← Back to പ്രപഞ്ച പര്യവേഷണം [ബ്രോബ്ഡിങ്നാഥ് പ്രഭു]

Comments

പ്രപഞ്ച പര്യവേഷണം [ബ്രോബ്ഡിങ്നാഥ് പ്രഭു] · approved reader discussion

manu thomas • 18-09-2020 00:01

Adipoli

പൊന്നു.? • 17-09-2020 12:10

Kollaam........

????

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 15:46

നന്ദി...????

ബ്രോബ്ഡിങ്ങ്നാഥ് പ്രഭു • 17-09-2020 06:49

നല്ല അഭിപ്രായത്തിനു നന്ദി✌️
സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു
അത്രേ ഉളളൂ സപ്പോർട്ടിന് നിങ്ങളൊക്കെ ഉള്ളപ്പോൾ പിന്നെന്ത് അല്ലേ??

?? • 17-09-2020 06:25

ആ പേര് കണ്ടതിന്റെ ദേഷ്യത്തിന് ഇന്നലെ കഥ വായിച്ചിരുന്നില്ല. ഇന്നാണ് വായിച്ചത്. നല്ല തുടക്കം ബ്രോ

ബ്രോബ്ഡിങ്ങ്നാഥ് പ്രഭു • 17-09-2020 06:50

നന്ദി
തുടർന്നും വായിക്കുക.

ബ്രോബ്ഡിങ്ങ്നാഥ്‌ പ്രഭു • 16-09-2020 23:55

@രാജാകണ്ണ്
Thanks ബ്രോ... പിന്തുണക്ക് കട്ട താങ്ക്സ്...പ്രപഞ്ച പര്യവേഷണത്തിന്റെ ഇനിയുള്ള ഭാഗങ്ങൾ വരിക തന്നെ ചെയ്യും...
ആരാനും എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് നിർത്തി പോകാനായിരുന്നെങ്കിൽ എന്താവുമായിരുന്നു ലോകം അല്ലേ...?
ദൃഷ്ടദ്യുമ്നൻ ഇനി ബ്രോബ്ഡിങ്ങ്നാഥ് പ്രഭു ആണ് the don of bribdingnath.

ബ്രോബ്ഡിങ്ങ്നാഥ്‌ പ്രഭു • 16-09-2020 23:53

@രാജാകണ്ണ്
Thanks ബ്രോ... കാണിച്ച പിന്തുണക്ക്...പ്രപഞ്ച പര്യവേഷണത്തിന്റെ ഇനിയുള്ള ഭാഗങ്ങൾ വരിക തന്നെ ചെയ്യും...
ആരാനും എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് നിർത്തി പോകാനായിരുന്നെങ്കിൽ എന്താവുമായിരുന്നു ലോകം അല്ലേ...?
ദൃഷ്ടദ്യുമ്നൻ ഇനി ബ്രോബ്ഡിങ്ങ്നാഥ് പ്രഭു ആണ് the don of bribdingnath

Siju • 16-09-2020 22:37

Enthayalum menakkettu katha ezhuthunnu ennal ithiri page kootti ezhuthikkude vayyenkil nirthiyittu pokuka
Katha super aanu ketto

ബ്രോബ്ഡിങ്ങ്നാഥ് പ്രഭു • 17-09-2020 06:51

തീർച്ചയായും ബ്രോ
കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കാം

FANTCY KING • 16-09-2020 22:08

Bro katha nirthalle pls daivayi thudaruka pls ??????????????????????????????????????????????????????

?? • 16-09-2020 21:12

എഴുത്തുകാരുടെ ലിസ്റ്റിൽ 5 കഥകളിൽ കൂടുതൽ കഥയെഴുതിയ എഴുത്തുകാർ മാത്രമേയുള്ളൂന്ന് താങ്കൾക്കറിയില്ലേ ??? നാല് കഥ എഴുതിയവരും ഇവിടെ എഴുത്തുകാരൻ തന്നെയാണ്... ഒറിജിനൽ ദ്യുമ്നന്റെ ലിങ്ക് ഞാൻ താഴെ ഇട്ടതാ. അത് മോഡറേഷനിൽ പോയി. അതുകൊണ്ടുതന്നെ പേര് മാറ്റിക്കോളൂ. ഇനി കണ്ടാലേ വിശ്വസിക്കൂ എന്നാണെങ്കിൽ സെർച്ചു ബോക്‌സിൽ പേരടിച്ചു നോക്കുക. അല്ലെങ്കിൽ അഗമ്യഗമനം എന്ന് കഥയുടെ പേര് അടിച്ചു നോക്കിയാലും മതി.

