0%

Chapter Title : പ്രസീതയുടേയും വീണയുടേയും കഥ 1

Author : CHISPASTORY Read All Parts 51.9K

തിരിഞ് നിൽക്കുവായിരുന്നു.

"എടോ...തിരിഞ്ഞോ ....സോറി !"

പതിയെ തിരിഞ്ഞ പ്രസീതയെ ഞാൻ ഒരു ജാള്യതയോടെ നോക്കി...

പ്ര: നീ ഫോൺ അവിടെ മറന്ന് വെച്ചു...ഇന്നാ...

ഞാൻ ഒരു വളിച്ച ചിരിയോടെ അവളേന്ന് ഫോൺ വാങ്ങി...

"അല്ല നീ എങ്ങനെ അകത്തു കയറി....?"

പ്ര: ഞാൻ കുറെ നേരം ബെല്ലടിച്ചു..അവസാനം ബെല്ലടി കേട്ട് അപ്പുറത്തെ 506ലെ കതക് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ഡോർ ഹാന്റിലിൽ പിടിച്ചതും അത് തുറന്ന് വന്നു, ആരേലും കാണും മുൻപ് ഞാൻ പെട്ടെന്ന് അകത്തു കേറി.

ഞാൻ പെട്ടെന്ന് ചിരിച്ചു....

പ്ര: എന്താടാ....?

'അല്ല...നീ ഇങ്ങനെ തലയിൽ പുതപ്പ് ഒക്കെ ഇട്ട് കള്ളനെ പോലെ റൂം തുറന്ന് കേറുന്നത് ഓർത്തു ചിരിച്ചതാ...ആ സമയത്തു ആരും കാണാഞ്ഞ ഭാഗ്യം...

പ്ര: അതേ....എന്ന പിന്നെ അതുമതി അടുത്ത അവിഹിതം മെനയാൻ. പിന്നെ ഞാനറിഞ്ഞോ നീ കുളിച്ചിട്ട് ഇങ്ങനെ ഡ്രസ്സ് ഇല്ലാതെ ഇറങ്ങിവരുമെന്ന്...

ഞാൻ ഒന്ന് ചമ്മിയ ചിരി ചിരിച്ചു....

"നീ വാ ഇരിക്ക്..,ആദ്യായിട്ട് എന്റെ ഫ്ലാറ്റിൽ വന്നതല്ലേ...,"

ഞങ്ങൾ കുറച്ചു നേരം ഇരുന്ന് സംസാരിച്ചു...

ഇറങ്ങാൻ നേരം....

പ്ര: ഞാൻ കണ്ടായിരുന്നു കേട്ടോ....., സാധനം കൊള്ളാം....

ഒരു ഇളിഞ്ഞ ചിരി ചിരിച്ചോണ്ട് അവൾ ആരും കാണാതെ അവളിറങ്ങി അവളുടെ റൂമിലേക്ക് പോയി.

---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

ഞാൻ ആകെ ഒരുമാതിരി നിന്നു....

അവൾ പോയതും...ഞാൻ ശെയ്...!! വെച്ചുകൊണ്ട് കസേരയിൽ ചെന്ന് ഇരുന്നു...പതിയെ ആ സംഭവം ഓർത്തെടുത്തു...,പയ്യെ ചിരിച്ചു കളഞ്ഞു.....

രാത്രി....ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ ആ സംഭവം ഒന്നൂടെ ഓർത്തു....

"അവൾ കണ്ട് കാണുവോ...?അതോ എന്നെ പറ്റിക്കാൻ വെറുതെ പറഞ്ഞതാണോ....,

💬 Comments

View all comments