Chapter Title : പ്രപഞ്ച പര്യവേഷണം 2 [ബ്രോബ്ഡിങ്നാഥ് പ്രഭു]
ഇരിക്കുകയായിരുന്നു. അവൻ അവളുടെ അടുത്തേക്ക് ഇരുന്നു.
സന്ധ്യ അവന്റെ താളിലേക്ക് തല ചായ്ച്ചു.
സന്ധ്യ: ഞാൻ കൊറേ കാലത്തിനു ശേഷം ആണ് ഇങ്ങനെ ഒക്കെ.....നന്ദി ഉണ്ട് രവീ .നീ വേഗം എണീക്കാൻ നോക്ക് സമയം ഒരുപാടായി നമുക്ക് ചോറു കഴിക്കണമെന്നറിയാമല്ലോ.. പിന്നെ നിന്റെ അവരൊക്കെ ഇപ്പൊഎത്തും.
ബാ
സന്ധ്യ എണീറ്റ് അവനു നേരെ കൈനീട്ടി.
രവി:എങ്ങനെ കഴിയുന്നു ചേച്ചി ഒന്നും സംഭവിച്ചില്ലെന്ന പോലെ പെരുമാറാൻ.? ഇത്ര നേരം ഇവിടെ നടന്നതു സ്വാഭാവികം എന്നപോലെ വിട്ടുകളയണം എന്നാണോ?
സന്ധ്യ രവിയുടെ ചുണ്ടിൽ വിരൽ വെച്ച ശൂ ശൂ ശൂ എന്ന് പറഞ്ഞു.
സന്ധ്യ:ഇപ്പോൾ നിന്നോട് ഒന്നും പറയാൻ എനിക്ക് കഴിയില്ല പക്ഷെ ഒന്നു മാത്രം മറക്കരുത്. ആ നഗ്നയായ സ്ത്രീ പറയുന്നത് കേൾക്കാതിരിക്കാൻ ശ്രമിക്കുക.അത്ര മാത്രമേ എനിക്ക് പറയാൻ കഴിയൂ.... sorryda... അവൾ അവന്റെ ശരീരത്തിലേക്ക് വീണുകൊണ്ട തേങ്ങാൻ തുടങ്ങി...മനസ്സ് പകച്ചു പോയ രവി അനങ്ങാതെ നിന്നു കുറച്ചു നേരം.എന്നിട്ട് അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു....
രവി:സന്ധ്യേച്ചി വരൂ നമുക്ക് വീട്ടിൽ പോകാം ആദ്യം ഒരു തുണി കണ്ടുപിടിക്കാം ബാ ..
അവർ ശ്രദ്ധിച്ചു ശ്രദ്ധിച്ചു കോണിപ്പടി ഇറങ്ങി ടെറസിൽ നിന്ന് വീട്ടിലേക്ക് കയറി അവിടെ ഒരു കട്ടിലിൽ വളരെ ശ്രദ്ധയോടെ മടക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങൾ കണ്ട് അവൻ പകച്ചുപോയി. പക്ഷെ ഇനിയും പകക്കാൻ ഉള്ള സ്റ്റോക്ക് ഇല്ലാത്തത് കാരണം അവൻ ആ ഡ്രെസ്സും എടുത്തിട്ട് കൊണ്ട് സ്വന്തം വീട്ടിലേക്ക് നടന്നു....... നീണ്ട നീണ്ട നിരയുള്ള ചോദ്യങ്ങളുടെ ലിസ്റ്റുമായി... കലുഷിതമായ ഒരു മനസ്സുമായി.(രവി bp:120/60)നിങ്ങളുടെ കമെന്റുകളും ലൈക്കുകളും
💬 Comments
View all comments