ദൃഷ്ടദ്യുമ്നൻ • 16-09-2020 21:13

Yea i did bro  'ധൃഷ്ടദ്യുമ്നനെ' കണ്ടു...അദ്ദേഹത്തിന്റെ പേരും പറഞ്ഞു എന്നെ ക്രൂശിക്കുന്നതിൽ അർത്ഥം ഉണ്ടോ സഹോദരാ.... പേര് മാറ്റിയെ അടങ്ങൂ എന്നാണെങ്കിൽ ഈ കഥ ഇവിടെ നിർത്തുകയാണ്.
I belive if a logical explanation is'nt working then nothing else will work...
താങ്കളുടെ പിന്തുണക്ക്ക് നന്ദി

രാജാകണ്ണ് • 16-09-2020 22:49

ബ്രോ..

ഒരു പേരിനെ ചൊല്ലി കഥ നിർത്തി പോകുന്നതിൽ ഒരർത്ഥവും ഇല്ല.

ഇങ്ങനെ ഒരു പേര് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ വേറെ ഏത് പേരിടാനാണോ മനസ്സിൽ കരുതിയിരുന്നത് ആ പേര് ആക്കി മാറ്റി കഥ മുന്നോട്ട് കൊണ്ട് പോവുക..

ബ്രോബ്ഡിങ്ങ്നാഥ് പ്രഭു • 16-09-2020 23:51

@രാജാകണ്ണ്‌ ഇല്ല ബ്രോ ഒരിക്കലും ഇല്ല.
അങ്ങനെ ആരോ എന്തോ പറഞ്ഞു എന്നോർത്തു എല്ലാം പാതി വഴിയിൽ എല്ലാരും ഉപേക്ഷിച്ചിരുന്നെങ്കിൽ ഇന്നീ കാണുന്ന കോട്ടകൊത്തളങ്ങൾ ഒന്നുമവിടെ കാണില്ലാരുന്നല്ലൊ...ദൃഷ്ടദ്യുമ്നൻ ഇനി മുതൽ ബ്രോബ്ഡിങ്ങ്നാഥ് പ്രഭു ആണ് the don of brobdingnath
Thanks for the support bro✌️✌️

?? • 16-09-2020 21:08

https://kambistories.com/author/dhrushtadyumnan/

ഇത് ഇവിടുത്തെ ലിങ്ക് തന്നെയാണ് സഹോ... കണ്ടില്ലാന്ന് നോക്കിയപ്പോൾ കണ്ടില്ലാന്ന് വെറുതെ ഡയലോഗ് വിടരുത്.

എന്തായാലും ഈ പേരിൽ ഒരാളുണ്ടെന്ന് ബോധ്യമായല്ലോ... ആ പേരങ്ങു മാറ്റിയെക്കൂ

Arjun dev • 16-09-2020 20:04

അളിയാ....

കണ്ടിട്ട് കുറേയായല്ലോ....!! എവിടെയാരുന്നു..... ??

കഥ നന്നായിട്ടുണ്ട്.....  പേജ് കുറച്ചു കൂട്ടാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്...........!!

പിന്നെ എഴുത്തിന്റെ ശൈലിയിൽ കുറച്ചു വ്യത്യാസം തോന്നി........!! ഇത്രയും ഗ്യാപ് എടുത്തതു കൊണ്ടാവുമല്ലേ..... ?? എങ്കിലും ഈ ശൈലിയും അടിപൊളി......!!
എന്തായാലും അഗമ്യഗമനത്തിന്റെ ബാക്കി പ്രതീക്ഷിയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചായിട്ടുണ്ട് കേട്ടോ.....!!

തിരിച്ചു വന്ന സ്ഥിതിയ്ക്ക് ഇനിയിപ്പോൾ അതിന്റെ ബാക്കിയും പ്രതീക്ഷിക്കുന്നു.........!!

