Bro kurachu kalathinu shesham nalla oru starting ulla oru kadha vayikkunne, please drop cheyalle? continue cheyanam.sthiram vayanakkaran annu?

Cyrus • 06-08-2022 06:51

അവരൊന്നിക്കണം എന്നാണ് ആഗ്രഹം..
അഥവാ... അല്ലാതെ വന്നാലും....
അവനെ വീട്ടു പോയാലും....
അവളുടെ ആത്മാവിനെ കാണാനും
സ്നേഹിക്കാനും പറ്റും.. അതാണ് പ്രണയം..
എന്നാലും അവരെ ഒന്നിപ്പിക്കാൻ നോക്കൂ..

Sachin K • 05-08-2022 16:14

Vedaaaa sad story akkaleda.... ???

Waiting for next part

Gokul • 05-08-2022 15:44

❤️?

ആദർശ് • 05-08-2022 15:24

Sad akalle bro. Avare onnipik