← Back to പ്രപഞ്ച പര്യവേഷണം 3 [ബ്രോബ്ഡിങ്നാഥ് പ്രഭു]

Comments

പ്രപഞ്ച പര്യവേഷണം 3 [ബ്രോബ്ഡിങ്നാഥ് പ്രഭു] · approved reader discussion

FANTCY KING • 29-09-2020 00:50

Bakki antha varathey

നഷ്ടവസന്തം • 22-09-2020 09:00

ENTHAANU SAHODHARAA BAAKI KAANATHATHU.. ETRAYAYI WAIT CHEYUNNU. NJANGALE PATTIKUKAYAANO????????????

FANTCY KING • 21-09-2020 21:39

ബ്രോയും pattikkuvano ethuvare bakkivannillalo???

FANTCY KING • 21-09-2020 14:02

Bakki antha bro varathey

Abhi ashokan • 21-09-2020 00:14

Oru adipoli suspense psychic feeling bro very good waiting for the next part thank you bro ????

ചാക്കോച്ചി • 20-09-2020 20:51

മച്ചാനെ.... ഒന്നും പറയാൻ. ഇല്ല... തകർ8കളഞ്ഞു.... ഒറ്റ ഇരിപ്പിൽ തന്നെ മൂന്ന് ഭാഗങ്ങളും വായിച്ചു തീർത്തു.. അജ്ജാതി ഐറ്റമല്ലേ ഇത്..... ഇനി വല്ല ദേജാവു വല്ലോം ആണോ..... എന്തായാലും വരും ഭാഗങ്ങൾക്8കട്ട വെയ്റ്റിങ് ആണ് ബ്രോ.....

ബ്രോബ്ഡിങ്നാഥ് പ്രഭു • 20-09-2020 07:22

✌️✌️?...

ബ്രോബ്ഡിങ്നാഥ് പ്രഭു • 20-09-2020 07:21

???

FANTCY KING • 19-09-2020 20:42

Bakki ennille

ബ്രോബ്ഡിങ്നാഥ് പ്രഭു • 20-09-2020 07:22

ഉടൻതന്നെ വരുന്നതാണ്

manu thomas • 19-09-2020 18:52

Super aanu

MR. കിംഗ് ലയർ • 19-09-2020 13:08

ഇത് കഥ വായിച്ച നോളൻ.... ""അനിയൻ അനിയൻ ""

സത്യത്തിൽ എനിക്ക് ഭ്രാന്തയതാണോ അല്ലങ്കിൽ നാട്ടുകാർക്ക് മൊത്തത്തിൽ ഭ്രാന്തായതാണോ ...???.

ഒന്നും പറയാനില്ല.... അല്ല പറയാനാവുന്നില്ല.
കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

ബ്രോബ്ഡിങ്നാഥ് പ്രഭു • 19-09-2020 15:12

@ കിംഗ്‌ ലയർ
നോളനോടൊന്നും ഉപമിക്കല്ലേ അണ്ണാ ...?താങ്ങില്ല
Thankyou for the kind words
✌️✌️✌️

PAAKARAN • 21-09-2020 16:05

ONNU VEGAM POSTU PUTHIYATH

Djaango • 19-09-2020 11:52

❤️❤️❤️

ബ്രോബ്ഡിങ്നാഥ് പ്രഭു • 19-09-2020 15:13

✌️✌️?

?? • 19-09-2020 09:13

നല്ലൊരു സസ്പെൻസ് ത്രില്ലർ... കലക്കി ബ്രോ

ബ്രോബ്ഡിങ്നാഥ് പ്രഭു • 19-09-2020 15:13

???

Krish krish • 19-09-2020 03:19

Veriety theme and good writing..but less pages

ബ്രോബ്ഡിങ്നാഥ് പ്രഭു • 19-09-2020 08:37

✌️✌️?

Aaaaash • 19-09-2020 02:35

Super??

ബ്രോബ്ഡിങ്നാഥ് പ്രഭു • 19-09-2020 08:33

✌️✌️?

കൊതിയൻ വാസു • 18-09-2020 23:39

ഇത് പൊളിക്കും

ബ്രോബ്ഡിങ്നാഥ് പ്രഭു • 19-09-2020 08:36

✌️✌️?

Suresh • 18-09-2020 23:15

സസ്പെൻസ് ഒക്കെ കൊള്ളാം. കുറച്ചൂടെ പേജ് ആകാം.

ബ്രോബ്ഡിങ്നാഥ് പ്രഭു • 19-09-2020 08:36

@സുരേഷ്
കൂടുതൽ പേജുകൾ ഉണ്ടായിരുന്നു...
സസ്പെൻസ് element maintain ചെയ്യണ്ടേ അതല്ലേ ഒരു ഇത്

Haridas • 18-09-2020 23:08

Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. അപ്പോൾ രവിക്ക് പാലിൽ മരുന്ന് കൊടുക്കുന്നത് സ്വന്തം അമ്മായി തന്നെയാണ് അച്ഛൻ ശരത്തും കൊള്ളാം. ഇനി റൂമിൽ കണ്ടത് എന്തെന്നറിയാൻ അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.

