Chapter Title : പ്രപഞ്ച പര്യവേഷണം 4 [ബ്രോബ്ഡിങ്നാഥ് പ്രഭു]
മോൻ വന്നിട്ടെ കഴിക്കൂ എന്ന് പറഞ്ഞിരുന്ന ആള് വന്നിരുന്ന് കഴിക്കാൻ നോക്ക്…ആറി പോവണ്ട
സീത അവനും ശരത്തും തമാശ പറഞ്ഞു ചിരിച്ചു കളിച്ചു ഭക്ഷണം കഴിക്കുന്നതും നോക്കി നിന്നു അവന്റെ മുടിയിൽ മെല്ലെ മെല്ലെ തടവി കൊടുത്തു.
സീത:രവി നീ മഞ്ജു ന്റെ അവിടം വരെ ഒന്ന് പോണം കേട്ടോ ഇന്ന്. അവൾ അവിടെ ഒറ്റയ്ക്കല്ലേ
ശരത് ഇവനോട് ഒന്ന് പറയൂ ഒന്നുമില്ലേലും she is your sister
ശരത്: അവൻ പൊക്കോളും അവന് താത്പര്യമുണ്ടെങ്കിൽ…he is a responsible kid അല്ലേടാ
രവിയുടെ തലയിൽ കൈ വച്ച് തലോടിക്കൊണ്ട് ശരത് പറഞ്ഞു
രവി: ഞാൻ ചെല്ലാം അപ്പാ…no problem…ഞാനും ഇവിടെ ഒറ്റക്കിരുന്ന് മടുക്കുവല്ലേ…
ശരത് : മിടുക്കൻ…
സീത:darling ന്നാൽ നമുക്ക് ഇറങ്ങാം?
ഇനിയും ലേറ്റ് ആയാൽ ഹെഡ്മാസ്റ്റർ നെ സ്കൂളിൽ കയറ്റില്ല സീത ചിരിച്ചു കൊണ്ട് ശരത്തിന്റെയും അവളുടെയും ബാഗ് എടുത്തു കൊണ്ട് പുറത്തേക്ക് പോയി
സീത: mommyde കുട്ടൻ നല്ല കുട്ടി ആയിരിക്കണം കേട്ടോ…അവൾ അവന്റെ ചുണ്ടിൽ ഒരു ചെറു ചുംബനം കൊടുത്തു… രവി ഓർത്തു ഓർമ്മ വെച്ച കാലം തൊട്ട് സീത ചെയ്യുന്നതാണിത് അവൻ കൊറേ പറഞ്ഞു നോക്കി താൻ വലുതായെന്നും ഒക്കെ പക്ഷെ mommy ക്ക് ഞാൻ ഇപ്പോളും കൊച്ചു പയ്യനാണ് എന്താ ചെയ്യുക…
അവൻ അകന്നകന്നു പോകുന്ന കാറിനു നേരെ കൈ വീശി tata കാണിച്ചു ചിരിച്ചു കൊണ്ട് ഉമ്മറത്തു തന്നെ നിന്നു.
സമയം വെറും 9 മണി ഇനി 5 മണി വരെ ഞാൻ ഇവിടെ ഒറ്റക്ക്…ഒരു
💬 Comments
View all comments