സസ്നേഹം....
അർജ്ജുൻ ദേവ്...

?? • 16-09-2020 20:24

ഇത് അവനല്ലടാ പുല്ലേ... പഴേ ദ്യുമ്നൻ ഇത്ര ധൈര്യത്തോടെ ഇവിടെവന്ന് ഈ കഥ ഇടൂല്ല. അതെനിക്ക് ഉറപ്പാ... അല്ലെങ്കിൽ അവൻ പറയട്ടെ...

ഒറിജിനൽ ആണെങ്കിൽ അഗമ്യഗമനത്തിന്റെ ബാക്കിയിട്ടിട്ടു ഡയലോഗ് വിട്ടാൽ മതി

Arjun dev • 16-09-2020 20:30

അതു പറ.....!!

ഞാനപ്പഴേ പറഞ്ഞില്ലേ ശൈലി വ്യത്യാസമെന്ന്....!! എനിക്കു തോന്നിയിരുന്നു....!! ??

അതാണ്‌ ഞാനതിന്റെ ബാക്കി ചോദിച്ചത്....!!

?? • 16-09-2020 19:56

ആഹാ... ഈ പേരിലേ ഒരാളുടെ കുറവുണ്ടായിരുന്നുള്ളൂ.. എന്താണ് സഹോ... നിലവിലുള്ള ഒരാളുടെ പേരിൽതന്നെ വേണോ ഈ അഭ്യാസം ??? അല്ല ചോദിച്ചൂന്നെ ഒള്ളു

Arjun dev • 16-09-2020 20:05

എന്താ പറ്റിയേ... ??

??

?? • 16-09-2020 20:26

ഇത് സ്ഥിരം പരിപാടിയാ... നിലവിൽ അത്യാവശ്യം ഫാൻസുള്ള എഴുത്തുകാരുടെയും വായനക്കാരുടെയുമൊക്കെ പേരിൽ പുതിയ ഓരോരുതന്മാരു വന്ന് ഓരോന്നിടും. എന്നിട്ട് ഒറിജിനലിനെ വെറുപ്പിക്കും. കൊറേ നാളായി തുടങ്ങീട്ട്...ഓരോരോ കഴപ്പേ

ദൃഷ്ടദ്യുമ്നൻ • 16-09-2020 20:33

പ്രിയ സുഹൃത്തേ...നിലവിൽ ദ്യുമ്‌നന്റെ പേരിൽ ഒരു ആളുണ്ടെന്ന അറിഞ്ഞിരുന്നില്ല...അറിഞ്ഞിരുന്നെങ്കിൽ വേറൊരു പേരിടുമായിരുന്നു.
കഥ ആരുടെകയ്യിൽ നിന്നും കോപ്പി അടിച്ചതോ വെറുപ്പിക്കാൻ വേണ്ടി ഇട്ടതോ അല്ല "പേരിനു കളങ്കം വരുത്താൻ" ഇട്ടത് തീരെ അല്ല...
കടുത്ത വാക്കുകളിൽ വിമർശനം നടത്തുമ്പോൾ വാക്കുകൾ അർഥവത്താകുന്നുണ്ടോ എന്നു കൂടി ശ്രദ്ധിക്കാൻ ശ്രമിക്കുക!

Arjun dev • 16-09-2020 20:45

അങ്ങനെ ഒരാളുണ്ടായിരുന്നു എന്ന് ഇപ്പോൾ ബോധ്യമായല്ലോ....  അപ്പോൾ പേരു മാറ്റുക.....!!

പിന്നെ കടുത്ത വാക്കിൽ വിമർശനം നടത്തിയിട്ടുണ്ടെങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാഞ്ഞിട്ടല്ലേ....!!

ആദ്യം താങ്കൾ ചെയ്ത് അർത്ഥവത്താക്കുക....!!

Arjun dev • 16-09-2020 20:34

വായനക്കാരുടെ പേരിൽ പലപ്പോഴായി കമന്റ്സ് വരുന്നത് ശ്രെദ്ധിച്ചിട്ടുണ്ട്......!! അത് പഴയ ആളുകളല്ലെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കിലും മൈന്റ് ചെയ്യാറില്ല.....!!