ബ്രോബ്ഡിങ്നാഥ് പ്രഭു • 19-09-2020 08:35

@ഹരിദാസ്
പിന്തുണക്കും മികച്ച സപ്പോർട്ടിനും നല്ല വാക്കുകൾക്കും നന്ദി

FANTCY KING • 18-09-2020 22:26

Nale adutha part varumo bro

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 22:46

@ഫാന്റസി കിംഗ്‌...
അടുത്ത അധ്യായം ഒരു പക്ഷെ നാളെ അല്ലെങ്കിൽ തിങ്കളാഴ്ച റിലീസ് ആക്കുന്നതായിരിക്കും!✌️✌️?
താങ്ക്സ് for the support bro

Ramettan • 18-09-2020 22:19

കൊള്ളാം,, ഇങ്ങനെ വ്യത്യസ്ത മായ കഥകൾ വരട്ടെ,, അടിപൊളി,, കുറെ നാളുകൾ കൂടിയാണ് കുറച്ചു വൃത്തി ഉള്ള കഥകൾ വായിക്കുന്നത്,, ഇഷ്ടം ഇല്ലാത്തത് വായിക്കാതിരിക്കുക എന്നാ നിലപാടാണ് എടുക്കുന്നത്, അതിനൊക്കെ കമന്റ്‌ ഇടാറില്ല, ഇട്ടാൽ നമ്മളെ കേറി പൊങ്കാല ഇട്ടുകളയും അതുകൊണ്ട് ഇഷ്ടപ്പെട്ടതിനു കമന്റ്‌ ഇടുന്നു,,,

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 22:42

@രാമേട്ടൻ...
വളരെ നന്ദി ഇത്ര മനോഹരമായ ഒരു കമന്റിന്
താങ്കളെ പോലുള്ളവരാണ് കഥ എഴുതുന്നതിനു പ്രചോദനം...✌️✌️✌️

രാജാകണ്ണ് • 18-09-2020 22:17

ബ്രോ

ഈ ഭാഗവും നന്നായിട്ടുണ്ട്.. കാര്യങ്ങൾ എല്ലാം കുറെ തെളിഞ്ഞു വരുന്നുണ്ട്..
കഥ നല്ല ത്രില്ലിംഗ് ഉണ്ട്..

തുടരുക

കാത്തിരിക്കുന്നു

സ്നേഹത്തോടെ ❤️❤️

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 22:45

@രാജാകണ്ണ്
✌️✌️??

Captain America • 18-09-2020 22:04

അടിപൊളി തുടരുക ????

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 22:47

തീർച്ചയായും ക്യാപ്റ്റൻ
?✌️✌️

FANTCY KING • 18-09-2020 22:01

Bro parayan vakkukal kittunilla katha athrakku manoharamanu pinne ഒരു karyam bro raviye kalikkunathu venam kuduthal kathyil varan bakki kaliyokke side ethente mathram abhiprayamanu pinne bro kathayil raviye manjuvum sandyokke neriitu മുൻകൈയ്യെടുത്തു കളിക്കുന്നപോലെ ആക്കുമോ രവിയെ അവർ പണ്ണന്റെയ് രവി ഇരയെപ്പോലെ കിടന്നു കൊടുക്കട്ടേ pinne bro oru fantacy parayatey kathyil raviye kalikkunu സമയത്തു oru sceenil നായികമാരെ സെറ്റ് സാരി uduppikumo

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 22:49

ആലോചിക്കാം ??? നല്ല ഫാന്റസി ആണല്ലോ കൊച്ചു ഗള്ളൻ?...
✌️✌️✌️

FANTCY KING • 18-09-2020 23:02

?

Love bird • 18-09-2020 21:39

adipoli adutha part pettenn iduka

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 21:45

പെട്ടന്ന് തന്നെ വരുന്നതായിരിക്കും...✌️✌️✌️

സൂർ ദാസ് • 18-09-2020 21:20

ത്രില്ലിംഗ് ആണ് ബ്രോ.....
തുടരുക

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 21:45

തീർച്ചയായും✌️✌️

hooligans • 18-09-2020 21:11

Adipoli
??????

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 21:44

@hooligans
Thanks ബ്രോ...✌️✌️✌️

Abhi • 18-09-2020 21:08

Adipowli next part pettannu venam bro ketto nannayitrund variety aashayam aanu thudaruka kathirikkunu adutha partinayai?????

ബ്രോബ്ഡിങ്നാഥ് പ്രഭു • 18-09-2020 21:44

അടുത്ത പാർട്ട് ഏറെക്കുറെ എഴുതി കഴിഞ്ഞു finishing touches?✌️✌️