← Back to പ്രതീക്ഷിക്കാതെ 6 [Dream Seller]

Comments

പ്രതീക്ഷിക്കാതെ 6 [Dream Seller] · approved reader discussion

കിരൺ • 20-12-2023 08:56

നല്ല സ്റ്റോറി. നല്ല പുതുമ. സ്‌ലോ ആയി പേജ് കൂട്ടി എഴുതി യാ വളരെ നല്ല അനുഭവം ആവും.
Keep it up

Chinnan • 19-12-2023 10:09

ഞാൻ ആദ്യം ആയി ആണ് ഈ കഥ വായിക്കുന്നത്. വായിച്ചു തുടങ്ങിയപ്പോൾ ഇവർ തമ്മിൽ നേരത്തെ എന്തോ ഉണ്ട് എന്ന് തോന്നി. ആദ്യം മുതൽ വായിച്ചു. പിന്നെ ഈ ഭാഗവും... എല്ലാം അടിപൊളി. അടുത്ത ഭാഗങ്ങൾ പഴയ പോലെ വൈകിക്കരുത്. കഥയുടെ പേര് പെട്ടന്ന് കണ്ണിൽ പെടുന്നില്ല. അല്ലെങ്കിൽ വർഷങ്ങൾ ആയി kk വായിക്കുന്ന എന്റെ കണ്ണിൽ പെടാതെ പോകുമോ? Bro ഈ കഥയുടെ പേരിന്റെ font ഒന്ന് മാറ്റി നല്ല രണ്ടു ഇമോജികൾ കൂടി സൈഡിൽ കൊടുത്താൽ കണ്ണിൽ പിടിക്കും. അപ്പോൾ ലൈക്കും കൂടും

നന്ദുസ് • 19-12-2023 07:53

Super... അടിപൊളി...
കുട്ടനും മമ്മിയും സൂപ്പർ...

Anuroop • 19-12-2023 00:51

Superb???

Seli • 19-12-2023 00:24

Polli

Aduthath pettanu ponotte

Neil • 18-12-2023 14:27

Nice to read this story.
Request to include this in the appropriate category of Nishidasangamam. Good luck bro.??

Kevinislove • 18-12-2023 14:10

Agane oronne oronne kuttane padipiche nalla oru kalikaran aakatte... Pwolichu ee part... Adutha part ine aayi wait cheyum...

Riderx • 18-12-2023 13:55

സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു കഥ ഞാൻ വായിച്ചിട്ടില്ല ഇവിടെ ഉണ്ടാകും പക്ഷെ ഇത് ഒരു രക്ഷയും ഇല്ല

ഞാൻ ഇത് ഇടയ്ക്ക് വച്ച് ആണ് വായിച്ചു തുടങ്ങിയത് പക്ഷെ അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ല

നന്നായിരുന്നു പേജ് കൂട്ടുക തുടരുക

രുദ്രൻ • 18-12-2023 13:39

സൂപ്പർ എഴുത്ത് പേജ് കൂട്ടി എഴുതണം എന്നെ അധികം ഗ്യാപ്പ് ഇല്ലാതെ അടുത്ത പാർട്ട് എഴുതണം നിർത്തി പോകരുത് കളികൾ എല്ലാം വിശദീകരിച്ച് എഴുതണം