Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 1 [സ്പൾബർ]
ചെളിയുമാ…”..
“ഉം… കുളിക്കണം…”..
“നിനക്കാ തോട് വരെ നടക്കാൻ
പറ്റോ… ?”..
“എന്നെയൊന്ന് പിടിച്ച് എണീൽപിച്ചാ മതി… ഞാൻ നടന്നോളാം…”..
കാർത്തിക സാരി അരക്കെട്ടിലേക്ക് കയറ്റിക്കുത്തി അവന്റെ കക്ഷത്തിലൂടെ കയ്യിട്ട് അവനെ പൊക്കി..ഒറ്റക്കാലിൽ ബലം കൊടുത്ത് രാജു എണീറ്റ് നിന്നു..
“നടക്കാൻ കഴിയോടാ… ?”..
“ഞാൻ ഒറ്റക്കാലിൽ ചാടിക്കോളാം…”..
“എന്നാ നീയൊന്ന് ചാടിക്കേ. ഞാനൊന്ന് നോക്കട്ടെ…”..
കാർത്തിക അവനെ വിട്ട് കുറച്ച് മാറി നിന്നു.. അവന് ചാടാനുള്ള സമയമൊന്നും കിട്ടിയില്ല.. ഒരു ഭാഗത്തേക്കവൻ ചരിയുന്നത് കണ്ട് അവളവനെ വാരിപ്പിടിച്ചു..
ഒരു കെട്ടിപ്പിടുത്തം തന്നെയായിരുന്നു കാർത്തിക പിടിച്ചത്.. അവനോടൊട്ടി നിന്ന് കാർത്തിക അവന്റെ മുഖത്തേക്ക് കുസൃതിയോടെ നോക്കി..
“നീ എങ്ങിനെ നടക്കുമെന്നാ പറഞ്ഞത്… ?..ഒറ്റക്കാലിൽ
ചാടിയോ… ?”..
കളിയാക്കും മട്ടിൽ അവൾ ചോദിച്ചു..
“ അത്…തമ്പുരാട്ടീ… ബാലൻസ് കിട്ടിയില്ല…”..
അവൻ ചമ്മലോടെ പറഞ്ഞു..
“ അതാ പറഞ്ഞത് ഞാൻ പിടിക്കാന്ന്…”..
കാർത്തിക ജീവിതത്തിലാദ്യമായാണ് ഒരു പുരുഷനെ ഒട്ടി നിൽക്കുന്നത്.. അവൻ വീഴാതിരിക്കാൻ എന്ന പോലെ അവനെ കെട്ടിപ്പിടിച്ചാണവൾ നിൽക്കുന്നത്.. അതിന്റെ വരും വരായ്കകളൊന്നും അവളോർത്തതേ ഇല്ല..അപ്പോൾ അനുഭവിക്കുന്ന വികാരമെന്തെന്നും അവൾക്കറിയില്ല..
“ ഒരു കാര്യം ചെയ്യാം… തോട്ടിലേക്ക് പോകൽ ഏതായാലും നടക്കില്ല… ഈ മുറിവ് നനയാനും പറ്റില്ല… അത് കൊണ്ട് ഞാൻ വെള്ളം ഇങ്ങോട്ട് കൊണ്ട് വരാം… ഇവിടെയിരുന്ന് കുളിക്കാം…”..
അങ്ങിനെ പറഞ്ഞെങ്കിലും അവളവനെ വിടുന്നില്ല.. കെട്ടിപ്പിടിച്ച് തന്നെ നിൽക്കുകയാണ്..ആ സമയം കാർത്തികത്തമ്പുരാട്ടിയുടെ മനസിലൂടെ കടന്ന് പോയത് പലവിധ ചിന്തകളായിരുന്നു..ആണിനെ ആർത്തിയോടെ ആഗ്രഹിച്ചൊരു കാലം കാർത്തികത്തമ്പുരാട്ടിക്കുണ്ടായിരുന്നു..
ഒരാണിനെയോർത്ത് ഉറക്കം വരാത്ത രാവുകളുണ്ടായിരുന്നു.. ഓരോ അനിയത്തിമാർ സുമംഗലികളായി ഇറങ്ങിപ്പോവുമ്പോൾ തനിക്കാ
💬 Comments
View all comments