പക്ഷേ ഒരു എഴുത്തുകാരന്റെ പേരിൽ ഇങ്ങനെയൊരു തന്തയില്ലാത്തരം കാണിയ്ക്കരുത്......!!

ദൃഷ്ടദ്യുമ്നൻ.. • 16-09-2020 20:43

പൊന്നു സുഹൃത്തേ ഞാൻ പറഞ്ഞു...ഞാൻ നിലവിൽ അങ്ങനെ ഒരാൾ ഉണ്ട് എന്നറിഞ്ഞു കൊണ്ട് ഇട്ട പേരല്ല... താങ്കളുടെ വികാരത്തെ വൃണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു.
പക്ഷെ കഥയോ,കഥാകാരനോ ആരെയും കോപ്പി അടിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നതാണ് വാസ്തവം?

ദൃഷ്ടദ്യുമ്നൻ • 16-09-2020 20:52

Bro... authers list പരിശോധിച്ച ശേഷമാണ് ദൃഷ്ടദ്യുമ്നൻ എന്ന പേര് ഇട്ടത്..പക്ഷെ അങ്ങനെ ഒരു പേരിൽ അവിടെ ഒരാളെ കാണാൻ കഴിഞ്ഞിരുന്നില്ല.
പഴയ ആളുടെ കഥയെയോ,കഥാപാത്രത്തെയോ ,എന്തിന് bro തന്നെ പറഞ്ഞല്ലോ ശൈലിയോ പോലും കോപ്പി അടിക്കപ്പെട്ടിട്ടില്ല.
ഈ കഥയും കഥാകാരനും കോപയടിസൃഷ്ട്ടി അല്ല..
താങ്കളുടെ വികാരം വൃണപ്പെട്ടതിൽ ഖേദിക്കുന്നു... ഇങ്ങനെ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി.

രാജാകണ്ണ് • 16-09-2020 22:36

Arjun ബ്രോ

//പക്ഷേ ഒരു എഴുത്തുകാരന്റെ പേരിൽ ഇങ്ങനെയൊരു തന്തയില്ലാത്തരം കാണിയ്ക്കരുത്……!!//

ഇത് ഒഴിവാക്കാമായിരുന്നു.   

അയാൾ അറിഞ്ഞുകൊണ്ട് അല്ലല്ലോ ചെയ്തത്. അദ്ദേഹം പറഞ്ഞത് പോലെ ഞാനും authours list ചെക്ക് ചെയ്തു എനിക്കും അങ്ങനെ ഒരാളെ കാണാൻ കഴിഞ്ഞില്ല. പക്ഷേ മുകളിൽ കൊടുത്ത ലിങ്ക് നോക്കിയപ്പോൾ ആണ് ഞാനും അങ്ങനെ ഒരാൾ ഉണ്ടെന്ന കാര്യം അറിഞ്ഞത്..

നിലവിൽ ഇവിടെ ഉള്ള എഴുത്ത് കാരുടെ പേരിൽ പുതിയ ഒരാൾ വന്നാൽ ഞാനും react ചെയ്യും പക്ഷേ ഇത് അറിയാതെ സംഭവിച്ചു പോയത് അല്ലെ.

1തവണ അയാളുടെ ഭാഗത്തു നിന്നും ഒന്ന് ആലോചിച്ചു നോക്കികൂടെ..

രാജാകണ്ണ് • 16-09-2020 19:49

ബ്രോ..

നല്ല ഒരു തുടക്കം ?❤️

ഈ പേര് എവിടുന്ന് കിട്ടി വായിക്കാൻ കുറച്ചു ഒന്ന് ബുദ്ധിമുട്ടി

ഒറ വെടിക്കാൻ പോയ ആള് എങ്ങനെ ടെറസിൽ എത്തി !

പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

സ്നേഹത്തോടെ ❤️❤️

ദൃഷ്ടദ്യുമ്നൻ • 16-09-2020 20:29

അടുത്ത പാർട്ട് ഉടനെ വരുന്നതായിരിക്കും.
Thanks for the support.

FANTCY KING • 16-09-2020 17:28

Adutha prt annuvarum

Ravi • 16-09-2020 16:57

Manju ammayide Ora medikkan poya aline Sandhiyaanti enganeya Rape cheyithe?

