Comments
Adutha part ine aayi kaathirikunnu... Othiri late aakalle...
പൊന്നു ബ്രോ വായിച്ചു തുടങ്ങിയപ്പോ മനസിലായി past ആണെന്ന് അതുകൊണ്ട് അങ് വായിച്ചു
അടിപൊളി സാധനം
പിന്നെ പോയി കഴിഞ്ഞ പാർട് വായിച്ചു കൊള്ളാം
തുടരുവോ
തുടരും
തകർത്തു ട്ടൊ ??
അടുത്ത പാർട്ട് പെട്ടന്നു ponotte
എന്താണിത് നല്ല ഫീൽ ആരുന്നു കേട്ടോ... സൂപ്പർ ആയിരുന്നു.. ഇപ്പഴാണ് മൊത്തം വായിച്ചതു.. തുടരണം.. നല്ല കളികളുമായി... കാത്തിരിക്കുന്നു..
താങ്കൾക്ക് എഴുതാനുള്ള നല്ലൊരു മനസുണ്ടായത് കൊണ്ടല്ലേ ഇത്രയും താമസിച്ചിട്ടും തിരികെ വരാൻ തോന്നിയത്... അപ്പോൾ .. മനസിലുള്ള ഈ കഥ യാതൊരു നെഗറ്റീവിറ്റിയും കൂടാതെ എഴുതി തീർക്കാൻ ശ്രമിക്കുക..താങ്കൾ തുടരുകയാണെങ്കിൽ ഉറപ്പായിട്ടും സപ്പോർട്ടും നല്ല കമ്മൻസും കിട്ടിക്കോളും.. Ok.. തുടരുക. താങ്കളുടെ ഉള്ളിലുള്ള കഴിവിനെ നല്ലൊരു എഴുത്തായി പുറത്തു കൊണ്ട് വന്നു കാണിക്കണം.. All the best.. ???
എല്ലാ പാർട്ടും വായിച്ചു, 4 വർഷം ആകാൻ പോകുന്നു ഇ പാർട്ട് ഇട്ടത് ഇനി അടുത്ത പാർട്ട് ഇടാൻ എത്ര വർഷം എടുക്കും ? ചുമ്മാ തമാശയാണ് മാഷേ
സമയം, സാഹചര്യം ഇതൊക്കെയാണ് കാര്യങ്ങൾ. എന്തായാലും അടുത്ത പാർട്ട്കൾ ഉടനെ ഉണ്ടാകും.
കൊള്ളാം
സൂപ്പർ
????????❤️❤️❤️❤️❤️❤️❤️nice