Chapter Title : പ്രതീക്ഷിക്കാതെ 2 [Dream Seller]
ഞാൻ കണ്ടു.ഞാൻ നോക്കുന്നത് അവളും കണ്ടു. അവൾ എന്നെ ആഞ്ഞൊന്ന് നോക്കി "നിന്റ്റെ നോട്ടം അത്ര നല്ലതല്ലല്ലോ മോനെ " ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഇവളുടെ അഹങ്കാരം ഇന്ന് തീർക്കണം എന്ന് എനിക്ക് തോന്നി " പിന്നെ ഞാൻ കാണാത്ത എന്തോ ആണല്ലോ അത് " ഞാൻ അങ്ങനെ പറഞ്ഞത് അവർക്ക് മനസിലായില്ല "നീ എന്താ പറഞ്ഞത് " "അതെ വലിയ ജാട ഒന്നും എന്നോട് വേണ്ട. നാത്തൂനും നാത്തൂനും കൂടി അവിടെ കാണിക്കുന്നതൊക്കെ എനിക്കറിയാം " സുജ ഒന്ന് നടുങ്ങി ഞാൻ എന്തോ മനസിലാക്കി എന്ന് അവർക്ക് തോന്നി "നീ എപ്പോഴ അവിടെ വന്നത് ?" "ഞാൻ വരേണ്ട സമയത്തു താന്നെ വന്നു കാണേണ്ടതൊക്കെ കാണുകയും ചെയ്തു " സുജ തലക്ക് കൈ കൊടുത്ത് ഇരുന്നു. ഞാൻ എല്ലാം കണ്ടു എന്ന് അവൾക്ക് മനസിലായി. " പേടിക്കണ്ട ഞാൻ ആരോടും ഒന്നും പറയില്ല " സുജ എന്റ്റെ മുന്നിൽ തോക്കാൻ മനസ്സില്ലാതെ ധൈര്യം വീണ്ടെടുത്തു " എനിക്ക് ഒരു പേടിയും ഇല്ല " ഞാൻ അവളുടെ മുഖത്തെക്ക് നോക്കി ഇരുന്നു " നീ എപ്പോഴാ അവിടെ എത്തിയത് ?" " കറക്റ്റ് പോയിന്റ് പറയാണോ " ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു, അവൾ ഒന്നും മിണ്ടിയില്ല " ഏതാണ്ട് തുടക്കത്തിൽ തന്നെ ഞാൻ അവിടെ എത്തിയാരുന്നു " ഞങ്ങൾക്കുള്ള കാപ്പിച്ചിനോ വന്നു. കൂടുതൽ ഒന്നും മിണ്ടാതെ അത് കുടിച്ചു. " നീ അപ്പൊ എല്ലാം കണ്ടു ഇല്ലേ ?" "ഉം .."
💬 Comments
View all comments