ദൃഷ്ടദ്യുമ്നൻ • 16-09-2020 17:01

തുടർന്നുള്ള ഭാഗങ്ങൾ ഉത്തരം തീർച്ചയായും തന്നിരിക്കും

Thanks for the support✌️

Devil Angel • 16-09-2020 16:37

Polichu but page kootti akshara thettu kurach ezhuthu.

ദൃഷ്ടദ്യുമ്നൻ • 16-09-2020 16:51

തീർച്ചയായും സുഹൃത്തേ അക്ഷരത്തെറ്റ് വന്നതിൽ ഖേദിക്കുന്നു...പക്ഷെ അവ പൂർണ്ണമായും ഒഴിവാക്കാൻ പറ്റും എന്ന വാക്ക് ഞാൻ തരുന്നില്ല...മലയാളത്തിൽ ദൃഷ്ടദ്യുമ്നൻ അല്പം weak ആണ് ക്ഷമിക്കുക.

Chithra3 • 16-09-2020 15:52

Nannayittundu tto chetta keep going enik sandhya aavan thonni

ബ്രോബ്ഡിങ്നാഥ് പ്രഭു • 17-09-2020 00:02

Thankyou✌️✌️

Haridas • 16-09-2020 15:47

Dear Brother, കഥ കൊള്ളാം. പക്ഷെ രവി അമ്മായിയുടെ വീട്ടിൽ പോയി. ഇപ്പോൾ സന്ധ്യയോടൊപ്പം നഗ്നരായി ടെറസിൽ. അവർ അവിടെ എങ്ങിനെയെത്തിയെന്നും അവരുടെ കളിയുടെ തുടക്കം മുതൽ അറിയാനും ആഗ്രഹിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

ദൃഷ്ടദ്യുമ്നൻ • 16-09-2020 16:51

തീർച്ചയായും സുഹൃത്തേ അക്ഷരത്തെറ്റ് വന്നതിൽ ഖേദിക്കുന്നു...പക്ഷെ അവ പൂർണ്ണമായും ഒഴിവാക്കാൻ പറ്റും എന്ന വാക്ക് ഞാൻ തരുന്നില്ല...മലയാളത്തിൽ ദൃഷ്ടദ്യുമ്നൻ അല്പം weak ആണ് ക്ഷമിക്കുക.

ദൃഷ്ടദ്യുമ്നൻ • 16-09-2020 17:00

തുടർന്നുള്ള ഭാഗങ്ങളിൽ ഉത്തരം തീർച്ചയായും ലഭിക്കും
താങ്ക്സ് for the comments

Meluhans • 16-09-2020 15:17

Polli saanam
Page kootti ezhuthu bro

ദൃഷ്ടദ്യുമ്നൻ • 16-09-2020 15:15

ഇത് ഒരു പരീക്ഷണം ആയിരുന്നു bro next പാർട്ട് ശെരിയാക്കാം

Abhi • 16-09-2020 15:11

Nextpart naale iduvo please....

ദൃഷ്ടദ്യുമ്നൻ • 16-09-2020 15:16

പണി തുടങ്ങി bro✌️ ഉടനെ പ്രതീക്ഷിക്കാം

FANTCY KING • 16-09-2020 14:32

Bro kalaki thimarthu polichu daivayi thudaruka pls upeshichu pokaruthu pls daivayi thodaruka

ദൃഷ്ടദ്യുമ്നൻ • 16-09-2020 14:46

Thanks bro for the comment

FANTCY KING • 16-09-2020 14:53

Adutha prt ഉടനെ idane bro pls

ദൃഷ്ടദ്യുമ്നൻ • 16-09-2020 17:01

തീർച്ചയായും✌️

JOSEPH • 16-09-2020 14:00

?

ദൃഷ്ടദ്യുമ്നൻ • 16-09-2020 14:46

✌️

ദൃഷ്ടദ്യുമ്നൻ • 16-09-2020 13:50

നിങ്ങളുടെ കമന്റുകൾ ആണ് അടുത്ത അദ്ധ്യായം എങ്ങനെ വേണം എന്ന് തീരുമാനിക്കുക...please
do comment