0%

Chapter Title : പ്രസീതയുടെ പ്രയാണം 5

Author : kkstories Read All Parts 334

സംസാരിക്കാറില്ല കാണാൻ നല്ല സുന്ദരൻ നല്ല പൊക്കം വെളുത്ത നിറം ആരോഗ്യം ഉള്ള ശരീരം കണ്ടാൽ ഏത് പെണ്ണും ഒന്ന് നോക്കി പോകും. പെട്ടന്നാണ് മഴ പെയ്യാൻ തുടങ്ങിയത് മനു ഓടി വേഗം തന്നെ വീടിന്റെ ഉമ്മറത്തേക്ക് കയറി.

ഞാൻ :മനു വേഗം പോയി തല തോർത്ത്‌

എന്നിട്ട് അവൻ ഓടി പോയി അകത്തേക്ക് പുറത്ത് നല്ല മഴ അരുൺ വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോകാൻ തുടങ്ങിയപ്പോൾ ഞാൻ :അരുണേ നല്ല മഴ ഉണ്ട് നീ ഈ മഴയും കൊണ്ട് പോകേണ്ട ഇവിടെ കയറി നിന്നോ.

അവൻ വേഗം തന്നെ വണ്ടി ഓഫ്‌ ആക്കി ഉമ്മറത്തേക്ക് കയറി നിന്നു

ഞാൻ :മഴ തോർന്നിട്ടു പോയ മതി മോൻ ഇനി

എന്നിട്ട് ഞാൻ അവന്റെ തലയിൽ തൊട്ടു നോക്കി തല മുഴുവനും നനഞ്ഞിരിക്കുന്നു

ഞാൻ :അയ്യോ... മോനെ തല മുഴുവനും നനഞ്ഞല്ലോ മോൻ അകത്തേക്ക് വാ ആന്റി തോർത്ത്‌ എടുത്ത്‌ തരാം

ഞാൻ അരുണിനേം കൂട്ടി അകത്തേക്ക് കയറി. ഞാൻ മുറിയിൽ കയറി ബാത്റൂമിലെ തോർത്ത്‌ എടുക്കാൻ ചെന്നപ്പോൾ മനു ആ തോർത്തും കൊണ്ട് കുളിക്കാൻ കയറി പിന്നെ അലമാരിയിൽ നിന്ന് ഞാൻ ഒരു തോർത്ത്‌ എടുത്ത്‌ ഞാൻ അരുണിന് കൊണ്ട് പോയി കൊടുത്തു അവൻ തല തോർത്താൻ തുടങ്ങി. ഞാൻ പുറത്തേക്ക് നോക്കി പുറത്തു നല്ല മഴ

ഞാൻ :പുറത്തു നല്ല മഴയാ എന്തായാലും മഴ മാറിയട്ടു പോകാം.

അരുൺ :ഉം...

ഞാൻ :എടാ നിന്റെ ഷർട്ട്‌ ഒക്കെ നനഞ്ഞല്ലോ. ഇപ്പോഴൊന്നും മഴ മാറുന്ന ലക്ഷണം കാണുന്നില്ല

💬 Comments

View all comments