← Back to പ്രപഞ്ച പര്യവേഷണം 2 [ബ്രോബ്ഡിങ്നാഥ് പ്രഭു]

Comments

പ്രപഞ്ച പര്യവേഷണം 2 [ബ്രോബ്ഡിങ്നാഥ് പ്രഭു] · approved reader discussion

manu thomas • 18-09-2020 00:02

Super

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 06:07

✌️✌️?

Black panther • 17-09-2020 19:54

Poli????

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 23:41

✌️✌️?

കുട്ടൻ • 17-09-2020 19:13

Puthuma Ulla oru kadha

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 19:48

Thankyou ബ്രോ...
അതു തന്നെയാണ് ഉദ്ദേശിച്ചത്‌

Kiran • 17-09-2020 18:37

അടിപൊളി ആയിരുന്നു ബ്രോ... വെരിറ്റി സംഭവം ആണ് എന്താ രവി കു സംഭവിക്കുന്നത് oru പിടിയും ഇല്ല... എന്തായാലും കലക്കിയിട്ടുണ്ട് അടിപൊളി നൈസ്... വേഗം അടുത്ത പാർട്ട്‌ ഇടും ennu കരുതുന്നു ?????????

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 19:49

Thanks for the kind words ബ്രോ
അടുത്ത പാർട്ടിന്റെ പണി ഏറെക്കുറെ തീർന്നു കഴിഞ്ഞു .ഉടനെ പബ്ലിഷ് ചെയ്യുന്നതായിരിക്കും

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 13:02

Thanks bro ✌️✌️?

പൊന്നു.? • 17-09-2020 12:13

Super.......

????

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 13:03

??✌️✌️✌️
Thank-you thankyou

Haridas • 17-09-2020 11:34

Dear Brother, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 13:02

അധികം വൈകാതെ തന്നെ ഉണ്ടാവും
അക്ഷരത്തെറ്റുകൾ കുറക്കാൻ ശ്രമിച്ചിട്ടുണ്ട്...കുറഞ്ഞെന്ന് കരുതുന്നു...
Thanks for the suggestion and support ✌️✌️

രാജാകണ്ണ് • 17-09-2020 11:28

ബ്രോ..

നല്ല ഒരു കഥ യെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകാതിരുന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു..
ഈ ഭാഗവും നന്നായിട്ടുണ്ട് ❤️ വായിച്ചു കഴിഞ്ഞപ്പോൾ രവിടെ അതേ അവസ്ഥയിൽ ആണ് ഞാനും ഇപ്പോൾ ?

പേജ്ന്റെ എണ്ണം കൂട്ടാൻ ശ്രമിക്കുക അതുപോലെ കാര്യങ്ങൾ ഒന്നുകൂടെ വ്യക്തത കൊണ്ടുവരിക..

സ്നേഹത്തോടെ ❤️❤️..

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 13:01

രവിയുടെ അവസ്ഥക്ക് വഴിയേ വ്യക്തത വരും ബ്രോ..
പിന്നെ കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഉള്ളപ്പോൾ അവരെ നിരാശ പെടുത്തുന്നത് ശെരിയല്ലല്ലോ..
പേജുകൾ കൂട്ടണം എന്ന് തന്നെയാണ് ആഗ്രഹം പക്ഷെ തുടക്കകാരന്റെ അനുഭവ കുറവ് കൊണ്ടാണ് പേജുകൾ ലിമിറ്റഡ് ആക്കി നിർത്തുന്നത്...വാരി വലിച്ചെഴുതി വെറുപ്പിക്കൽ ആയാലോ എന്നൊരു ഭയം
Thanks for the support ✌️✌️

FANTCY KING • 17-09-2020 10:52

Kidilam story adutha part appo varum

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 11:24

@Fantacy king
പിന്തുണക്ക് നന്ദി ബ്രോ...
അടുത്ത പാർട്ട് നാളെ തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം....work in progress ആണ്...കൂടുതൽ പേജുകൾ ഉൾപ്പെടുത്തണം എന്നാഗ്രഹിക്കുന്നുണ്ട്...നോക്കാം...
✌️✌️

FANTCY KING • 17-09-2020 12:19

?❤️

Pream na • 17-09-2020 09:03

Udan venam nxt part

Don of brobdingnth • 17-09-2020 09:17

ഉടൻ ഉണ്ടാവും...പണിപ്പുരയിലാണ്...കൊറച്ചു പേജ് കൂട്ടി എഴുതാൻ ഉള്ള തത്രപ്പാടിൽ ആണ്

Monkey • 17-09-2020 09:03

Nxt part ennu varum

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:19

ഉടനെ തന്നെ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:20

ഉടൻ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

Ha • 17-09-2020 09:02

Ya mone ?

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:21

യാ മോനേ

Holy • 17-09-2020 09:02

Vere level ????

Holy • 17-09-2020 09:02

Superb performance

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:23

Thanks for the kind words✌️

Kabuki • 17-09-2020 09:01

No words poli

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:24

?
Thanks
സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു

Kamuki? • 17-09-2020 09:01

Magic nxt part ennu varum

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:24

ഉടനെ തന്നെ ഉണ്ടാവും അധ്യായം 3

Kamukan • 17-09-2020 09:01

Poli sadanam

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:25

താങ്ക്സ് കാമുകാ✌️✌️?

Kamikan • 17-09-2020 09:00

Mass feel

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:26

Glad that you felt so
താങ്ക്സ് for the support
Means so much

Abhi • 17-09-2020 08:43

Powli...

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 09:26

✌️✌️✌️?

Abhi ashokan • 17-09-2020 08:38

Poli njanadhyava e story vayikkunnathe kollam waiting for the next part

ബ്രോബ്ഡിങ്ങ് നാഥ് പ്രഭു • 17-09-2020 08:35

Thanks bro
അടുത്ത അദ്ധ്യായം ഉടനെ ഉണ്ടാവുന്നതാണ്

hooligans • 17-09-2020 08:33

???

ബ്രോബ്ഡിങ്ങ് നാഥ് പ്രഭു • 17-09-2020 08:34

✌️✌️

Ambro • 17-09-2020 08:26

Twist twiseee

ബ്രോബ്ഡിങ്ങ് നാഥ് പ്രഭു • 17-09-2020 08:34

ഇനി എത്ര എണ്ണം വരാൻ ഇരിക്കുന്നു ഇതൊക്കെ ചെറുത്?

Gracy • 17-09-2020 08:04

Ee partum ishtayi..aduth part udan varumennu pradheekshikunu

ബ്രോബ്ഡിങ്ങ് നാഥ് പ്രഭു • 17-09-2020 08:33

തീർച്ചയായും ✌️
Thanks for the kind words

ബ്രോബ്ഡിങ്ങ്നാഥ്‌ • 17-09-2020 07:16

നിങ്ങളുടെ കമെന്റ്കളും like കളും ആണ് ഈ പ്രപഞ്ച പര്യവേഷണത്തിന്റെ ഊർജം... let them flow???✌️✌️✌️
ഒരു എളിയ കലാകാരൻ